News

Narendra Modi: ബുദ്ധപൂർണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ  നേപ്പാൾ സന്ദർശനം

Narendra Modi: ബുദ്ധപൂർണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ  നേപ്പാൾ സന്ദർശനം

ബുദ്ധപൂർണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ  നേപ്പാൾ സന്ദർശനം . രണ്ടാം തവണ പ്രധാനമന്ത്രി ആയെ ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. ഇന്ത്യ നേപ്പാൾ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ....

Kallamkuzhi: കല്ലാംകുഴി കോടതി വിധി; കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള താക്കീത്

കല്ലാംകുഴിയിലെ രണ്ടു സുന്നി പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ട്രാക്ക് 1 കോടതിവിധിയെ കേരള മുസ്ലിം ജമാഅത്ത്....

Gyanvapi: അയോധ്യക്ക് പിന്നാലെ ഗ്യാന്‍വ്യാപി പള്ളിയിലും ഹിന്ദുത്വ നിലപാട് ശക്തമാക്കാന്‍ ബിജെപി

അയോധ്യക്ക് പിന്നാലെ ഗ്യാന്‍വ്യാപി പള്ളിയിലും ഹിന്ദുത്വ നിലപാട് ശക്തമാക്കാന്‍ ബിജെപി. പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മസ്ജിദ് ഹിന്ദു ക്ഷേത്രമെന്ന വാദം....

Gyanvyapi: ഗ്യാന്‍ വാപി മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

വാര്‍ണാസി ഗ്യാന്‍ വാപി മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് . റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലവറ അടച്ച് സീല്‍....

Pranav Mohanlal: സ്ലാക് ലൈന്‍ വാക്ക് നടത്തി അമ്പരപ്പിച്ച് പ്രണവ്; വിഡിയോ വൈറല്‍

പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയം. ഹൃദയം എന്ന ചിത്രം പ്രകടനം കൊണ്ടും മികച്ച് നില്‍ക്കുന്നു. എന്നിട്ടും താരമെന്ന ചിന്ത ഒട്ടുമില്ലാത്ത വ്യക്തിയാണ്....

Veena George: ഡെങ്കി-എലിപ്പനി കേസുകളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഡെങ്കി-എലിപ്പനി കേസുകളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പനി ലക്ഷണമുള്ളവര്‍ സ്വയംചികിത്സ നടത്തരുത്. ഇനിയുള്ള നാലുമാസം നിര്‍ണായകമാണെന്നും വീണാ ജോര്‍ജ്....

AK Saseendran: വന്യജീവി ആക്രമണം :ജനകീയ സഹകരണത്തോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കും- വനം മന്ത്രി എ.കെ. ശശീന്ദ്രന്‍

വന്യജീവി ആക്രമണം തടയുന്നതിനായി ജനകീയ സഹകരണത്തോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കുമെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കേന്ദ്ര....

Food: അവലും ഉരുളക്കിഴങ്ങും ഇരിപ്പുണ്ടോ? പിന്നെ ഇതുണ്ടാക്കാൻ നമ്മളെന്തിന് മടിക്കണം?

ഇന്ന് നമുക്ക് ഒരടിപൊളി നാലു മണി പലഹാരം തയാറാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ അവൽ – 1/2....

KN Balagopal: കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ല: മന്ത്രി കെ.എന്‍. ബാലഗോപാല്‍

സംസ്ഥാനത്തിന്റെ ഇതുവരെയുള്ള കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ എടുത്തിള്ളതിനേക്കാള്‍ വളരെ കുറവ് നിലയില്‍ മാത്രമേ കേരളം കടമെടുപ്പ് നടത്തിയിട്ടുള്ളൂവെന്നും....

Reliance: 60ഓളം പ്രമുഖ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ്

രാജ്യത്തെ ഏറ്റവുംവലിയ റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു. പലചരക്ക്, പേഴ്‌സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ....

Music: ‘അമ്മിഞ്ഞപ്പാലെന്റെ നാവിൽ കിനിഞ്ഞപ്പോൾ….’ വൈറലായി “അമ്മപ്പാട്ട്”

അമ്മ എന്ന സ്നേഹവായ്പ്പിന് ദൃശ്യാവിഷ്കാരം ഒരുക്കിക്കൊണ്ട് “ടീം തിര”(team thira) എന്ന സംഗീത സംരംഭം ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്ന മ്യൂസിക് വിഡിയോ....

Rain: ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള തീരത്ത് മത്സ്യ ബന്ധനം പാടില്ല

വ്യാഴാഴ്ച(മെയ് 19) വരെ കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍....

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

കസക്കിസ്ഥാനില്‍(kazakhstan) നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള....

Uralungal Society: കൂളിമാട് പാലം: ബീം ചരിഞ്ഞത് നിര്‍മാണത്തകരാറല്ല, താങ്ങിനിര്‍ത്തിയ ജാക്കിക്കു പെട്ടെന്നുണ്ടായ തകരാര്‍- ഊരാളുങ്കല്‍

നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിയാന്‍ ഇടയായത് അത് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കല്‍. നിര്‍മാണത്തകരാറോ....

Kannur: ഭക്ഷണ സാധനങ്ങള്‍ ശുചിമുറിയില്‍; ഹോട്ടല്‍ അടപ്പിച്ചു

ഭക്ഷണസാധനങ്ങള്‍ ശുചിമുറിയില്‍ സൂക്ഷിച്ചെന്ന പരാതി ഉയര്‍ന്ന കണ്ണൂര്‍ പിലാത്തറയിലെ കെ.സി ഹോട്ടല്‍ അടച്ചു പൂട്ടി. ഇവിടെ നിന്നും പഴകിയ ഭക്ഷണ....

PA MUhammadh Riyaz: പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്നു വീണ സംഭവം; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് മുക്കത്ത് പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്ന സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. PWD വിജിലന്‍സ് വിഭാഗത്തോട്....

“അങ്ങ് സധൈര്യം അസ്തമിച്ചു കൊള്ളുക. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു കൊള്ളാം”: ടാഗോറിന്റെ വരികളെ ജീവിതമാക്കിയ ഡോ.ജൂനി

“ഞാൻ അസ്തമിക്കാൻ പോകുന്നു.ആരാണ് എൻ്റെ ജോലി തുടരുക … ” അസ്തമയ സൂര്യൻ ചോദിച്ചു;കുടിലിലെ ചെറിയ മൺവിളക്ക് പറഞ്ഞു, അങ്ങ്....

KGF Chapter2; കുതിപ്പിൽ റോക്കി ഭായ്; 1200 കോടിയിലേക്ക് ‘കെജിഎഫ് 2’

യാഷ് ചിത്രത്തിന്റെ തേരോട്ടമാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നത്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം....

Red Alert : സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു

കനത്ത മ‍ഴയെ ( Heavy Rain )  തുടര്‍ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് ( Red Alert )....

K rail : കെ റെയില്‍  സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് സംവിധാനം വഴി

കെ റെയില്‍ ( K Rail )  സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് ( GPS ) സംവിധാനം വഴി.....

K V sasikumar : മുൻ അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണം

മലപ്പുറത്ത്  മുൻ അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ. കുറ്റകൃത്യം പോലെ ശിക്ഷാർഹമാണ് കുറ്റം മൂടിവെക്കുന്നതും....

Heavy Rain: അതിതീവ്ര മഴയ്ക്ക് സാധ്യത; മധ്യകേരളത്തില്‍ വിപുലമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ജില്ലാഭരണകൂടങ്ങള്‍

അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ വിപുലമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ജില്ലാഭരണകൂടങ്ങള്‍. ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളില്‍ പ്രത്യേക....

Page 2013 of 5920 1 2,010 2,011 2,012 2,013 2,014 2,015 2,016 5,920