News

KSEB; അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും

KSEB; അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും

അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷം മാത്രം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ. അഞ്ച്....

Balusherry; ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസിൽ ഒരു ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനാണ് കസ്റ്റഡിയിലുള്ളത്. ജിഷ്ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ....

Maharashtra; മഹാരാഷ്ട്രയിൽ പാർട്ടിയെ കൂടെ നിർത്താൻ ഉദ്ധവ് താക്കറെ; ശിവസേനയുടെ ദേശീയ എക്സിക്യുട്ടീവ് ഇന്ന്

മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ വിമതർക്കെതിരെ നീക്കം ശക്തമാക്കി ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തിയവർക്ക് മറുപടി നൽകുമെന്ന് ഉദ്ധവ്....

Kollam; കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മീൻ എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ....

Suicide;കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

കൊല്ലം കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച്....

KSRTC; കെഎസ്ആർടിസിയ്ക്ക് ഇനി ഇലട്രിക്ക് ബസ്സിന്റെ കരുത്ത്

കെഎസ്ആർടിസിയ്ക്ക് ഇനി ഇലട്രിക്ക് ബസ്സിന്റെ കരുത്ത്. പുതുതായി വാങ്ങിയ ഇലട്രിക്ക് ബസ്സുകളിൽ 5 എണ്ണം തിരുവനന്തപുരത്തെത്തി. ഒരാഴ്ചയ്ക്കകം തലസ്ഥാനത്തെ സിറ്റി....

Covid19; രാജ്യത്ത് കുറയാതെ കൊവിഡ്; പുതുതായി 17,336 കേസുകൾ

ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ വർധനവ്. രാജ്യത്ത് 17,336 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 124 ദിവത്തിനിടെ ഉണ്ടായ....

Arrest; മുട്ടത്ത് അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പതിനഞ്ചു ദിവസത്തിന് ശേഷം പൊലീസ് പിടിയിൽ

തമിഴ്നാട് നാഗർകോവിൽ മുട്ടത്ത് അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പതിനഞ്ചു ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റുചെയ്തു. കടിയപ്പട്ടിണം....

Quran; യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെ; പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം പൊളിച്ച് കസ്റ്റംസ് രേഖകൾ

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ കസ്റ്റമസ് പുറത്ത്....

Heavy Rain; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്....

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന സമരവും ആക്രമണവും അംഗീകരിക്കാനാവാത്തത്, നേതൃത്വം നൽകിയവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കും : എസ്.എഫ്.ഐ

രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും....

CM : വയനാട് സംഭവം; ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്‌: എഡിജിപി അന്വേഷിക്കും, ഡിവൈഎസ്പിക്ക് സസ്പെൻഷൻ

വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ്....

പ്രതിഷേധത്തിന്റെ മറവിൽ കേരളമാകെ അക്രമമ‍ഴിച്ച് വിട്ട് കോണ്‍ഗ്രസ്

വയനാട്‌ എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ നടന്ന പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളുടെ മറവിൽ കേരളമാകെ അക്രമം അ‍ഴിച്ച് വിട്ട് പ്രതിപക്ഷം.....

M A Baby: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ അതിക്രമം; ഇത്തരം അക്രമങ്ങൾക്ക് സിപിഐ എം ഒരിക്കലും കൂട്ടുനില്‍ക്കില്ല: എം എ ബേബി

കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്ന് എം എ ബേബി. ഇത്തരം അക്രമങ്ങൾക്ക് സിപിഐ എം....

Elon Musk – അവനല്ല, ഇനി അവള്‍; ജെന്‍ഡറും ഇലോണ്‍ മസ്‌കിന്റെ പേരും നീക്കി ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍

ജനനസര്‍ട്ടിഫിക്കറ്റിലും ഔദ്യോഗിക രേഖകളിലും പേരും ജെന്‍ഡറും മാറ്റണമെന്ന് ആവശ്യപ്പെട്ട് ടെസ്ല സി ഇ ഒ എലോണ്‍ മസ്‌കിന്റെ മകള്‍ സമര്‍പ്പിച്ച....

Rahul Gandhi: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

വയനാട്‌ കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി....

CPIM :ജനാധിപത്യപരമായ സമരങ്ങള്‍ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സി.പി.ഐ(എം)

ജനാധിപത്യപരമായ സമരങ്ങള്‍ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയില്‍ പറഞ്ഞു. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി....

Congress : വയനാട് സംഭവത്തിന്‍റെ പേരില്‍ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ആക്രമണം

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ എസ് എഫ് ഐ മാര്‍ച്ച് നടത്തിയ സംഭവത്തിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ....

സംസ്ഥാന റവന്യൂ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു; പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തിൽ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.....

Sitaram Yechury: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ അതിക്രമം; കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും: യെച്ചൂരി

വയനാട്ടിലെ എസ്എഫ്ഐ യുടെ സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . കുറ്റക്കാർക്ക്....

E P Jayarjan : എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജന്‍

എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....

SFI : ഭാരവാഹികള്‍ അക്രമത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐസംസ്ഥാന....

Page 1978 of 6003 1 1,975 1,976 1,977 1,978 1,979 1,980 1,981 6,003