News

എന്താണ് ചെറിയ പെരുന്നാളിന്റെ പ്രത്യേകത?   വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇങ്ങനെ

എന്താണ് ചെറിയ പെരുന്നാളിന്റെ പ്രത്യേകത? വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇങ്ങനെ

മുപ്പത് ദിവസത്തെ വ്രതാമനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് കൊണ്ടാണ് ലോകമെമ്പാടും മുസ്ലീങ്ങള്‍ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും....

Kasargod:കാസര്‍കോഡ് പുഴയില്‍ കുളിക്കാനിറങ്ങിയവരെ കാണാതായി; ഒരു മരണം; കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു

(Kasargod)കാസര്‍കോഡ് കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. ചൊട്ടക്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 16 വയസ്സുള്ള മനീഷിന്റെ മൃതദേഹം....

High court : നാളെ ഹൈക്കോടതിയ്ക്കും അവധി

റംസാൻ ( Ramsan ) പ്രമാണിച്ച് സർക്കാർ ഓഫിസുകൾക്ക് Government Ofice ) ചൊവ്വാഴ്‌ച സർക്കാർ അവധി ( Holyday....

ചായ കുടിക്കുന്നവരാണോ? എന്നാൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്!!!!

ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ചായ ലഭിച്ചില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്. രാവിലെ എഴുന്നേറ്റ ഉടന്‍....

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍|Pinarayi Vijayan

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി....

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ പോലീസ്

ബലാത്സംഗക്കേസില്‍ പൊലീസ് നോട്ടീസിന് വിജയ് ബാബുവിന്റെ മറുപടി. ബിസിനസ് ടൂറിലാണെന്നും ഹാജരാകാന്‍ സാവകാശം വേണമെന്നും വിജയ് ബാബു ഇ മെയില്‍....

Eid Special: ഈദ് സ്പെഷ്യൽ; നൊടിയിടയിൽ തയ്യാറാക്കാൻ പറ്റുന്ന 8 വിഭവങ്ങൾ ഇതാ…

30 ദിവസത്തെ നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം നാളെ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് വിശ്വാസികൾ. ഇത്തവണ വീട്ടിൽ എത്തുന്ന ബന്ധുക്കൾക്കും കൂട്ടുകൾക്കും....

Santhosh Trophy:സന്തോഷ് ട്രോഫി; കേരളത്തിന് വിജയാശംസകള്‍ നേര്‍ന്ന് മന്ത്രി വി അബ്ദുറഹിമാന്‍

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയാശംസകള്‍ നേര്‍ന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന....

സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരും: മന്ത്രി വീണാ ജോര്‍ജ്| Veena George

സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനോട്....

തലസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസ്: 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത്( Trivandrum ) വിനോദ സഞ്ചാര ( tourist Place ) കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസിൽ മൂന്നുപേരെ....

Jignesh Mevani : തന്നെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചന പ്രകാരം : ജിഗ്നേഷ് മേവാനി

അസം പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചന പ്രകാരമെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി.അറസ്റ്റിന് പിന്നിൽ....

ലൈംഗിക പീഡനക്കേസ്; ‘താന്‍ ബിസിനസ് ടൂറില്‍’; ഹാജരാകാന്‍ സാവകാശം നല്‍കണമെന്ന് വിജയ് ബാബു|Vijay Babu

ലൈംഗിക പീഡനക്കേസില്‍ ഹാജരാകാന്‍ തനിക്ക് സാവകാശം നല്‍കണമെന്ന് നടന്‍ വിജയ് ബാബുവിന്റെ മറുപടി. ചോദ്യം ചെയ്യലിന് ഹാജരാകാനായി വിജയ് ബാബുവിന്....

ബിരിയാണി ഇല്ലാതെ എന്ത് പെരുന്നാൾ; ഇത്തവണ മലബാർ ദം ബിരിയാണി ആയാലോ?

ബിരിയാണി ഇല്ലാതെ എന്ത് പെരുന്നാൾ. ഇത്തവണത്തെ ഈദിന് ഒരുഗ്രൻ മലബാർ ദം ബിരിയാണി ആയാലോ? കോഴി ഇറച്ചി – 1....

Shawarma : നിസ്സാരക്കാരനല്ല ഷവര്‍മ; ആളൊരു വില്ലന്‍ തന്നെ… സൂക്ഷിക്കുക !

ഷവര്‍മ്മയില്‍ ( Shawarma ) നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാന്‍സ് കൂടുതലാണെന്ന് സി എച്ച് സി അഗളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍....

ഉപയോക്താക്കളെ കുപ്പിലാക്കാൻ വാട്സ്ആപ്; പണം അയച്ചാൽ കാഷ്ബാക്ക് ഓഫർ

ഇന്ത്യയിൽ ഡിജിറ്റൽ പെയ്മന്റ് സേവനത്തിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. യുപിഐ വഴി പണം....

DYFI : കേരളം വർഗീയതയ്ക്ക് കീഴടങ്ങില്ലെന്നതിന്റെ ഉറപ്പാണ് ഈ ” സ്നേഹസമ്മാനം “

ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം മനുഷ്യത്വത്തിന്റെ ഉ​ദാത്ത മാതൃകയാണ് തീർക്കുന്നത്.....

ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ബഹിഷ്‌കരണം; ചിലര്‍ പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നു:മന്ത്രി വി ശിവന്‍കുട്ടി|V Sivankutty

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണത്തെ സംബന്ധിച്ച് വിവാദം ഉയര്‍ന്നു വന്നു. ഏതാനം....

Gold Smuggling : സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

സ്വര്‍ണക്കടത്തുകാരെ (Gold Smuggling) തട്ടിക്കൊണ്ടുപോയ നാലംഗ ക്വട്ടേഷന്‍ സംഘത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് ക്വട്ടേഷന്‍....

പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മകളെ ക്രൂരമായി മർദിച്ച് കൊന്നു

പിതാവിനെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ മൻരാജ്പൂർ ഗ്രാമത്തിലാണ് സംഭവം.....

Kizhakkambalam : ജഡ്ജി ഹണി എം വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കിഴക്കമ്പലം ( Kizhakkambalam ) ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു വധക്കേസിലെ ജഡ്ജി ഹണി എം.വർഗീസിന് എതിരായ പരാമർശം സുപ്രീം....

വാടകത്തുക നല്‍കിയില്ല; യുവാവിനെ കസേരയില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു

വാടക നല്‍കാത്തതിനു യുവാവിനെ കസേരയില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു. തെക്കുകിഴക്കന്‍ ദില്ലിയില്‍ ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഏപ്രില്‍ 29നാണ് സംഭവം.....

Shawarma : ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; കടയിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട അടപ്പിച്ചു

ഷവര്‍മ ( Shawarma )കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐഡിയല്‍ ഫുഡ് പോയന്റിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട....

Page 2086 of 5957 1 2,083 2,084 2,085 2,086 2,087 2,088 2,089 5,957