News

Mamata Banerjee: പ്രവാചക നിന്ദയുടെ പേരില്‍ പശ്ചിമ ബംഗാളിലെ അക്രമ സംഭവം; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി

Mamata Banerjee: പ്രവാചക നിന്ദയുടെ പേരില്‍ പശ്ചിമ ബംഗാളിലെ അക്രമ സംഭവം; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി

പ്രവാചക നിന്ദയുടെ പേരില്‍ പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ബിജെപിയെ(BJP) രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി(Mamata Banerjee) രംഗത്തെത്തി. അക്രമങ്ങള്‍ക്ക് പിറകില്‍....

Climate; സംസ്ഥാനത്ത് മഴ കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത

സംസ്ഥാനത്ത് കാലവർഷം ശക്തമാകും. പത്ത് ജില്ലകളിൽ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്....

തിരുചിത്രമ്പലത്തില്‍ കിടിലന്‍ ലുക്കില്‍ നിത്യാ മേനോന്‍

മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് ‘തിരുചിത്രമ്പലം’. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍....

Wayanad: ബഫര്‍ സോണ്‍; നാളെ വയനാട്ടില്‍ ഹര്‍ത്താല്‍

പരിസ്ഥിതി ലോല മേഖലാ പരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍(Wayanad) എല്‍ ഡി എഫ്(LDF) ഹര്‍ത്താല്‍.....

Rajyasabha election: രാജ്യസഭ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിച്ചത് സിപിഐ എം വോട്ട് കൊണ്ട്

രാജ്യസഭ തെരഞ്ഞെടുപ്പില്‍(Rajyasabha election) രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Conggress) മൂന്ന് സീറ്റ് ഉറപ്പാക്കിയത് സിപിഐ എമ്മിന്റെ(CPI M) കൂടി വോട്ട് നേടി. പിന്തുണ....

A A Rahim: വി ഡി സതീശന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് എ എ റഹിം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(V D Satheesan) ഗൂഢാലോചനയുടെ ഭാഗമെന്ന് DYFl അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം....

K Surendran: സ്വര്‍ണ്ണക്കടത്ത് കേസില്‍ വിചിത്ര വാദവുമായി കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിചിത്ര വാദവുമായി BJP പ്രസിഡന്റ് കെ സുരേന്ദ്രന്‍(K Surendran). സ്വര്‍ണ്ണം അയച്ച ആളില്ലെങ്കില്‍ വാങ്ങിയ പിണറായിയെ കിട്ടിയില്ലേ....

Rajya sabha election: രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ ബിജെപിക്കും ഹരിയാനയില്‍ കോണ്‍ഗ്രസിനും തിരിച്ചടി

16 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍(Rajaya sabha election) രാത്രി നീണ്ട നാടകീയ സംഭവങ്ങള്‍. രാജസ്ഥാനില്‍(Rajasthan) ബിജെപിക്കും(BJP) ഹരിയാനയില്‍(Hariyana) കോണ്‍ഗ്രസിനും(Congress) തിരിച്ചടി.....

G R Anil: കേരളത്തില്‍ വിതരണം ചെയ്യുന്ന ഒരോ മണി അരിയുടെ വിവരവും സുതാര്യമാണ്: മന്ത്രി ജി ആര്‍ അനില്‍

കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ചിലര്‍ തെറ്റിധരിപ്പിച്ചതാകാമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍(G R Anil). കേരളത്തില്‍ വിതരണം ചെയ്യുന്ന ഒരോ....

Thiruvananthapuram: തിരുവനന്തപുരത്ത് നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ ഭിത്തി തകര്‍ന്നു വീണു

തിരുവനന്തപുരം(Thiruvananthapuram) പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ(flat) സംരക്ഷണ ഭിത്തി തകര്‍ന്നു വീണു. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട....

Muhammad Riyas: മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

സ്വപ്ന സുരേഷ്(Swapna) മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി പി. എ മുഹമ്മദ് റിയാസ്(Muhammad Riyas). കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരം....

K T Jaleel: ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല; കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍

സ്വപ്ന(Swapna) നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ലെന്നും കെ ടി ജലീല്‍(K....

Pinarayi Vijayan: ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കും: മുഖ്യമന്ത്രി

ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല.....

Justin Bieber: മുഖം പാതി തളര്‍ന്നു; തനിക്ക് പരാലിസിസെന്ന് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍

വിഖ്യാത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്(Justin Bieber) റാംസായ് ഹന്‍ട് സിന്‍ഡ്രോം (മുഖത്തിനുണ്ടാകുന്ന തളര്‍ച്ച). ജസ്റ്റിന്‍ ബീബര്‍ തന്നെയാണ് രോഗകാര്യം....

Pinarayi Vijayan: രാജ്യത്ത് RSS നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ട: മുഖ്യമന്ത്രി

രാജ്യത്ത് RSS നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും....

Covid: രാജ്യത്ത് എണ്ണായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍

രാജ്യത്തെ പ്രതിദിന കൊവിഡ്(Covid) രോഗികളുടെ എണ്ണം വീണ്ടും എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,329 കേസുകളും 10 മരണങ്ങളും....

AFC ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ട് ; തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും

AFC ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും.രാത്രി 8:30ന് സാൾട്ട് ലേക്കിൽ നടക്കുന്ന മത്സരത്തിൽ....

വെളിപ്പെടുത്തൽ ഗൂഢാലോചനയിൽ അന്വേഷണം ആരംഭിച്ചു ; സരിതയുടെ മൊഴി എടുത്തു

സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയിൽ അന്വേഷണം ആരംഭിച്ച് അന്വേഷണ സംഘം.സരിത എസ് നായരുടെ മൊഴി എടുത്തു. ഇന്നലെയാണ് അന്വേഷണ സംഘം മൊഴി....

Rajyasabha Election :രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹരിയാനയിൽ കോൺ​ഗ്രസിന് തിരിച്ചടി

ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ഇന്ന് പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ്....

Swapna Suresh : ശബ്ദ രേഖയില്‍ കുരുങ്ങി സ്വപ്‌നാ സുരേഷ് ; ഷാജ് കിരണിനെ വിളിച്ചു വരുത്തി സംഭാഷണം റെക്കോഡ് ചെയ്തത് എച്ച് ആര്‍ ഡി എസ്സില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷും എച്ച്ആര്‍ഡിഎസ്സും നടത്തിയ ശബ്ദരേഖാ നാടവും പൊളിഞ്ഞു. സ്വപ്‌ന അവകാശപ്പെട്ട തെളിവുകളില്ലാതിരുന്നതോടെ ഗൂഢാലോചന പുറത്താവുകയാണ്.സുഹൃത്തായ....

അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. തടിക്കാട് സ്വദേശികളായ അന്‍സാരി,....

പ്രവാചക നിന്ദ ; റാഞ്ചിയിൽ സംഘർഷം ; 2 മരണം

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ന്യൂനപക്ഷങ്ങൾ രാജ്യവ്യാപകമായി പ്രക്ഷോഭം....

Page 1993 of 5978 1 1,990 1,991 1,992 1,993 1,994 1,995 1,996 5,978