മലയാളി ഇസ്ലാമിക്സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല.
കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്സ്ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ വിനീതും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍...
ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്രപ്രദേശ്, ഒഡിഷ സ്വദേശികളെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറിന്റെ അവസാനത്തെ ബോഗിയാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമില്ല.
കേരളത്തെ നടുക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തോട് കൊച്ചി നഗരസഭ അധികാരികളും സര്‍ക്കാരും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ തുടരുന്ന നിരാഹാര സമത്തിന്...
കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്സി. 12ന് നടന്ന എസ്ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നേതാക്കളെ പിഎസ്സി അപമാനിച്ചത്.
തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൂടുതല്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു...
അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്കാന് കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.
വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന് തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും ജഴ്സി പുറത്തിറക്കിയും സംസാരിക്കുകയായിരുന്നു സച്ചിന്.
യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം.
എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ ആത്മഹത്യാ കുറിപ്പുകളില്‍ നിന്നുള്ള വികാരഭരിതമായ വാക്കുകളാണിത്.
ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.
കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്ത്തകന് മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതെന്നു സ്ഥിരീകരിച്ചത്.
ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.
മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.
രണ്ടുവയസ്സുകാരിയായ മകളുടെ വിട്ടുമാറാത്ത രോഗത്തില്‍ മനംനൊന്ത് യുവതി മകളെ കൊന്ന് ജീവനൊടുക്കി.
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന് സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്
പാലക്കാട് ജില്ല രണ്ടായി വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് സിപി മുഹമ്മദ് എംഎൽഎ
യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തും.
നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ദലിത് വിദ്യാർത്ഥികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും മാനേജ്മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി
ഗുരുവായൂർ ആനക്കോട്ടയിൽ ഫോട്ടോഗ്രഫിക്ക് വിലക്കേർപ്പെടുത്തുമെന്ന് ദേവസ്വം അധികൃതർ
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി
പെരുമ്പാവൂരിൽ ഹോം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.
ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു.
അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്.
കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍ മറികടന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചീഫ്...
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.
സമാധാന സന്ദേശമുയര്‍ത്തി ആത്മീയാചാര്യന് ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള വാക്ക് ഫോര്‍ ഹോപ്പിന്റെ പദയാത്ര തുടരുന്നു. ഗുജറാത്തിലെ ഗോധ്രയിലൂടെയാണ് നിലവിലെ പര്യടനം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനിയും ഇടം നേടാനാകാതെ ഇന്ത്യ. ലോകത്തെ സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയും ഇടം നേടിയില്ല.
അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്.
തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്.
ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു.
ലൈറ്റ് മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. പദ്ധതിയില്‍ ഡിഎംആര്‍സിയെ സംബന്ധിച്ച അവ്യക്തത നിറച്ചാണ് പുതിയ കത്തും നല്‍കിയത്.
അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍.
ബംഗളൂരു സ്ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദ്നിക്കെതിരായ സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. മഅ്ദനി ആദ്യം കാണുന്നത് കോടതിയിൽ വച്ചാണ്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന്...
മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ല. വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിൽ പറയുന്നു.
ഹൃദയമാറ്റ ശസ്ത്രക്രിയ രംഗത്ത് ചരിത്രത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി.
അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങിയാണ് പ്രവേശനം നടത്തുന്നത്. സ്വന്തം നിലയിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയെന്ന് സ്വകാര്യ മാനേജ്മെന്റ് പ്രതിനിധി. തന്നിഷ്ടപ്രകാരം പ്രവേശനം നടത്താൻ ആരെയും...
ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദി അറേബ്യയിലും അവസാനിച്ചു
വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്.
എസ്എന്‍ഡിപി-ആര്‍എസ്എസ് ബാന്ധവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്ത്.
മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ വിന്‍സെന്റ് ആണ് മരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അബുദാബിയിൽ നിന്നാണ് ഇവർ കരിപ്പൂർ എത്തിയത്.
സിറിയൻ അഭയാർഥികളുടെ യഥാർത്ഥ ജീവിതം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ ഐലൻ കുർദിയെ പരിഹസിച്ച് കൊണ്ട് ചാർളി ഹെബ്ദോയിലെ കാർട്ടൂണുകൾ
ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി.
മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ അർദ്ധനഗ്ന പ്രതിഷേധം.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE