News – Page 1941 – Kairali News | Kairali News Live

News

ജയിലില്‍ ഉദ്യോഗസ്ഥന്‍ ആടിപ്പാടി; കണ്ടുനിന്ന മറ്റുദ്യോഗസ്ഥര്‍ ഹാപ്പിഡാന്‍സ് മൊബൈലിലാക്കി; പണിവാങ്ങി ഡാന്‍സുകാരന്‍ ജയിലര്‍ക്ക് സ്ഥലംമാറ്റം

സേലം: സേലത്തെ ആത്തൂര്‍ സബ് ജയിലില്‍ കഴിഞ്ഞദിവസം ഡെപ്യുട്ടി ജയിലര്‍ക്ക് ഡാന്‍സ് ചെയ്യാതിരിക്കാന്‍ പറ്റിയില്ല. ഒരു തകര്‍പ്പന്‍ ഡാന്‍സ് തന്നെയാങ്ങ് ആടി. യൂണിഫോമില്‍ ജയിലിനുള്ളില്‍ ഡെപ്യുട്ടി ജയിലര്‍...

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 750 പോയിന്റും നിഫ്റ്റി 230 പോയിന്റും ഇടിഞ്ഞു; സെന്‍സെക്‌സ് 23,000നും താഴെ

മുംബൈ: ആഗോളവിപണികളിലെ തകര്‍ച്ചയുടെ ഫലമായി മൂക്കുകുത്തി വീണ് ഇന്ത്യന്‍ വിപണികള്‍. യൂറോപ്യന്‍ വിപണികളും ഏഷ്യന്‍ വിപണികളിലും നേരിട്ട കനത്ത തകര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചപ്പോള്‍ ഒരുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ്...

പൂസായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു; ചോദിക്കാന്‍ ചെന്നപ്പോള്‍ യുവതി കൈയേറ്റം ചെയ്തു; ദില്ലിയില്‍നിന്നുള്ള വീഡിയോ കാണാം

ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി കാലുറയ്ക്കാത്ത യുവതി ബൈക്കുകാരനെ കൈകാര്യം...

മലയാളത്തിലെ ഒരു എഴുത്തുകാരന്‍ സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചെന്ന് ഇന്ദുമേനോന്‍; ‘ ‘ചളി’പ്പടങ്ങള്‍ക്ക് തിരക്കഥയൊരുക്കിയയാളെന്നും കഥാകാരി

കോഴിക്കോട്: മലയാളത്തിലെ ഒരു കഥാകാരന്‍ തന്നോട് അപമര്യാദയും സ്ത്രീവിരുദ്ധവുമായി പെരുമാറിയെന്ന് പ്രശസ്ത കഥാകാരി ഇന്ദു മേനോന്‍. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിനിടെയാണ് സംഭവമെന്നും ഇത്തരത്തിലുള്ളവര്‍ നിലനില്‍ക്കുന്നയിടത്തുതന്നെ എഴുത്തുകാരിയായി...

ഇസ്ലാമോഫോബിയ; സന്നദ്ധ പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; താന്‍ സോഷ്യല്‍ മീഡിയ കാംപയിന്റെ ഇരയെന്ന് അഹ്മദ് അലി

ഡെര്‍ബിയിലെ കിര്‍ക് ലാംഗ്ലിയില്‍ നിന്നുള്ള ഹ്മദ് അലി എന്ന സന്നദ്ധപ്രവര്‍ത്തകനാണ് ആരോപണവുമായി രംഗത്തെത്തിയത്

റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പതിനാറുകാരന്‍ കൊന്നത് അത്താഴത്തിന് വിളിച്ചുവരുത്തി; അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം; മാതാവും പിതാവും ചേര്‍ന്നു തെളിവു നശിപ്പിച്ചു

റാഞ്ചി: റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അധ്യാപികയല്ലെന്നും അവരുടെ മൂത്തമകനാണെന്നും പൊലീസ്. പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീര്‍ത്താണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പതിനാറുകാരന്‍ മര്‍ദിച്ചു മൃതപ്രായനാക്കിയതെന്നും...

സിയാച്ചിനില്‍ നിന്ന് രക്ഷപ്പെട്ട ലാന്‍സ്നായിക് ഹനുമന്തപ്പ അന്തരിച്ചു; അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍

ദില്ലിയിലെ സൈനിക ആശുപത്രിയില്‍ അല്പസമയം മുന്പായിരുന്നു അന്ത്യം. ഇന്നലെ മുതല് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി പുറത്തുവിട്ട ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍...

വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അഹമ്മദ് നഗറില്‍...

യുവ ഗവേഷക സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ കഴുത്തില്‍ കുടുക്കിട്ടു തൂങ്ങി; പൊലീസ് പാഞ്ഞെത്തിയെങ്കിലും രക്ഷിക്കാനായില്ല

ഭുവനേശ്വര്‍: മുപ്പത്തിനാലുകാരിയായ ഗവേഷക വിദ്യാര്‍ഥിനി സുഹൃത്തിനെ വീഡിയോ കോളിന് ക്ഷണിച്ച് തൂങ്ങിമരിച്ചു. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനെറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ഥിനി...

വീണ്ടും തടവു ചാടിയ നസീമയെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നു പിടിച്ചു; നസീമ രണ്ടാം വട്ടം തടവുചാടിയത് കുതിരവട്ടം ആശുപത്രിയിലെ ഗ്രില്‍ വളച്ചശേഷം

കോഴിക്കോട്: വീണ്ടും തടവുചാടിയ വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ പിടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നാണ് നസീമയെ പിടികൂടിയത്. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ പാര്‍പ്പിച്ചിരുന്ന കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിയുടെ ഗ്രില്‍...

ഡിങ്കന്‍ വീണ്ടും വരുന്നു; ബാലമംഗളത്തിന് പകരം ഡിങ്കനെത്തുന്നത് മംഗളം വാരികയിലൂടെ; അണിയറയില്‍ വരയ്ക്കാന്‍ ബേബി ജോണ്‍ തന്നെ

കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം വാരികയിലൂടെയാണ് വീണ്ടും ആരംഭിക്കുന്നത്. ഫെബ്രുവരി 22ന്...

പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം കൈരളി ടി വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്. ദൃശ്യമാധ്യമ രംഗത്ത് നല്‍കിയ സംഭാവനകള്‍...

സാഫ് ഗെയിംസില്‍ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം; നേട്ടം ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലും; വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ മുന്നേറ്റം

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിതാരം മയൂഖ ജോണിക്ക് ഇരട്ടസ്വര്‍ണം. ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലുമാണ് മയൂഖയുടെ സ്വര്‍ണനേട്ടം. ഇന്നലെ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ മയൂഖ ഇന്ന്...

ബലാല്‍സംഗശ്രമം ചെറുത്ത 17 കാരിയെ യുവാവ് ജീവനോടെ തീകൊളുത്തി

മഥുര: ബലാല്‍സംഗ ശ്രമം ചെറുത്തതിന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ജീവനോടെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഭോല എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു....

മലയാളം സര്‍വകലാശാലാ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചു പിടിച്ചു; എതിരില്ലാതെ ആറു സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍

തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഗവേഷക വിദ്യാര്‍ത്ഥിയായ വിനീഷ് എകെ ആണ്...

ബാര്‍ കോഴക്കേസ്: പ്രതിപക്ഷ പ്രതിഷേധത്തെ പരസ്യമായി അഭിനന്ദിച്ച് കെഎം മാണി; ഇരട്ട നീതിയെന്ന ആരോപണം ശരിയെന്ന് പ്രതിപക്ഷത്തോട് മാണി

കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭിന്നത അനുനിമിഷം വളരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെഎം മാണിയുടെ പരസ്യ നിലപാടുകള്‍.

സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ്...

മകളെ പ്രേമിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി; മുപ്പത്തേഴുകാരിയായ അധ്യാപികയും ഭര്‍ത്താവും അറസ്റ്റില്‍

റാഞ്ചി: പതിനൊന്നു വയസുകാരിയായ മകളെ പ്രേമിച്ച ശിഷ്യനെ മുപ്പത്തേഴു വയസുകാരിയായ അധ്യാപിക വകവരുത്തി. അധ്യാപികയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സഫയര്‍...

ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിപണിയിലെ മാന്ദ്യം...

മുഖ്യമന്ത്രി 14 മണിക്കൂര്‍ കമ്മീഷനില്‍ ഇരുന്നത് ക്രെഡിറ്റായി കാണരുതെന്ന് സോളാര്‍ കമ്മീഷന്‍; ക്രോസ് വിസ്താരം അതിരുകടക്കുന്നെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. സരിതയുടെ പഴയ കേസുകളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് കമ്മീഷന്‍ അഭിഭാഷകനെ വിമര്‍ശിച്ചത്....

പന്തളത്തു പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചത് അധ്യാപകന്റെ കാര്‍

പന്തളം: പത്തനംതിട്ട പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു. അധ്യാപകന്റെ കാറാണ് ഇവരെ ഇടിച്ചത്. പരുക്കേറ്റ ശ്രുതി മോഹന്‍, ശില്‍പ, അശ്വതി എന്നിവരെ പന്തളം എന്‍എസ്എസ്...

സിക ചൈനയിലെത്തി; തെക്കേ അമേരിക്കയില്‍ യാത്രകഴിഞ്ഞുവന്നയാള്‍ രോഗബാധിതനെന്നു സ്ഥിരീകരണം

ജിയാംഗ്ഷിയിലെ ഗാന്‍ഷിയാന്‍ കൗണ്ടിയിലുള്ളയാളാണ് 34 വയസുകാരനായ വൈറസ് ബാധിതന്‍

കുടിലബുദ്ധിയില്‍ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് അച്യുതാനന്ദന്‍; മാണിക്ക് വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥ; നിയമസഭയിലെ വിഎസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: കുടിലബുദ്ധിയുടെ കാര്യത്തില്‍ മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ തന്ത്രത്തിലൂടെ പുറത്താക്കി അതുകണ്ട് ഊറിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. മാണി ഇപ്പോള്‍...

ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടെന്നു നാട്ടുകാര്‍; സ്ഥലത്തു ജാഗ്രതാ നിര്‍ദേശം; സ്‌കൂളിന് അവധി

ബംഗളുരു: കഴിഞ്ഞദിവസം കാടിറങ്ങിയ പുലി അക്രമം നടത്തിയ ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌കൂളിന് അവധി...

പുന്നപ്ര വയലാറിന്റെ രണഭൂമിയില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍; മാര്‍ച്ച് പത്തനംതിട്ടയിലേക്ക്

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ രണസ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി. കേരളത്തെ വിറ്റു തുലയ്ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനു ശക്തമായ താക്കീതുമായി പതിനായിരങ്ങളാണ് ജാഥയില്‍...

പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍; ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ നീക്കി

26ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റി പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പിസി ജോര്‍ജ്

ആരാധകനെ തല്ലിയ ഗോവിന്ദ മാപ്പു പറഞ്ഞു; നടന്റെ മാപ്പപേക്ഷ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്

മുംബൈ: ആരാധകനെ സിനിമാസെറ്റില്‍വച്ചു തല്ലിയ കേസില്‍ ബോളിവുഡ് നടന്‍ ഗോവിന്ദ മാപ്പു പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവു പാലിച്ചുകൊണ്ടാണ് നടന്റെ മാപ്പപേക്ഷ. 2008-ല്‍ ഫിലിമിസ്താന്‍ സ്റ്റുഡിയോയില്‍ മണി...

വലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ അരാധിക്കാന്‍ ആഹ്വാനം ചെയ്ത് ആശാറാം ബാപ്പുവിന്റെ പരസ്യംദില്ലി മെട്രോയില്‍; കമിതാക്കള്‍ക്കെതിരേ നടപടിയും

ദില്ലി: വാലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ ആരാധിക്കുകയും പ്രണയദിനാഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന്് ആശാറാം ബാപ്പുവിന്റെ ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാറാം ബാപ്പുവിന്റെ നേതൃത്വത്തിലെ സംഘടനയായ ബാല സംന്‍സ്‌കാര്‍ കേന്ദ്ര...

Page 1941 of 2013 1 1,940 1,941 1,942 2,013

Latest Updates

Don't Miss