News
13 കാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന് അറസ്റ്റില്‍
13 പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന് അറസ്റ്റില്‍. മണ്ണാര്‍ക്കാടാണ് സംഭവം. രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. പൊലീസ്....
സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം മങ്കട സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. അങ്ങാടിപ്പുറം സ്വദേശിയായ നൗഫലിനെ പെരിന്തല്‍മണ്ണയില്‍ നിന്നാണ്....
മഴക്കാലം അടുത്തു വരുകയാണ് മഴക്കാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്.....
മൈദ – 1 Cup മുട്ട – 1 എണ്ണം Butter – 1/4 Cup പഞ്ചസാര (പൊടിച്ചത്) –....
പുതിയ ചിത്രം ലൈഗറിന്റെ പോസ്റ്ററില്‍ ശ്രദ്ധനേടി ബോള്‍ഡ് ഗെറ്റപ്പില്‍ വിജയ് ദേവരകൊണ്ട. ഗ്ലൗസ് ധരിച്ച് കയ്യില്‍ റോസാപ്പൂക്കളുമായി പൂര്‍ണ നഗ്നനായി....
നടപടി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് പകരം....
ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഉര്‍ഫി ജാവേദ്. കഴിഞ്ഞ ദിവസം....
വിമാനയാത്രാ നിരക്ക് വർധനയിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച്....
മലയാൡകളുടെ പ്രിയപ്പെട്ട രണ്ടു നടന്മാരാണ് കുഞ്ചാക്കോ ബോബനും നരേനും.ഒരു തിരിച്ചു വരവിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ചോക്ലേറ്റ് ബോയ് എന്ന....
‘അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ്....
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുതിയ ഭീഷണി നാടകവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീല്‍ എംഎല്‍എയുടെയും മരട്....
വളരെ എളുപ്പത്തില്‍ കുറഞ്ഞ സാധനങ്ങള്‍ കൊണ്ട് ബ്രെഡ് പുട്ട് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം മില്‍ക്ക് ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് –....
തിരുവനന്തപുരം നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിൻ്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര....
അമരാവതി കൊലപാതകം ഐ എസ് മോഡൽ കൊലപാതകമെന്ന് എൻഐഎ . കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ....
മലയാളികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഇന്‍ ഹരിഹര്‍ നഗറിലെ മുത്തശ്ശിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ മുത്തശ്ശിയുടെ....
ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിലെത്തുന്ന യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ അതിരുവിടുന്നു. വലിയഴിക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം. 12 മീറ്റർ പോക്കവും 110....
ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മിന്നലും ഉണ്ടാകും.....
സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കി തൃശൂര്‍, കോഴിക്കോട് , കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.....
ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഉറക്കത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. മാനസിക-ശാരീരിക സൗഖ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് പരിഹരിക്കാന്‍ ചില ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍....
ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനയ്ക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട്....
നിയമ വിദ്യാർഥിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തി.ദില്ലിയിലെ സിദ്ദിഥ് നഗറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.ജൂൺ 26....
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ഇപ്പോഴിതാ ദുബായ്യില് ആകാശത്ത്....