News

നടിയെ ആക്രമിച്ച കേസ്; താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി

നടിയെ ആക്രമിച്ച കേസ്; താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി

നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി കൈരളി ന്യൂസിനോട് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു, ഇക്കാര്യം തന്നെയാണ് പൊലീസിനോട് പറഞ്ഞത്.....

മാതാപിതാക്കളെ വെട്ടിക്കൊന്ന കേസ്; അനീഷ് അറസ്റ്റില്‍

തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന കേസില്‍ മകന്‍ അനീഷ് കീഴടങ്ങി. പുലര്‍ച്ചെ 2 മണിക്ക് കമ്മീഷണര്‍ ഓഫീസില്‍....

സരസ് മേളയ്ക്ക് സമാപനമായി

പന്ത്രണ്ട് ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന ദേശീയ സരസ് മേളയ്ക്ക് സമാപനമായി. സമാപന ചടങ്ങ് മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം....

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പി; ജെഎന്‍യു കാമ്പസില്‍ ആക്രമണമഴിച്ച് വിട്ട് എബിവിപി

സ്വന്തം ഇഷ്ടമനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കാവുന്ന ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. എബിവിപി അക്രമത്തിനെതിരെ....

ആര്‍ എസ് എസ്- ബി ജെ പി കോര്‍പറേറ്റ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ബൃന്ദ കാരാട്ട്

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളന വേദിയില്‍ ആര്‍ എസ് എസ്- ബി ജെ പി....

മാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല: കോടിയേരി ബാലകൃഷ്ണന്‍

മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ പറയുന്നതല്ല ജനങ്ങള്‍ വിശ്വസിക്കുന്നത്.....

ഐപിഎല്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി അഞ്ച്....

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ആറ് പേര്‍ അറസ്റ്റില്‍

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.....

നാടിന്റെ നാളേക്കായി ‘ഒന്നിച്ച് നില്‍ക്കാം, ഒന്നായി നീങ്ങാം’; കെ റെയിലിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പൂര്‍ണ്ണ പിന്തുണ: പിണറായി വിജയന്‍

നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. നമ്മുടെ നാട് വികസിക്കണമെന്നും അത് നമുക്ക് വേണ്ടിയല്ല നമ്മുടെ നാളത്തെ തലമുറയ്ക്കായാണെന്നും സി പി....

ഇടുക്കി രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കി രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെ വൈകിട്ട്....

സിപിഐഎമ്മില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് തെറ്റിദ്ധാരണ പരത്തലാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ ജോലി; മുഖ്യമന്ത്രി പിണറായി വിജയന്‍

സിപിഐഎമ്മില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമമെന്ന് പിണറായി വിജയന്‍. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ ജോലി.....

കമ്മ്യൂണിസ്റ്റ് വിരുദ്ധത വലിയ തോതില്‍ കൊണ്ടുനടക്കുന്ന ചില ശക്തികള്‍ ഇപ്പോഴും നാട്ടിലുണ്ട്: പിണറായി വിജയന്‍

23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം നിര്‍ണായകമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.....

സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോ-ലീ-ബി സഖ്യം: കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോ-ലീ-ബി സഖ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. ജനങ്ങളാണ്....

ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാന്‍ സ്ഥായിയായ പോരാട്ടത്തിന് ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ: സീതാറാം യെച്ചൂരി

കൃത്യമായ പ്രഖ്യാപനം നടത്തിയാണ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നതെന്ന് സി പി ഐ എം ജനറല്‍....

പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സി പി ഐ എം....

ശബരിമല നട തുറന്നു; നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന്....

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ കേരളത്തീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ....

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന് കെവി. തോമസ്

23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന് കെവി. തോമസ്. അച്ചടക്കം ലംഘിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെവി.....

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു; സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല; ശൈലജ ടീച്ചര്‍

മികച്ച സംഘടനാ പ്രവര്‍ത്തകയായിരുന്നു ജോസഫൈനെന്ന് കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും നിര്‍ണ്ണായക....

എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും

അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്റെ (M C Josephine)....

മഹാറാലി അവസാനിച്ചു; പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉടന്‍

സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള മഹാറാലി അവസാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിന്റെ വീഥികളെ ചുവപ്പണിയിച്ചാണ് മഹാറാലി....

മരണം വരെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നിസ്വാര്‍ത്ഥ സേവനം നടത്തിയ സഖാവാണ് എം സി ജോസഫൈന്‍: എ വിജയരാഘവന്‍

എം സി ജോസഫൈന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍. സഖാവ്....

Page 2153 of 5958 1 2,150 2,151 2,152 2,153 2,154 2,155 2,156 5,958