News

Journalist: റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകയുടെ മരണം ഭര്‍ത്യപീഡനത്തെതുടര്‍ന്നെന്ന് സൂചന; ശബ്ദരേഖ പുറത്ത്

Journalist: റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകയുടെ മരണം ഭര്‍ത്യപീഡനത്തെതുടര്‍ന്നെന്ന് സൂചന; ശബ്ദരേഖ പുറത്ത്

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചന. ഇതു സംബന്ധിച്ച ശബ്ദരേഖ പുറത്തു വന്നു. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി....

Lalkumar; ലാല്‍ കുമാറിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എന്‍.എസ്. മാധവന്‍

മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചയിലെ ഇടത് സഹയാത്രികന്‍ എന്‍. ലാല്‍കുമാറിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.....

PC George; ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി.സി. ജോര്‍ജിനെ ഏല്‍പിച്ചിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ

ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി.സി. ജോര്‍ജിനെ ഏല്‍പിച്ചിട്ടില്ലെന്നും അദ്ദേഹം ക്രൈസ്തവരുടെ പ്രതിനിധിയല്ലന്നും ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍....

Monkeypox;അയർലാന്റിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു

അയർലാന്റിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതായി അയർലാന്റ് ആരോഗ്യ ഏജൻസി അറിയിച്ചു. സംശയാസ്പദമായ മറ്റൊരു കേസും നിലവിലുണ്ടെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും....

Nepal: നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന

(nepal)നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ (flight)വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ....

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു

കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്. രാവിലെ 11.30 നോടെയാണ്....

K-FONE: കെ ഫോണ്‍ പദ്ധതി ശാസ്ത്ര പുരോഗതിയെ ജനോപകാരപ്രദമാക്കുന്നതിന്റെ തെളിവ്: മുഖ്യമന്ത്രി

കെ ഫോണ്‍ പദ്ധതി ശാസ്ത്ര പുരോഗതിയെ ജനോപകാരപ്രദമാക്കുന്ന്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശാസ്ത്ര വികസനം മനുഷ്യന് വേണ്ടിയാകണം എന്ന കാഴ്ചപ്പാട്....

Thrikakkara; തൃക്കാക്കരയിൽ ആവേശ ‘തീ’… കലാശക്കൊട്ടിന് ആളൊഴുക്ക്

ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും....

Life Mission: ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’....

വെസ്റ്റ് നൈല്‍ പനി, ആശങ്ക വേണ്ട ; മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്കപ്പെടേണ്ട....

Entertainment: നയന്‍താര-വിഘ്‌നേഷ് വിവാഹം ജൂണ്‍ 9ന്, ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്ത്

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നാകെ കാത്തിരിക്കുന്ന (celebritywedding)താരവിവാഹം ജൂണ്‍ 9ന്. തമിഴിലെ യുവസംവിധായകന്‍ (vignesh)വിഘ്‌നേഷ് ശിവനും ലേഡി സൂപ്പര്‍ സ്റ്റാര്‍ (nayanthara)നയന്‍താരയും....

Idava basheer; ഇടവബഷീർ വിടവാങ്ങിയത് തന്റെ ഇഷ്ട്ട ഗാനത്തിന്റെ ആ രണ്ടുവരി ബാക്കിയാക്കി

എല്ലാ കലാകാരൻമാരുടെയും അവസാന ആഗ്രഹമാണ് തൻ്റെ അന്ത്യം ഒരു വേദിയിലാകണമെന്ന് .അങ്ങനെ പലരും ചിന്തിക്കുമെങ്കിലും ഒരിക്കലും നടക്കാറില്ല.എന്നാൽ ചില ഒറ്റപ്പെട്ട....

Lottery: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലങ്ങള്‍ പ്രഖ്യാപിച്ചു

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം....

IM Vijayan; ‘തകർത്തിട്ടു വാടാ’ ; ടീം രാജസ്ഥാൻ റോയൽസിന് വിജയാശംസകൾ നേർന്ന് ഐ എം വിജയൻ

ഐ.പി.എല്ലിൽ കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് വിജയാശംസകൾ നേർന്ന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. ഐ.പി.എൽ ഫൈനലിൽ ഇറങ്ങുന്ന രാജസ്ഥാൻ....

Iraq: മൂക്കില്‍ കൂടെ രക്ത സ്രാവം, മരണം; ഇറാഖില്‍ മറ്റൊരു പനി

ഇറാഖില്‍(Iraq) രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ പനിക്ക് കാരണമാവുന്നത്.....

Pathanapuram; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ അപർണ്ണയുടെ മൃതദേഹം കണ്ടെത്തി. പട്ടാഴി പൂക്കുന്നിമല കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൗണ്ട്....

West Nile: വെസ്റ്റ് നൈൽ ആശങ്കയല്ല, പ്രതിരോധമാണ് വേണ്ടത്; ആരോഗ്യമന്ത്രി

വെസ്റ്റ് നൈൽ രോഗത്തിൽ ആശങ്കയല്ല, പ്രതിരോധമാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ചയാൾക്ക് ഏപ്രിൽ മാസത്തിൽ പനി വന്നതാണ്. കൊതുക്....

Kattakada; കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; പ്രതിക്കായി പൊലീസ് തിരിച്ചില്‍ ആരംഭിച്ചു

തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. വീട്ടമ്മയുടെ കമ്മല്‍ മോഷ്ടാക്കള്‍ കവര്‍ന്നു. മോഷ്ടാവ് എത്തിയത് ബെക്കില്‍ മുഖം മൂടി ധരിച്ച്.കമ്മല്‍....

VD Satheesan: അശ്ലീല വീഡിയോ പ്രചാരണത്തിൽ മലക്കം മറിഞ്ഞ് വി ഡി സതീശൻ

അശ്ലീല വീഡിയോ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍(VD Satheesan). അത്തരമൊരു വീഡിയോ കിട്ടിയാല്‍ ആരും ഷെയര്‍....

Rain; മഴ,വിവിധ ജില്ലകളില്‍ മഞ്ഞ അലേർട്ട്; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്....

Monsoon; കേരളത്തിൽ കാലവർഷം എത്തി; ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ

കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.....

Thrikkakkara: തൃക്കാക്കരയിൽ LDF വിജയം ഉറപ്പ്; വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കോൺഗ്രസ് അവസാനിപ്പിക്കണം: കോടിയേരി

വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദങ്ങൾ സൃഷ്ടിച്ച് പ്രചാരണം നടത്തിയവരെ ജനം....

Page 2000 of 5945 1 1,997 1,998 1,999 2,000 2,001 2,002 2,003 5,945