News

West Bengal: കഠിനമായ ചൂട്; ബംഗാളില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക്

West Bengal: കഠിനമായ ചൂട്; ബംഗാളില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക്

അതികഠിനമായ ചൂടിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ(West Bengal) സ്‌കൂളുകള്‍(school) ഓണ്‍ലൈന്‍ ക്ലാസിലേക്ക്(Online class) മാറുന്നു. സംസ്ഥാനത്തെ അത്യുഷ്ണം കനക്കുകയാണ്. എല്ലാ സ്വകാര്യ സ്‌കൂളുകളും നാളെ മുതല്‍ ഓഫ് ലൈന്‍....

Oman: ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന

ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ ഒമാനില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നുണ്ട്.....

Sanal Kumar: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

നടി മഞ്ജുവാര്യരെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ്....

Mammootty: ഇന്ന് മമ്മൂക്കയുടേയും സുല്‍ഫത്തിന്‍റേയും വിവാഹ വാര്‍ഷികം; ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

ഇന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെയും(Mammootty) സുല്‍ഫത്തിന്റേയും 43-ാം വിവാഹ വാര്‍ഷികം. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക്....

മലപ്പുറത്ത്കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു

മലപ്പുറം പാണ്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഓട്ടോയിലിട്ട് തീവച്ച് ഭര്‍ത്താവ് കിണറ്റില്‍ ചാടിയ സംഭവത്തില്‍ കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്....

Storm: കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

2022 മെയ് 06, 07 തീയതികളില്‍ കേരളത്തില്‍ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ....

Mohanlal: മോഹൻലാലിനൊപ്പം പി വി സിന്ധു; ചിത്രം വൈറൽ

നടൻ മോഹൻലാലിനെ(mohanlal) കണ്ട സന്തോഷം പങ്കുവച്ച് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു(pv sindhu). ഗോവയിലെ ജിമ്മില്‍....

Thrikkakkara Election : തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ തൃക്കാക്കരയിൽ പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് ( Election )ചിത്രം വ്യക്തമായതോടെ തൃക്കാക്കരയിൽ ( Thrikkakkara)  പ്രചാരണം ശക്തമായി. ഇടതു മുന്നണി ( CPILM )സ്ഥാനാർത്ഥി....

Cabinet Decision: മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ....

പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും മാര്‍ഗനിര്‍ദേശം പുറത്തിറക്കി : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ....

Jagathy Sreekumar: ജഗതി ശ്രീകുമാറിന്റെ വീട്ടില്‍ CBI 5 ന്റെ വിജയാഘോഷം

ബോക്സ്ഓഫീസില്‍ പെരുന്നാള്‍ വിജയം തീര്‍ത്ത മമ്മൂട്ടി ചിത്രം CBI 5 ന്റെ വിജയം ആഘോഷം വ്യത്യസ്തമായി. സംവിധായകന്‍ കെ മധു....

Pakistan: തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ; ഭീതിയോടെ പാകിസ്ഥാൻ

തലച്ചോര്‍(BRAIN) ഭക്ഷിക്കുന്ന അമീബയുടെ ആക്രമണത്തില്‍ ഭീതിയോടെ പാകിസ്ഥാൻ(Pakistan). ഒരാള്‍ മരിച്ചു. നേഗ്‌ലേറിയ ഫൗലറി എന്ന അമീബയാണ് മരണത്തിന് കാരണണെന്ന് ആരോഗ്യവകുപ്പ്....

Idukki: ഇടുക്കി ശാന്തന്‍പാറയില്‍ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍

ഇടുക്കി ശാന്തന്‍പാറയില്‍ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്.രണ്ട് ദിവസമായി ഇവരെ....

Food: മാഗി കൊണ്ട് പിസയോ? എന്നാൽ പിന്നെ നമുക്കൊന്ന് പരീക്ഷിച്ചാലോ?

പിസ വീട്ടിലുണ്ടാക്കി കഴിച്ചു നോക്കുന്നവർ ഉണ്ടാകും. എന്നാൽ വെറൈറ്റി ആയി ഒരു പിസ നമുക്കൊന്ന് ട്രൈ ചെയ്താലോ? ആവശ്യമുള്ള ചേരുവകള്‍....

Sai Sankar: വധഗൂഢാലോചനക്കേസ് : സായ് ശങ്കര്‍ മാപ്പുസാക്ഷി ആകും

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ദിലിപടക്കമുുള്ളവര്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാകും.....

dharmajan bolgatty : സാമ്പത്തികമായി വഞ്ചിച്ചു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ പൊലീസ് കേസ്

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ ( dharmajan bolgatty)  പൊലീസ് കേസ് ( Police ). മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കൊച്ചി....

Kollam: കൊല്ലത്ത് കുണ്ടറയില്‍ ബാറില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

കൊല്ലത്ത് കുണ്ടറയില്‍ ബാറില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീന്‍ രാജുവാണ് മരിച്ചത്. ഇയാളെ മര്‍ദ്ദിച്ചെന്ന് കരുതുന്ന മൂന്ന്....

Asian Games: ചൈനയില്‍ കൊവിഡ് വ്യാപനം: ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കൊവിഡ്....

Supreme court: മുന്നറിയിപ്പില്ലാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി

മുന്നറിയിപ്പില്ലാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ബുധനാഴ്ചക്കകം കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി. തബ്ലിക്....

DYFI : തൃക്കാക്കരയിലേത് വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള പോരാട്ടം: വി കെ സനോജ്

കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ഡിവൈഎഫ്‌ഐ ( DYFI ) സംസ്ഥാന സെക്രട്ടറി വി.കെ സനോജ് (....

V Shivankutty: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പെ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ആരംഭിച്ചു

പാഠപുസ്തകത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ആരംഭിച്ചു. 2022-23 അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം....

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍....

Page 2077 of 5959 1 2,074 2,075 2,076 2,077 2,078 2,079 2,080 5,959