News – Page 1930 – Kairali News | Kairali News Live

News

മണിയുടെ മരണം അന്വേഷിക്കാന്‍ സിബിഐ വരണമെന്ന് എന്‍എസ് മാധവന്‍

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ സിബിഐ വരണമെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ദുരൂഹമരണങ്ങളുടെ ലിസ്റ്റില്‍ മണിയുടെ പേരുകൂടി കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും...

പാടിയില്‍ വാറ്റുചാരായം എത്തിക്കാറുണ്ടായിരുന്നെന്ന് ജോമോന്‍; ചാരായം എത്തിച്ചത് മണിയുടെ സഹായി അരുണിനു വേണ്ടി; മണി ചാരായം കഴിക്കാറില്ലെന്നും ജോമോന്‍ പീപ്പിളിനോട്

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ പാടിയില്‍ ചാരായം എത്തിക്കാറുണ്ടായിരുന്നെന്ന് ചാരായം കൊണ്ടുവന്നു കൊടുത്തെന്ന് പറയപ്പെടുന്ന ചാലക്കുടി സ്വദേശി ജോമോന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഒരുമാസം മുമ്പാണ് താന്‍ പാടിയില്‍ ചാരായം...

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നു; കൊന്നത് എട്ടു ദിവസം ഭീതിവിതച്ച കൊലയാളിയെ

ഗൂഡല്ലൂര്‍: വയനാട്ടിലെ ഗൂഡല്ലൂരിനടുത്ത് ദേവര്‍ഷോലയില്‍ ഭീതിവിതച്ച നരഭോജി കടുവയെ വെടിവച്ചു കൊന്നു. എട്ട് ദിവസമായി ഭീതിവിതച്ചിരുന്ന കടുവയെയാണ് കാത്തിരിപ്പിനൊടുവില്‍ വെടിവച്ചു കൊന്നത്. ദൗത്യത്തിനിടെ രണ്ടു ദൗത്യസേനാംഗങ്ങള്‍ക്കും പരുക്കേറ്റു....

പാടിയില്‍ നിന്ന് സാധനങ്ങള്‍ കടത്തിയത് രണ്ടു ചാക്കുകളിലായി; അപരിചിതരായ ചിലരും സഹായികള്‍ക്കൊപ്പം ഉണ്ടായിരുന്നു; രാവിലെ മണി ആരോഗ്യവാനായിരുന്നെന്നും സാക്ഷി മണികണ്ഠന്റെ വെളിപ്പെടുത്തല്‍

തൃശ്ശൂര്‍: മണിയെ അബോധാവസ്ഥയില്‍ കണ്ടു എന്നു പറയപ്പെടുന്ന ദിവസം രാവിലെ മണി നല്ല ആരോഗ്യവാനായിരുന്നെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. പാടിക്ക് സമീപം പലഹാര നിര്‍മാണ ശാലയില്‍ ജോലി ചെയ്യുന്ന...

മണിയുടെ മരണം; അന്വേഷണസംഘത്തെ കുഴക്കി  ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങള്‍; ദുരൂഹതയുടെ ചുരുളഴിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി പൊലീസ്

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറി വരുമ്പോള്‍ ഉത്തരം ലഭിക്കാത്ത അഞ്ചു ചോദ്യങ്ങള്‍ക്കു മുന്നില്‍ കുഴങ്ങുകയാണ് പൊലീസ്. ദുരൂഹതയുടെ ചുരുളഴിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ക്കാണ് പൊലീസിന്...

നശിപ്പിച്ച തെളിവുകള്‍ കണ്ടെത്താന്‍ പാടിയില്‍ പറമ്പു കിളച്ച് പരിശോധന; 10 കുപ്പികള്‍ കണ്ടെടുത്തു; ജാഫര്‍ ഇടുക്കിയെയും സാബുവിനെയും വീണ്ടും ചോദ്യം ചെയ്യും

ചാലക്കുടി: മണിയുടെ പാടിയില്‍ പൊലീസ് പറമ്പ് കിളച്ച് പരിശോധന നടത്തുന്നു. നശിപ്പിച്ചു എന്നു കരുതുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. മദ്യക്കുപ്പികള്‍ അടക്കം 10 കുപ്പികളാണ് പാടിയിലെ...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു കൗമാരക്കാരന്‍ 15 കാരിക്കു നേരെ വെടിവച്ചു; പെണ്‍കുട്ടി മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വെടിവച്ചത് അകന്ന ബന്ധുകൂടിയായ കൗമാരക്കാരന്‍

മുംബൈ: തുടര്‍ച്ചയായി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു കൗമാരക്കാരന്‍ 15 കാരിയെ വെടിവച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മംമ്ത മോറിയക്കെതിരെയാണ് അകന്ന ബന്ധുകൂടിയായ 19 കാരന്‍ വെടിയുതിര്‍ത്തത്. നാടന്‍ തോക്കു...

റാഞ്ചിയില്‍ പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു; ബീഫ് കൊലപാതകങ്ങളുടെ തുടര്‍ച്ചയെന്ന് സംശയം

റാഞ്ചിയില്‍ രണ്ടു പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ ആക്രമിച്ച ശേഷം മരത്തില്‍ കെട്ടി തൂക്കിക്കൊന്നു

കേരളത്തില്‍ മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം വീടുവിട്ടത് 575 വീട്ടമ്മമാര്‍

സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.

പാരീസ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍; അബ്ദ്‌സലാമിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ബ്രസല്‍സില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ്

തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്എസ് വാസന് സ്ഥലംമാറ്റം; തിരുവനന്തപുരം വാഹനാപകട തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ ചുമതല

ഹൈക്കോടതി ഭരണാധികാര സമിതിയാണ് എസ്എസ് വാസന് സ്ഥലംമാറ്റം നല്‍കാന്‍ തീരുമാനമെടുത്തത്

പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു ഡിഗ്രി വിദ്യാര്‍ഥിനി പൊലീസില്‍ ഏല്‍പിച്ചു; പരാതി പറഞ്ഞിട്ടും മാതാവ് ഗൗനിച്ചില്ലെന്ന് പെണ്‍കുട്ടി

ലഖ്‌നൗ: പിതാവ് നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്നു പറഞ്ഞിട്ടും മാതാവ് ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നു ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി പൊലീസിന് കൈമാറി. പരാതിയില്‍ പൊലീസ് പിതാവിനെ...

മുസ്ലിം ലീഗും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായി; ലീഗ് രാജ്യത്തെ വിഭജിച്ചു; ആര്‍എസ്എസ് അതിനു ശ്രമിക്കുന്നു

ദില്ലി: മുസ്ലിം ലീഗിനെ ആര്‍എസ്എസുമായി ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായിയും. ഗുലാം നബി ആസാദ് ഇതേ അഭിപ്രായം ഉന്നയിച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് നേരത്തേ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന...

അശ്ലീല സൈറ്റ് കണ്ടതിന് സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍; അശ്ലീല സൈറ്റുകള്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു തുറക്കുന്നവര്‍ നിരീക്ഷണത്തില്‍; നിരോധിച്ച സൈറ്റുകള്‍ കണ്ടാല്‍ പണികിട്ടും

ജിദ്ദ: അശ്ലീല സൈറ്റുകള്‍ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനായ യുവാവിനെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്റ്റ് വെയറുകള്‍ മുഖേന നിരോധിത അസ്ലീല...

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍ ശ്രമം ആരംഭിച്ചു. നിരവധി ജീവനക്കാര്‍ക്ക് കമ്പനി...

രണ്ടോ അതോ മൂന്നോ നാലോ… ഈ ചിത്രത്തില്‍ എത്ര പെണ്‍കുട്ടികളുണ്ട്; വെളുപ്പോ സ്വര്‍ണനിറമോ വസ്ത്രത്തിനെന്ന സംശയത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചായി ഈ ചിത്രം

കഴിഞ്ഞവര്‍ഷം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു വെളുപ്പും കറുപ്പും നിറത്തിലെ വസ്ത്രത്തിന്റെ ചിത്രം. ഇപ്പോള്‍ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. സമാനമായ ദൃശ്യ ഓരേനിരയില്‍ അടുക്കുവച്ചതു പോലെ ഒരു ചിത്രം....

കറുത്താൽ എന്താണ് പ്രശ്‌നം; തെക്കനേഷ്യൻ വംശജരോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ അൺഫെയർ ആൻഡ് ലവ്‌ലി ഹാഷ് ടാഗ് പ്രചാരണത്തിന് വമ്പൻ വരവേൽപ്

ന്യൂയോർക്ക്: കറുത്തനിറമായതിൽ എന്താണ് പ്രശ്‌നം. ലോകമാകെയുള്ളവർ സോഷ്യൽമീഡിയകളിൽ ഇപ്പോൾ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വർണവിവേചനത്തിനെതിരേ ടെക്‌സസ് സർവകലാശാലയിലെ മൂന്നു വിദ്യാർഥിനികൾ ആരംഭിച്ച കാമ്പയിനാണ് അൺഫെയർ...

ഡിങ്കമത വിശ്വാസികള്‍ ഒത്തുചേരുന്നു; മഹാസമ്മേളനം 20ന് കോഴിക്കോട്ട്; പ്രചരണം കൊഴുപ്പിച്ച് വിശ്വാസസമൂഹം

പരിസ്ഥിതിയെ നശിപ്പിക്കാതെ, പൊതുജനത്തെ ദ്രോഹിക്കാതെ എന്നതാണ് ഡിങ്കമത മഹാസമ്മേളനത്തിന്റെ തലവാചകം

മതം മാറി വിവാഹം ചെയ്തയാള്‍ക്ക് പതിനൊന്നു വര്‍ഷത്തിന് ശേഷം പള്ളിയില്‍നിന്ന് കാരണം കാണിക്കല്‍ നോട്ടീസ്; ഇരിങ്ങാലക്കുടക്കാരന്‍ ബെന്നിയും ലിജയും മതത്തിന്റെ കുരുക്കില്‍

തൃശൂര്‍: പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇരിങ്ങാലക്കുട ഊരകം സെന്റ് ജോസഫ്‌സ് ഇടവകാംഗം ബെന്നി തൊമ്മന ലിജ ജയസുധനെ പ്രത്യേക വിവാഹ നിയമപ്രകാരം ജീവിതസഖിയാക്കിയത്. കുട്ടിയും കുടുംബവുമായി സുഖകരവും...

ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തിനാണ് പണവും സ്വര്‍ണവും കാറുമൊക്കെ...

ബിഎസ്എന്‍എല്ലില്‍ നിന്ന് ഇനി ലോക്കല്‍ കോള്‍ നിരക്കില്‍ എവിടെ നിന്നും ഐഎസ്ഡി വിളിക്കാം; ലാന്‍ഡ്‌ഫോണ്‍ മൊബൈല്‍ ഫോണില്‍ കൊണ്ടു നടക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി

ദില്ലി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ലോക്കല്‍ കോള്‍ നിരക്കില്‍ ഇനി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇനി ഐഎസ്ഡി വിളിക്കാം. സ്വന്തം ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാവുന്ന...

മാര്‍ച്ച് അവസാനം ഒരാഴ്ച ബാങ്ക് അവധി; പണമിടപാടുകളെ ബാധിക്കും

ദില്ലി: മാര്‍ച്ച് അവസാനവാരം ഒരാഴ്ച രാജ്യത്തെ ബാങ്കുകള്‍ അവധിയായിരിക്കും. ഏഴുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നത് രാജ്യത്തെ പണമിടപാടുകളെ പ്രതികൂലമായി ബാധിക്കും. 25 മുതല്‍ 31 വരെയുള്ള തിയ്യതികളിലാണ്...

സഹോദരനായി മണി തന്നെയും താന്‍ മണിയെയും സ്‌നേഹിച്ചിരുന്നെന്ന് മമ്മൂട്ടി; മണി അനുസ്മരണത്തിലെ മമ്മൂട്ടിയുടെ പ്രസംഗം കണ്ടത് 14 ലക്ഷം പേര്‍; പ്രസംഗം കേള്‍ക്കാം

കലാഭവന്‍ മണി തനിക്ക് സഹോദരനും ജ്യേഷ്ഠനും മണിക്കും താന്‍ അങ്ങനെയൊക്കെയായിരുന്നെന്നു മമ്മൂട്ടി. ചാലക്കുടിയില്‍ നടന്ന കലാഭവന്‍ മണിയുടെ അനുസ്മരണത്തില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ ഇതുവരെ ലൈക്ക്...

ആന്‍ഡ്രോയ്ഡിലെ വാട്‌സ്ആപ്പുകാര്‍ക്ക് ഇനി ബോള്‍ഡായും ഇറ്റാലിക്കായും സന്ദേശങ്ങള്‍ അയയ്ക്കാം; പുതിയ സംവിധാനം ഉടന്‍

ആന്‍ഡ്രോയഡ് ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കുറേ അടിപൊളി ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നു. ടെക്സ്റ്റ് ടൈപ് ചെയ്യുമ്പോഴുള്ള ഫോണ്ട് ആണ് ഫീച്ചേഴ്‌സിലെ പ്രത്യേകത....

ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് ശിവസേന; ദേശവിരുദ്ധരുടെ വോട്ടവകാശവും പൗരത്വവും റദ്ദാക്കണമെന്നും സേനാ മുഖപത്രം സാമ്‌ന

മുംബൈ: ദേശവിരുദ്ധതയുള്ളവരെയും ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെയും നിയമപ്രകാരം ശിരഛേദം ചെയ്യണമെന്നു ശിവസേന. കഴിഞ്ഞദിവസം ഭാരത് മാതാ കീ ജയ് വിളിക്കാനാവില്ലെന്നു പറഞ്ഞ ഓള്‍ ഇന്ത്യ...

ക്ലോര്‍പൈറിഫോസ് നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വിഷം; ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവുമുണ്ടാകും; നാഡീ സന്ദേശങ്ങള്‍ തടയും

കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവും ഉണ്ടാക്കുന്നതാണു ചെടികളില്‍ പ്രയോഗിക്കുന്ന...

കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍; മൃഗപീഡനത്തിന് കേസെടുത്തു

ഡെറാഡൂണ്‍: പൊലീസ് കുതിരയായ ശക്തിമാനെ കാല്‍ അടിച്ചൊടിച്ച കേസില്‍ ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൃഗപീഡനത്തിന് പൊലീസ്...

മണിയുടെ ഓര്‍മകെടുത്തി സുഹൃത്തുക്കള്‍ സമ്പത്ത് കവര്‍ന്നെന്ന് സഹോദരന്‍; ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ചേട്ടന്‍ സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തിലായിരുന്നെന്നും രാമകൃഷ്ണന്‍ കൈരളിയോട്

ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മകെടുത്തി കൈയില്‍നിന്നു ലക്ഷക്കണക്കിനു രൂപ സുഹൃത്തുക്കളും സഹായികളും നേരത്തേയും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെത്തന്നെയാണ് മരണത്തില്‍ സംശയമെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കൈരളി പീപ്പിള്‍ ചാനലിനോടാണ്...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു; ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചത് റോഡോംഗ് സ്‌കഡ് മിസൈല്‍

സോള്‍: ഉത്തര കൊറിയ വീണ്ടും കടല്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും യുദ്ധത്തിനൊരുങ്ങാനും കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം...

Page 1930 of 2020 1 1,929 1,930 1,931 2,020

Latest Updates

Don't Miss