News

രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് ഇമ്രാൻ ഖാൻ

രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് ഇമ്രാൻ ഖാൻ

രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വിദേശ ശക്തികൾ പ്രവർത്തിക്കുകയാണ്. പാകിസ്താനിൽ അധികാരമാറ്റം വരുത്താനുള്ള വിദേശ....

പുതുക്കിയ മദ്യ നയം; വിജ്ഞാപനം പുറത്തിറങ്ങി

സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഐടി പാര്‍ക്കുകളില്‍ കര്‍ശന ഉപാധികളോടെ മദ്യം വില്‍ക്കാന്‍ ലൈസെന്‍സ്. കുടിശ്ശിക പിരിക്കാന്‍....

മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്രയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം....

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു.....

നാട്ടിലെ ഭൂരിഭാഗവും വികസന പദ്ധതികള്‍ ആഗ്രഹിക്കുന്നു, അവര്‍ ബഹളമുണ്ടാക്കുന്നില്ലെന്നേയുള്ളൂ: മുഖ്യമന്ത്രി

കാലത്തിനൊത്ത വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗമെന്നും പദ്ധതികളെ എതിര്‍ക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി....

സക്കീര്‍ ഹുസൈന്‍ വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ

ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയും നിലവില്‍ കാര്‍ഷിക സര്‍വകലാശാല കംട്രോളറുമായ വി.എസ്. സക്കീര്‍ ഹുസൈനെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ....

വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്; കെ എന്‍ ബാലഗോപാല്‍

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നല്‍കിയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ....

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിന് 50.87 കോടി ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

അസാധ്യ രുചിയില്‍ നൂഡില്‍സ് ഓംലെറ്റ്…

ഓംലെറ്റിനുള്ളില്‍ നൂഡില്‍സ് നിറച്ച് തയാറാക്കി കഴിച്ചിട്ടുണ്ടോ, അസാധ്യ രുചിയാണ്. ഇത് എങ്ങനെ വളരെ എളുപ്പത്തില്‍ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍....

രാജ്യത്തെ തൊഴിലില്ലായ്മ നിർണ്ണയിക്കാൻ കേന്ദ്ര സർക്കാർ ആശ്രയിക്കുന്ന ഏജൻസികളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കണം ; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ സ്ഥിതി അതീവ സങ്കീർണ്ണമാണ്.മഹാമാരിയുടെ വരവോടെ തൊഴിലില്ലായ്മയുടെ തോത് അനിയന്ത്രിതമായി ഉയർന്നു.രൂക്ഷമായ തൊഴിലില്ലായ്മയെയും അതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ വരുമാന....

Fine on not wearing masks likely to be scrapped in Delhi

In a meeting of the Delhi Disaster Management Authority (DDMA), a consensus was made to....

നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാണ്ടിക്കാട് സ്വദേശി ഷംഷീര്‍ (32), നെല്ലിക്കുത്ത് സ്വദേശി അബ്ദുല്‍....

കേരള ഗ്രാമീൺ ബാങ്കിന്‌ അധിക മൂലധനമായി കേരളം 94.12 കോടി രൂപ നൽകി ; കെ എൻ ബാലഗോപാൽ

കേരള ഗ്രാമീൺ ബാങ്കിന്‌ അധിക മൂലധനമായി കേരളം 94.12 കോടി രൂപ നൽകിയതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഇതിനായി....

ഐ ലീഗില്‍ ഐസ്വാളിനു എതിരെ ഗോകുലം എഫ് സി

ഐ ലീഗില്‍ ഗോകുലം കേരള എഫ് സി ഐസ്വാള്‍ എഫ് സിയെ നാളെ നേരിടും. മത്സരം കല്യാണി സ്റ്റേഡിയത്തില്‍ അഞ്ചു....

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം കാലാവധി നീട്ടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2022-23 വര്‍ഷം കൂടി നീട്ടി അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ്....

വിദ്യാകിരണം പദ്ധതിയില്‍ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികള്‍ക്കാവശ്യമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി 477....

കൊവിഡ് പ്രതിരോധം; രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ജോ ബൈഡന്‍

ഫൈസര്‍, മൊഡേര്‍ന, വാക്സിനുകള്‍ക്ക് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍....

പക്ഷാഘാതം: അപകടസാധ്യത ആര്‍ക്കൊക്കെ? ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍....

സില്‍വര്‍ലൈനിന്റെ പേരില്‍ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കാവില്ല; കെ എന്‍ ബാലഗോപാല്‍

സില്‍വര്‍ലൈനിന്റെ പേരില്‍ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കല്ലിട്ട സ്ഥലങ്ങള്‍ ബാങ്ക് വായ്പക്ക് തടസമാകില്ലെന്നും പരാതി....

ഇന്ന് 429 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39,....

സ്തനങ്ങളുടെ വലിപ്പ വ്യത്യാസം കാന്‍സര്‍ ലക്ഷണമോ…

ലോകത്താകമാനം സ്തനാര്‍ബുദ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും നിലവിലുള്ളത്. സ്തനങ്ങള്‍ക്കുണ്ടാകുന്ന ചെറിയ....

മുല്ലപെരിയാര്‍ തര്‍ക്ക വിഷയം; ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര് അണക്കെട്ട് ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കീഴിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍....

Page 2191 of 5962 1 2,188 2,189 2,190 2,191 2,192 2,193 2,194 5,962