News

നീ ഇങ്ങട് വാ, എന്നോട് പറ എന്താ പ്രശ്‌നമെന്ന്‌; എല്ലാം മ്മക്ക് ശരിയാക്കാം; പെണ്‍കുട്ടിയെ മരണമുഖത്തില്‍ നിന്നും രക്ഷിച്ച് പൊലീസ്

നീ ഇങ്ങട് വാ, എന്നോട് പറ എന്താ പ്രശ്‌നമെന്ന്‌; എല്ലാം മ്മക്ക് ശരിയാക്കാം; പെണ്‍കുട്ടിയെ മരണമുഖത്തില്‍ നിന്നും രക്ഷിച്ച് പൊലീസ്

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മലമുകളില്‍ ആത്മഹത്യഭീഷണിയുമായി നിലയുറപ്പിച്ച ആദിവാസി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി രക്ഷിച്ച് അടിമാലി എസ്. ഐ. ഇടുക്കി അടിമാലിക്ക് സമീപത്തെ ആദിവാസി ഊരിന്റെ സമീപത്തെ മലമുകളിലായിരുന്നു....

Nayanthara,Vignesh Shivan:’എന്റെ തങ്കമേ….’ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിക്കി നയന്‍താരയ്ക്ക് എഴുതിയ കുറിപ്പ് വൈറല്‍|Viral

എന്‍ തങ്കമേ എന്ന് സംബോധന ചെയ്ത് നയന്‍സിന് കുറിപ്പെഴുതി വിക്കി(Vignesh Shivan). തങ്ങളുടെ (Wedding)വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് (Nayanthara)നയന്‍താരയ്ക്കായി വിഘ്‌നേഷ്....

പ്രവാചക നിന്ദ വിവാദത്തില്‍ ബിജെപിയില്‍ കലാപം; അച്ചടക്ക നടപടിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍

പ്രവാചക നിന്ദ വിവാദത്തിലെ അച്ചടക്ക നടപടിക്കെതിരെ ബിജെപിക്കുള്ളില്‍ കലാപം. ഹിന്ദുത്വ നിലപാട് തീവ്രമാക്കണമെന്ന ആവശ്യപ്പെടുകയും അത് പറയുന്ന നേതാക്കളെ പുറത്താക്കുകയും....

മകന്റെ മൃതദേഹം വിട്ടു കിട്ടാന്‍ കൈക്കൂലി; ഭിക്ഷ യാചിച്ച് മാതാപിതാക്കള്‍

മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ പണം കണ്ടെത്താന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബംഗാളിലെ സമസ്തിപൂര്‍ നഗരത്തിലാണ്....

Swapna; സ്വപ്നയുടെ ബിരുദം; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാളെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷിന് സ്പെയ്സ് പാർക്കില്‍ നിയമനം നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പഞ്ചാബ് സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു.....

Seetharam Yechuri; മകന്റെ ഓർമകളിൽ യെച്ചൂരി; കണ്ണുകളെ ഈറനണിയിച്ച് ആശിഷ് പകര്‍ത്തിയ ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

കണ്ണുകളെ ഈറനണിയിച്ചു ദില്ലി ബിക്കനീർ ഹൗസിൽ നടന്ന ഫോട്ടോ പ്രദർശനം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ്....

Rajyasabha; രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 16 സീറ്റുകളിലേക്ക്

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതോടെ നാളെ 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.....

Forensic-Examination; സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത....

Anticipatory-Bail; കെ.ടി ജലീലിന്റെ പരാതി; സ്വപ്നയും സരിത്തും നിയമോപദേശം തേടി

കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി....

Cherai; കൊച്ചി ചെറായിയിലെ പെട്രോള്‍ പമ്പിലും കവര്‍ച്ച; ഒന്നരലക്ഷം രൂപയും മൊബൈലും കവര്‍ന്നു

കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പ് മോഷണത്തിന് പിന്നാലെ കൊച്ചി ചെറായിയിലെ പെട്രോള്‍ പമ്പില്‍ മോഷണം. പറവൂരിലെ രംഭ ഫ്യൂവല്‍സ് പമ്പില്‍....

Covid; രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്; 7,240 പുതിയ കേസുകൾ

ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,240 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ....

Swapna; സ്വപ്നയ്ക്ക് പിന്നിൽ RSS; വെളിപ്പെടുത്തി HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍

സ്വപ്ന സുരേഷിന് പിന്നിൽ ആര്‍എസ്എസെന്ന് HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ മാധ്യമം വഴിയാണ്....

.

.....

Result; എസ്എസ്എൽസി ഫലം ജൂൺ 15ന് ; പ്ലസ് ടു ഫലം 20ന്

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ....

Aluva; ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ ആക്രമണം

ആലുവയിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ ലഹരി വിൽപനക്കാരി അക്രമിച്ചു. അക്രമണത്തിൽ സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥയായ പി.എം നിഷയുടെ കൈക്കും....

GR Anil; കേന്ദ്രമന്ത്രിക്കെതിരെ മന്ത്രി ജി ആർ അനിൽ; ഭക്ഷ്യധാന്യ വിതരണത്തിൽ കേരളം വീഴ്ച്ച വരുത്തിയിട്ടില്ല

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ വ്യാജ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യധാന്യ വിതരണത്തില്‍ കേരളം വീ‍ഴ്ച്ച വരുത്തിയിട്ടില്ല.....

Nayanthara; ഏഴു വർഷത്തെ പ്രണയം ഇന്ന് പൂവണിയും; നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഇന്ന്

ഏഴുവർഷത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാവും. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും....

Pocso accused; മലപ്പുറം പോക്സോ കേസ് പ്രതി കെ വി ശശികുമാറിന് ജാമ്യം

മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ മുൻ അധ്യാപകൻ കെ വി ശശികുമാറിന് ജാമ്യം . രണ്ടു പോക്സോ കേസുകളിൽ ഉൾപ്പെടെ....

Kannur; കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ആക്രമണം; രണ്ട് RSS പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ രണ്ട് ആർ എസ് എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കുറുവ സ്വദേശി....

Swapna; ഗൂഢാലോചനയ്‌ക്ക്‌ കേസ്‌ ; സ്വപ്‌നയും പി സി ജോർജും പ്രതികൾ, എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനും പി സി ജോർജിനുമെതിരെ പൊലീസ്‌ കേസെടുത്തു. കെ....

Kozhikode; കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച....

Custody; ഹവാല ഇടപാട്; ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഹവാല ഇടപാട് കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദ്ര ജെയ്‌നിനെ....

Page 2025 of 6004 1 2,022 2,023 2,024 2,025 2,026 2,027 2,028 6,004