News

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്; ഡിവൈഎഫ്ഐ

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്; ഡിവൈഎഫ്ഐ

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഡിവൈഎഫ്ഐ....

ദേശീയപാത പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം സാധ്യമാക്കുന്നതിന് രാജ്യത്തെ ഏതൊരു സംസ്ഥാന സര്‍ക്കാരുകളെക്കാളും ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും ഏറ്റെടുത്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണി....

അടുത്ത വർഷം ആകെ 24 പൊതു അവധി ദിനങ്ങൾ; 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രധാനപ്പെട്ട സർക്കാർ അവധി ദിനങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളിലാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.....

വയനാട് ചൂരൽമലയിൽ ബസ് അപകടം

വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കൽപ്പറ്റ മേപ്പാടി ചൂരൽ മല വഴി സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.....

അരളിച്ചെടിക്ക് അബുദാബിയിലും വിലക്ക്

അബുദാബി എമിറേറ്റിനുള്ളില്‍ അരളിച്ചെടിക്ക് വിലക്ക്. അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി....

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ്....

അമേരിക്കയിൽ ദക്ഷിണേഷ്യൻ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്

ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വിദ്വേഷം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാ‌നമാക്കി സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ (ഏഷ്യൻ....

അവസാനയാത്രയപ്പ് നൽകാൻ ‘ഗോവ’ രത്തൻ ടാറ്റക്കരിയെത്തി; കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി

രത്തൻ ടാറ്റായുടെ അവസാന യാത്രയയപ്പ് സമയത്തെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ഗോവ’യെ....

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിനായകാണ് മരിച്ചത്. കോന്നി ഐരവൺ....

ശബരിമലയിൽ ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ശബരിമലയിൽ ഒരു ഭക്തന്നും ദർശനം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി....

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധുവിന്റെ മാതാവ് ആനന്ദവല്ലി അമ്മ അന്തരിച്ചു

എലിക്കുളം ആളുറുമ്പില്‍ ആനന്ദവല്ലി അമ്മ (91) അന്തരിച്ചു. മൃതദേഹം ശനി രാവിലെ 8.30ന് വീട്ടില്‍ എത്തിക്കും. സംസ്‌കാരം പകല്‍ ഒന്നിന്....

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് ഇവരെ....

‘തമിഴിലേക്ക് വരൂ, ഞാന്‍ നിങ്ങളുടെ മാനേജര്‍ ആയിക്കൊള്ളാം’; അന്ന് നെടുമുടിയോട് കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകള്‍

മലയാളത്തിലെ അഭിനയ കുലപതി നെടുമുടി വേണു അന്തരിച്ചിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വര്‍ഷങ്ങള്‍ക്ക്....

സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നിന്നുള്ള അണുബോംബിനെ അതിജീവിച്ചവരുടെ....

അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു; തലനാരിഴക്ക് തൊഴിലാളികൾ രക്ഷപ്പെട്ടു

കൊല്ലം അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. അമ്പനാട് അരണ്ടൽ വാർഡിൽ മാമൂട്ടിൽ തോട്ടം തൊഴിലാളിയായ....

ദുബായില്‍ നടക്കുന്ന ജിടെക്സ് ടെക്നോളജി ഇവന്റിലേക്ക് കേരളത്തില്‍നിന്ന് 30 കമ്പനികള്‍

ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024ല്‍ (GITEX GLOBAL 2004) കേരളത്തില്‍നിന്ന് ഇത്തവണ 30....

തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി

തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.....

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ് ഐക്ക് സസ്പെൻഷൻ

കാസർഗോഡ് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടേതാണ് നടപടി.....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ....

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ; പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്: മന്ത്രി പി രാജീവ്

30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ച് കഴിഞ്ഞതായി മന്ത്രി പി രാജീവ്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ....

ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ചുമതലയേറ്റു

ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ചുമതലയേറ്റു. എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയതിനെ തുടർന്നാണ് പി വിജയനെ....

ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫ്: ടി പി രാമകൃഷ്ണന്‍

വോട്ട് കച്ചവടം എന്ന ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫ്....

Page 2 of 6393 1 2 3 4 5 6,393