News – Page 1948 – Kairali News | Kairali News Live

News

എല്ലാം സ്മാര്‍ട്ടായ കാലത്ത് സ്മാര്‍ട്ട് കലോത്സവത്തിനായി സമ്മോഹനം മൊബൈല്‍ ആപ്

എന്തിനും ഏതിനും മൊബൈല്‍ ആപ്പുള്ള കാലത്ത് കലോത്സവ വിവരങ്ങളും ഇനി ആപ്ലിക്കേഷനില്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.

സോളാര്‍ കേസ്; ഇടക്കാല റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ നിലപാട് ഇന്ന്; സര്‍ക്കാരിന് പ്രത്യേക നിലപാടില്ല

സോളാര്‍ തട്ടിപ്പു കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പിക്കുന്ന കാര്യത്തില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നു തീരുമാനം പറയും.

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിക്കും സര്‍വകലാശാല വിസിക്കുമെതിരെ കേസ്; ക്യാമ്പസില്‍ നിരോധനാജ്ഞ

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ

ബാര്‍ കോഴ കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം; തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിജിലന്‍സ് ഡയറക്ടറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും ക്വിക്ക് വെരിഫിക്കേഷന്‍...

കെ.ബാബുവിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി; പ്രതിഷേധം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍

ബാര്‍ കോഴ കേസില്‍ കെ.ബാബു മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

സോളാര്‍ കമ്മീഷന്‍ തുടര്‍പ്രവര്‍ത്തനം ആലോചിക്കാന്‍ ഇന്ന് കക്ഷികളുടെ അഭിപ്രായം തേടും; ജിക്കുമോനെയും ഇന്നു വിസ്തരിക്കും

കൊച്ചി: സോളാര്‍ കമ്മീഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ജസ്റ്റിസ് ഏ. ശിവരാജന്‍ ഇന്ന് കക്ഷികളില്‍ നിന്ന് അഭിപ്രായം കേള്‍ക്കും.ഇതിനായി മുഴുവന്‍ കക്ഷികളോടും അഭിഭാഷകരോടും ഇന്ന് ഹാജരാകാന്‍ കമ്മീഷന്‍...

പിന്നാക്ക വിഭാഗക്കാര്‍ക്കായി പ്രത്യേക ബജറ്റ് വേണമെന്ന് ലാലു പ്രസാദ് യാദവ്; കേന്ദ്രത്തില്‍ പിന്നാക്ക വിഭാഗക ക്ഷേമത്തിന് മന്ത്രാലയം വേണം

പട്‌ന: രാജ്യത്തെ പിന്നാക്ക വിഭാഗക്കാര്‍ക്കായി പ്രത്യേക ബജറ്റും പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയവും വേണമെന്നു രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍...

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; സ്ത്രീയെ മര്‍ദിച്ചതിന് നടന്‍ നവാസുദ്ധിന്‍ സിദ്ധിഖിക്കെതിരെ പൊലീസ് കേസ്; താരം മോശമായി പെരുമാറിയെന്ന് യുവതി

സിദ്ദിഖിയുടെ ഹൗസിംഗ് കോളനിയില്‍ തന്നെ താമസക്കാരിയായ യുവതിയാണ് താരത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പിടിയിലായത് അസം സ്വദേശി

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. അസം സ്വദേശി മുസ്തഫ അഹമ്മദാണ് അറസ്റ്റിലായത്. ജനുവരി ഒമ്പതിനായിരുന്നു സംഭവം. ഐഐടിയില്‍ കള്‍ച്ചറല്‍...

സ്മാര്‍ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്നു; ആദ്യഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍; തിയ്യതി അടുത്തയാഴ്ച

പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ദുബായില്‍ ചേര്‍ന്ന നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച നവദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു; യുവാവിന്റെ വീട്ടുകാര്‍ വന്നു മോചിപ്പിച്ചു

ജയ്പൂര്‍: വീട്ടുകാരുടെ ഇഷ്ടത്തിനു വിരുദ്ധമായി പ്രണയത്തിലായി ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത യുവാവിനെയും യുവതിയെയും യുവതിയുടെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു. ഇന്നലെ ഉച്ചയോടെ അഞ്ചുമണിക്കൂറോളമാണ് യുവതിയെയും യുവാവിനെയും മരത്തില്‍...

മുഖ്യമന്ത്രി കേള്‍ക്കാതെ പോയ സ്ത്രീകളുടെ സങ്കടം; വിശ്രമമുറികള്‍ വേണമെന്ന ആവശ്യത്തിന് പുല്ലുവില കല്‍പിക്കപ്പെട്ടപ്പോള്‍ വാട്‌സ്ആപ്പില്‍ നിവേദനം നല്‍കി ശ്രീലക്ഷ്മി

തിരുവനന്തപുരം: കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്കു വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇടമൊരുക്കണമെന്ന യുവതിയുടെ നിവേദനത്തിന് പുല്ലുവില. തിരുവനന്തപുരം സ്വദേശിയും കണ്ണൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ പിആര്‍ഒയുമായ ശ്രീലക്ഷ്മി...

രണ്ടുവര്‍ഷം മുമ്പു ബലാത്സംഗം ചെയ്തു ബ്ലാക്‌മെയില്‍ ചെയ്തു; വഴങ്ങാതായപ്പോള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നീതി തേടിയ യുവതി പൊലീസില്‍ പരാതി നല്‍കി

മുസാഫര്‍നഗര്‍: മുപ്പത്തിരണ്ടുകാരിയെ രണ്ടു വര്‍ഷം മുമ്പു ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ ബ്ലാക്ക്‌മെയിലിംഗിനു വഴങ്ങാത്തതിനെത്തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കൈലാവാഡയിലാണ് സംഭവം. കൂട്ടബലാത്സംഗത്തിനിരയായ...

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ എംപി അറസ്റ്റില്‍; ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റെഡ്ഢി

ചെന്നൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ആന്ധ്രയില്‍നിന്നുള്ള എംപി മിഥുന്‍ റെഡ്ഢി അറസ്റ്റില്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയാണ് മിഥുന്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ച് ഇന്നു പുലര്‍ച്ചെ രണ്ടു...

കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന; കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 9345 കേസുകള്‍

കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഭയാനകമായ വര്‍ധന. ഒന്‍പതിനായിരത്തി മുന്നൂറ്റി നാല്‍പ്പത്തിനാലു കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത്...

ജനകീയ മുന്നേറ്റമായി നവകേരള മാര്‍ച്ച്; ഇന്നു പര്യടനം കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് വന്‍ ജനകീയ മുന്നേറ്റമാകുന്നു. കാസര്‍ഗോഡ് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ മാര്‍ച്ച് കണ്ണൂര്‍...

ഹവായില്‍ ജനിച്ച കുട്ടിക്കു സിക വൈറസ്; അമേരിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; തലച്ചോര്‍ ചുരുങ്ങുന്ന രോഗത്തിനെതിരേ ലോകത്താകെ പ്രതിരോധം

എബോളയ്ക്കും പന്നിപ്പനിക്കും ശേഷം ഭീതി വിതയ്ക്കുന്ന സികയ്‌ക്കെതിരേ ലോകത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാശി മഠാധിപതി സ്വാമി സുധീന്ദ്രതീര്‍ഥ അന്തരിച്ചു; ഓര്‍മയയാത് ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ നേതാവ്; സമ്യമിന്ദതീര്‍ഥ പിന്‍ഗാമി

ഹരിദ്വാര്‍: കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ അന്തരിച്ചു. 90 വയസായിരുന്നു. ഹരിദ്വാറിലെ ശ്രീവ്യാസ ആശ്രമത്തിലായിരുന്നു അന്ത്യം. മലയാളിയായ സദാശിവ ഷേണായിയാണ് സന്യാസം സ്വീകരിച്ചു സുധീന്ദ്രതീര്‍ഥയായത്. കാശി...

പ്രണയത്തില്‍ ചാലിച്ച് കേരളത്തിന്റെ ദൃശ്യചാരുത പകര്‍ത്തി മുംബൈ ബോയ്‌സ് ബാന്‍ഡിന്റെ മധുരം മലയാളം; കാഴ്ചകളില്‍ ബേക്കല്‍ മുതല്‍ നെയ്യാര്‍ ഡാം വരെ

കൊച്ചി: മുംബൈ ആസ്ഥാനമായ ബോയ്‌സ് ബാന്‍ഡിന്റെ അമരക്കാരനായ ഷെറിന്‍ വര്‍ഗീസ് കേരള ടൂറിസവുമായി സഹകരിച്ച് പുറത്തിറക്കിയ മധുരം മലയാളം എന്ന മ്യൂസിക് വീഡിയോയുടെ പ്രകാശനം കൊച്ചിയില്‍ നടന്നു....

വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്കു കോടതിയില്‍ കൂടുതല്‍ പരിഗണനയെന്നു വിഎസ്; വന്‍കിടക്കാരുടെ കേസില്‍ ഭീമന്‍ ഫീസ് വാങ്ങുന്നതില്‍ തെറ്റെന്താണെന്നു ചീഫ് ജസ്റ്റിസ്

കൊച്ചി: വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്ക് കോടതിയില്‍ കൂടുതല്‍ പരഗണന ലഭിക്കുന്നുവെു് വി എസ് അച്യുതാനന്ദന്‍. അഭിഭാഷകരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും വി എസ് പറഞ്ഞു....

അമേരിക്കയിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇനി പെരുന്നാളും ദീപാവലിയും; ചരിത്രപരം എന്ന് സ്‌കൂള്‍ അധികൃതര്‍

സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്.

രാഹുല്‍ഗാന്ധിക്ക് ക്ലാസെടുക്കാന്‍ വേണ്ടത്ര പക്വതയില്ലെന്ന് വിദ്യാര്‍ഥികള്‍; എല്ലാം രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നെന്നു പരാതി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാഷ്ട്രീയമല്ലാതെ കാര്യമായി ഒന്നും പറയാന്‍ അറിയില്ലെന്നു വിദ്യാര്‍ഥികള്‍. മുംബൈയിലെ ഒരു കോളജില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി രാഹുല്‍ നല്‍കിയ ക്ലാസിനെക്കുറിച്ചാണ് പരാതി....

മാണിയെ ‘രക്ഷിച്ച’ സുകേശന് സര്‍ക്കാരിന്റെ ഉപകാരസ്മരണ; ഭാര്യക്ക് സ്ഥാനക്കയറ്റം; തൊട്ടുപിന്നാലെ ചട്ടം ലംഘിച്ച് സ്വന്തം നാട്ടിലേക്ക് മാറ്റവും; ചുക്കാന്‍പിടിച്ചത് കെ സി ജോസഫ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ ആദ്യം പ്രതിയാക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത എസ്പി ആര്‍ സുകേശന് സര്‍ക്കാരിന്റെ ഉപകാരസ്മരണ. സുകേശന്റെ ഭാര്യ...

മുഹമ്മദ് ഷമിയുടെ സഹോദരന്‍ ഗോവധക്കേസില്‍; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു; കുടുംബത്തെ മനഃപൂര്‍വം വേട്ടയാടുന്നെന്ന് ആരോപണം

മീററ്റ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനെ ഗോവധക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെയാണ് മീററ്റ് പൊലിസ് അറസ്റ്റ്‌ചെയ്തത്. തങ്ങളുടെ...

ജയിലിലുള്ള ഭര്‍ത്താവിനെ കാണാന്‍ പോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

നോയ്ഡ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പോവുകയായിരുന്ന മുപ്പതുകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു കാറില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നോയ്ഡയിലെ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെയാണ്...

മുഖ്യമന്ത്രിക്കെതിരേ ജേക്കബ് തോമസ്; ഓഫീസില്‍ വെബ്കാം വച്ചു സുതാര്യകേരളം നടത്തിയാല്‍ അഴിമതി ഇല്ലാതാകില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സത്യസന്ധര്‍ 10% മാത്രം

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിജിപി ജേക്കബ് തോമസ്. ഓഫീസില്‍ വെബ്കാമറ സുതാര്യകേരളം നടത്തിയതുകൊണ്ടു മാത്രം കേരളത്തില്‍ അഴിമതിയില്ലാതാകില്ലെന്നും കേരളം മുഴുവന്‍ കാമറ വയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്നും ജേക്കബ് തോമസ്...

ആലപ്പുഴയില്‍ വാഹനപരിശോധനയ്‌ക്കെത്തിയ ഏമാന്‍മാര്‍ക്കു കാലുറച്ചില്ല; ചോദിച്ചപ്പോള്‍ ഉന്തും തള്ളും; നാട്ടുകാര്‍ക്കെതിരേ കേസ്; വീഡിയോ കാണാം

ആലപ്പുഴ: മദ്യലഹരിയിലായപ്പോള്‍ കാക്കിയിട്ട ഏമാന്‍മാര്‍ക്കു മോഹം റോഡിലിറങ്ങി വാഹനപരിശോധന നടത്താന്‍. പിന്നെ അമാന്തിച്ചില്ല, ഏമാന്‍മാര്‍ ആലപ്പുഴയിലെ കാട്ടൂരില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. വഴിയില്‍ കണ്ട വാഹനയാത്രികരെയൊക്കെ പിടിച്ചുനിര്‍ത്തി പരിശോധനയോടു...

ഹിമാചലിലെ പരശുറാം ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനത്തിന് അനുമതി; ഇനി മൃഗബലിയും ഇല്ല

ഡെറാഡൂണ്‍: നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശിലെ ഗഡ്‌വാളിലുള്ള പരശുരാം ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനനാനുമതി. ക്ഷേത്രം മാനേജ്‌മെന്റാണ് തീരുമാനം എടുത്തത്. വര്‍ഷങ്ങളായി തുടരുന്ന പോരാട്ടം പരശുറാം...

Page 1948 of 2009 1 1,947 1,948 1,949 2,009

Latest Updates

Don't Miss