News

Monkey Pox: കുരങ്ങുപ്പനി ഭീതിയില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍; ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

Monkey Pox: കുരങ്ങുപ്പനി ഭീതിയില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍; ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

കൊവിഡിന് പിന്നാലെ കുരങ്ങുപനി ഭീതിയിലാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അമേരിക്ക, ബ്രിട്ടണ്‍, പോര്‍ച്ചുഗല്‍,....

വെണ്ണല വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.....

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി....

ലക്ഷദ്വീപ് കടലിൽ ഹെറോയിൻ പിടികൂടിയ സംഭവം; പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളെന്ന് ഡി ആർ ഐ

ലക്ഷദ്വീപ് കടലിൽ 526 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളെന്ന് ഡി ആർ ഐ. 20 പേരെ....

‘സിസ്റ്റർ ലിനി നിപ പോരാട്ടത്തിന്റെ ചുരുക്കപ്പേര്’ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി

സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്നാണ്ട് തികയവേ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി....

തെരഞ്ഞെടുപ്പിനെ കുറിച്ച് തനിക്ക് യാതൊരുവിധ ടെൻഷനും ഇല്ല: ഡോ ജോ ജോസഫ്

തെരഞ്ഞെടുപ്പിനെ കുറിച്ച് തനിക്ക് യാതൊരുവിധ ടെൻഷനും ഇല്ലെന്ന് ഇടതു സ്ഥാനാർത്ഥി ഡോ ജോ ജോസഫ്. ദൈനംദിന ഓട്ടത്തിന് ഒപ്പം ആരോഗ്യം....

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; റെനീസ് വട്ടിപ്പലിശയ്ക്ക് വായ്പ നല്‍കുന്ന ആള്‍, തെളിവുകള്‍ പുറത്ത്

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നജ്‍ലയുടെ ഭര്‍ത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്. ഇത്....

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: ധനമന്ത്രി

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക്....

Monkeypox: യൂറോപ്പില്‍ കുരങ്ങുപ്പനി പടരുന്നു; അടിയന്തരയോഗം വിളിച്ച് ലോകാരോഗ്യസംഘടന

യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു. കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി,....

രണ്ട് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയതിന് പിന്നാലെ ആടിന്റെ വയറ്റില്‍ നിന്നു രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ നീക്കി

രണ്ട് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയതിന് പിന്നാലെ ആടിന്റെ വയറ്റില്‍ നിന്നു രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി. മാള....

മലപ്പുറത്ത് സഹോദരിമാരെ മർദിച്ച സംഭവം; യുവതികൾ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി

അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് ദേശീയപാതയിൽ മലപ്പുറം പാണമ്പ്രയിൽ വെച്ച് യുവാവിന്റെ മർദനമേറ്റ സഹോദരിമാർ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി.....

‘ദിലീപിന് ജാമ്യം കിട്ടാന്‍ ഇടപെട്ടിട്ടില്ല, ബാലചന്ദ്ര കുമാറിനെ അറിയാം’; അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി നെയ്യാറ്റിന്‍കര ബിഷപ്പ്

ദിലീപ് (Dileep) പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിൻസന്‍റ് സാമുവലിന്‍റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്‍റെ....

ബാലഭാസ്‌കറിന്റെ അപകട മരണം; പുനഃരന്വേഷണത്തില്‍ ഇന്ന് വിധി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്....

Gyanvapi; ഗ്യാൻവാപി വിഷയം; സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

ഗ്യാൻവാപി (Gyanvapi) പള്ളി വിഷയത്തിൽ മത വിദ്വേഷം പ്രചരിപ്പിച്ചതിന് ദില്ലി സർവ്വകലാശാല ഹിന്ദു കോളേജ് പ്രൊഫസർ അറസ്റ്റിൽ. ദില്ലി സർവകലാശാല....

SFI: എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ഈ മാസം 23ന് ആരംഭിക്കും

എസ്‌എഫ്‌ഐ(SFI) സംസ്ഥാന സമ്മേളനം ഈ മാസം 23 മുതൽ 27 വരെ മലപ്പുറം പെരിന്തൽമണ്ണയിൽ നടക്കും. 24ന്‌ നടക്കുന്ന പൊതുസമ്മേളനം....

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ....

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം; വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കും

എൻഡോസൾഫാൻ (Ensosulfan-victims) ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപരിഹാര വിതരണത്തിന്....

ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ കേസ് തെലങ്കാന ഹൈക്കോടതിയിയിലേക്ക്

ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ കേസ് ഇനി തെലങ്കാന ഹൈക്കോടതിയിൽ. വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാജ....

നടന വിസ്മയം മോഹൻലാലിന് ഇന്ന് 62-ാം പിറന്നാൾ

മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് 62-ാം പിറന്നാൾ ആഘോഷിക്കുകയാണ്. എപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന ഒരു നിത്യവസന്തമായി ഇപ്പോഴും ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ്....

KSRTC; കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും

കെഎസ്ആർടിസിയിലെ (ksrtc) ശമ്പള വിതരണം (salary distribution)ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി....

വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക… ബോബി ചെമ്മണ്ണൂരിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ലൈംഗികാതിക്രമ പരാമര്‍ശം വിവാദത്തില്‍. ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കോളേജ് പഠനകാലത്ത് തൃശൂര്‍ പൂരം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കി,നിയന്ത്രണം ഇങ്ങനെ

പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ....

Page 2043 of 5962 1 2,040 2,041 2,042 2,043 2,044 2,045 2,046 5,962