News

Fifa World Cup: ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് തടസ്സങ്ങളില്ലാത്ത റോഡൊരുക്കും

Fifa World Cup: ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് തടസ്സങ്ങളില്ലാത്ത റോഡൊരുക്കും

ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്ബോള്‍(football) മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുമ്പോള്‍ റോഡുകളില്‍ ട്രാഫിക് ബ്ലോക്കുകള്‍....

Kodiyeri Balakrishnan: കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമം; കോടിയേരി

കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ലക്ഷ്യത്തോടെയാണ് പാലക്കാട് കൊലപാതകം നടന്നത്, ഇത്....

Kanam Rajendran: ആങ്ങള ചത്താലും വേണ്ടീലാ പെങ്ങളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന ചിന്തയാണ് പ്രതിപക്ഷത്തിന്: കാനം രാജേന്ദ്രന്‍

പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍. സില്‍വര്‍ ലൈന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആശയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ....

കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥന്‍ അറസ്റ്റില്‍

കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍....

എൽഡിഎഫ്‌ കൺവീനറായി ഇ പിയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയും ; സെക്രട്ടേറിയറ്റ്‌ യോഗ തീരുമാനം ഇങ്ങനെ

ഇ പി ജയരാജനെ എൽഡിഎഫ്‌ കൺവീനറായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ....

ഇടതിന് കരുത്തായി ഇ പി; LDF കൺവീനറായി ഇ പി ജയരാജൻ

അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തുന്നത്.രാഷ്ടിയ എതിരാളികളുടെ ആക്രമണങ്ങളെ അതിജീവിച്ച....

താലികെട്ടാൻ ഒരുങ്ങിയ വരന്റെ മുഖത്തടിച്ച് വധു; താടിയിൽ കൈവെച്ച് കല്യാണം കൂടാനെത്തിയവർ

അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലെത്തിയ വധു(bride) വരന്റെ(groom) മുഖത്ത് (face)  അടിച്ചു(Beaten) . ഇതോടെ താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി....

മഞ്ജു വാര്യര്‍ക്കെതിരെ മൊഴി നല്‍കണമെന്ന് ശബ്ദരേഖ; ദിലീപിന്റെ സഹോദരനും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയാണ്....

Veena George: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്‌ക്കാരം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന....

മാധ്യമങ്ങൾക്ക് വിലക്ക്; വധഗൂഢാലോചന കേസ് സംബന്ധിച്ച വാർത്തകൾ മൂന്നാഴ്ചത്തേക്ക് നൽകരുത്: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസ് സംബന്ധിച്ച വാർത്തകൾ നൽകുന്നതിന് മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വിലക്ക്.....

IB Satheesh: ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എ; ഞെട്ടി ദമ്പതികള്‍

ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എയെ കണ്ട് ദമ്പതികള്‍. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്നു ജഗതിയില്‍ താമസിക്കുന്ന അജിത്....

Dileep: വധഗൂഢാലോചന കേസ്; അന്വേഷണം ശരിയായ ദിശയില്‍: എസ് പി മോഹനചന്ദ്രന്‍

വധഗൂഢാലോചന കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് എന്നാണ് കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എസ് പി മോഹനചന്ദ്രന്‍. സായ് ശങ്കറില്‍....

പെട്രോളടിക്കാന്‍ താമസിച്ചു; പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം

പെട്രോളടിക്കാന്‍ താമസിച്ചതിന് പമ്പ് ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കണിയാപുരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്.....

Trivandrum: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 4 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍....

Dileep: ദിലീപിന് തിരിച്ചടി; വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്(Dileep) തിരിച്ചടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി (Highcourt) സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.....

തൃശ്ശൂരില്‍ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.....

KSEB strike- വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യം; ഹൈക്കോടതി ഇടപെട്ടില്ല

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. വൈത്തിരി സ്വദേശി അരുണ്‍ ജോസിന്റെ പൊതുതാല്‍പ്പര്യ....

സൗദിയില്‍ ചുവടുറപ്പിച്ച് സിനിമാവ്യവസായം; നാല് വര്‍ഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യണ്‍ ടിക്കറ്റുകള്‍

സൗദി അറേബ്യയില്‍ ബോക്‌സ് ഓഫീസ് വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യണ്‍ ടിക്കറ്റുകള്‍.....

Dileep : നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍ . തുടരന്വേഷണ കാലാവധി നീട്ടണമെന്ന പ്രോസിക്യൂഷന്‍....

ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് നക്കിച്ച സംഭവം; 7 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ച സംഭവത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു. മുന്നാക്ക ജാതിയില്‍പ്പെട്ട പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത....

ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊല; മമത സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തം

ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊലയില്‍ മമത സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ വിമര്‍ശനം ശക്തം. കേസില്‍പ്പെട്ട സ്വന്തം അനുയായികളെ രക്ഷിച്ചെടുക്കാനാണ് തൃണമൂല്‍ ഭരണകൂടത്തിന്റെ ശ്രമം.....

Subair murder: സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകര്‍: ADGP വിജയ് സാഖറേ

സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകരെന്ന് ADGP വിജയ് സാഖറേ. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.....

Page 2087 of 5921 1 2,084 2,085 2,086 2,087 2,088 2,089 2,090 5,921