News

Vineeth Sreenivasan: പ്രതീക്ഷകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ നടന്ന സിനിമയാണ് ഹൃദയം: വിനീത് ശ്രീനിവാസൻ

Vineeth Sreenivasan: പ്രതീക്ഷകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ നടന്ന സിനിമയാണ് ഹൃദയം: വിനീത് ശ്രീനിവാസൻ

പ്രതീക്ഷകൾക്ക് അപ്പുറം ഒരുപാട് കാര്യങ്ങൾ നടന്ന സിനിമയാണ് ഹൃദയമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി ഹൃദയം തെരഞ്ഞെടുക്കപ്പെട്ട....

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർക്ക് വീരമൃത്യു. 19 സൈനികർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ....

അപവാദങ്ങൾ പ്രചരിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇല്ലാതാക്കാനാവില്ല; യു ഡി എഫിന് തൃക്കാക്കര മറുപടി നൽകും: മുഖ്യമന്ത്രി

യു ഡി എഫിന് തൃക്കാക്കര മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് അപവാദങ്ങൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താനാണ്....

Dileesh Pothan: മികച്ച സംവിധായകനിലേക്ക് ‘ജോജി’ എന്നെ എത്തിച്ചത് അതിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണ്; ദിലീഷ് പോത്തൻ

മികച്ച സംവിധായകനിലേക്ക് ‘ജോജി’ തന്നെ എത്തിച്ചത് ചിത്രത്തിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണെന്ന് സംവിധായകൻ ദിലീഷ് പോത്തൻ(Dileesh Pothan). ജോജിക്ക് കിട്ടിയ അംഗീകാരത്തിൽ....

ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു: 7 സൈനികര്‍ മരണപെട്ടു

ലഡാക്കിലെ ടാര്‍ടൂക്ക് സെക്ടറില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. 7 കരസേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വാഹനം റോഡില്‍ നിന്ന് തെന്നി ഷിയോക്....

Revathy: എല്ലാവരും ഒന്നിച്ചു നിന്നതുകൊണ്ടാണ് ഈ സിനിമയുണ്ടായത്; നടി രേവതി കൈരളി ന്യൂസിനോട്

സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ ഒരുപാട് നന്ദിയും അതിനോടൊപ്പം സന്തോഷവുമുണ്ടെന്ന് നടി രേവതി(Revathy). തനിക്കിഷ്ടമുള്ള മേഖലയാണിതെന്നും അതിനാൽ ആസ്വദിച്ച് ചെയ്യുന്നുവെന്നും....

Bhoothakaalam: മാനസിക സമ്മര്‍ദം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ത്രീ; അഭിനയംകൊണ്ട് പ്രേക്ഷക ഹൃദയം കയ്യേറിയ ഭൂതകാലത്തിലെ ആശ

2021-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ‘ഭൂതകാലം'(Bhoothakaalam) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് രേവതിയാണ്. ചിത്രത്തിലെ ഷെയിന്‍....

Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കഴിയുമ്പോൾ തിളക്കമുള്ള സിനിമയായി മാറിയിരിക്കുകയാണ് ജോജി(Joji). പോത്തേട്ടൻ ബ്രില്യൻസ് എന്ന് എന്തുകൊണ്ടാണ് ചലച്ചിത്ര ലോകം....

മികച്ച സിനിമ ആവാസ വ്യൂഹം, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ആവാസ വ്യൂഹവും സംവിധായകനായി ദിലീഷ് പോത്തനെയും തെരഞ്ഞെടുത്തു. 29 ചിത്രങ്ങളാണ്....

മികച്ച സംവിധായകൻ ദിലീഷ് പോത്തന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു.....

മികച്ച നടി രേവതി, നടൻ ബിജുമേനോനും ജോജു ജോർജും; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ജനപ്രിയ ചിത്രം ഹൃദയം

അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച ജനപ്രീതി ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ഗ്രന്ഥം പട്ടണം റഷീദിന്റെ....

SFI യ്ക്ക് പുതിയ ഭാരവാഹികൾ; ആര്‍ഷോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റായി കെ അനുശ്രീ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പി.എം ആര്‍ഷോയെയും പ്രസിഡന്റായി കെ അനുശ്രീയെയും തെരഞ്ഞെടുത്തു. എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന....

Samsung: സാംസങ്ങിന്‍റെ എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു; പ്രത്യേകതകൾ ഇവയാണ്

ഉപഭോക്താക്കൾക്കായി സാംസങ്ങിന്‍റെ(samsung) എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സാംസങ്ങിന്‍റെ ഒഫീഷ്യല്‍ സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സനോസ്....

MA Baby: കുറ്റകൃത്യത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിന്റെ സമീപനം ഏറ്റവും ദുഖ:കരം; എം എ ബേബി

തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍....

ആര്യാനാട് പൊലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം

പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയ ശേഷം പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു . പാലോട്....

ചായയ്ക്ക് മധുരം കുറഞ്ഞെന്നു പറഞ്ഞ് തര്‍ക്കം; സിനിമ പ്രവര്‍ത്തകന് കുത്തേറ്റു

പാലക്കാട് സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിന് കുത്തേറ്റത്.സിജാറിനെ ആക്രമിച്ച തിരുവനന്തപുരം....

Kuwait: വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയിൽ

വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈറ്റില്‍(Kuwait) രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും....

Ente Keralam; ‘എന്റെ കേരളം’ മെഗാ മേളയ്ക്ക് ഇന്ന് കൊടിയേറും

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക്....

ഇത്തരം ദൃശ്യങ്ങള്‍ ആരാണ് പ്രചരിപ്പിക്കാത്തത്? കേരളത്തോട് വി ഡി സതീശന്റെ ചോദ്യം

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസുകാരെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി....

മതവിദ്വേഷ പ്രസംഗ കേസ്; പി.സി ജോര്‍ജിന് ജാമ്യം

മതവിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. വിദ്വേഷപ്രസംഗം നടത്തരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം....

Eranakulam: ഉറങ്ങാത്തതിന് മുഖത്തടിച്ചു, 10 മാസം പ്രായമായ കുഞ്ഞിന്റെ കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍

പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കര്‍ണപുടം പൊട്ടിയ കേസില്‍ പിറവം....

Page 2006 of 5945 1 2,003 2,004 2,005 2,006 2,007 2,008 2,009 5,945