News

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ലാവ്‍റോവ് നാളെ....

ചെങ്ങന്നൂരിൽ വാഹനാപകടം; ഒരു മരണം

ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി നജീബ്(20) ആണ് മരിച്ചത്. എം സി റോഡിൽ മുളക്കുഴ പഞ്ചായത്തു....

വാളയാറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ബാലാജി, മുരുകേശൻ എന്നിവരാണ്....

ബസില്‍വച്ച് ഉപദ്രവിച്ചു; പ്രതിയെ ഓടിച്ച് പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് യുവതി

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍....

തൊഴിലാളി സംഘടനകള്‍ പറയുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമായിരുന്നു; കെ ജെ ജേക്കബ്

തൊഴിലാളി സംഘടനകള്‍ പറയുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. നമ്മുടെ നാട്ടിലെ തൊഴിൽ....

മഹാരാഷ്ട്രയിൽ മാസ്ക് ഒഴിവാക്കിയേക്കും; ജനജീവിതം സാധാരണ നിലയിലേക്ക്

മഹാരാഷ്ട്രയിൽ മാസ്ക് ഒഴിവാക്കാനുള്ള നീക്കങ്ങൾ സജീവം. കൊവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ....

കെ.സുധാകരൻ്റെ പ്രഖ്യാപനം പാഴ് വാക്കായി; കെപിസിസി അംഗത്വ വിതരണം പൊളിഞ്ഞു

കെ.സുധാകരൻ്റെ പ്രഖ്യാപനം പാഴ് വാക്കായി.കെപിസിസി അംഗത്വ വിതരണം പൊളിഞ്ഞു. എഐസിസി നേതൃത്വം അതൃപ്തിയറിയിച്ചതായി റിപ്പോർട്ട്. ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലേക്ക്.കോൺഗ്രസ് സംഘടനാ....

മഞ്ചേരിയിൽ കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ.നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പൊലീസ് കസ്റ്റഡിയിലായത്.പ്രതി അബ്ദുൽ....

മലപ്പുറത്ത് വീണ്ടും സ്വർണ്ണ വേട്ട; മൂന്നു പേർ അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും സ്വർണ്ണ വേട്ട .കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു നിന്നാണ് പൊലീസ് സ്വർണ്ണം പിടികൂടിയത്.ഒരു കിലോ സ്വർണ്ണ മിശ്രിതവുമായി മൂന്നു....

മുല്ലപ്പെരിയാർഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാർഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക്....

സമീക്ഷ യുകെയുടെ കെ റെയിൽ പ്രവാസ സദസ്സ് ഏപ്രിൽ 3ന്

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നേത്യത്വത്തിൽ ഈ വരുന്ന ഏപ്രിൽ....

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയില്‍

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ....

ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ടിൽ കേന്ദ്രം ഇല്ലാതാക്കി; യെച്ചൂരി

സ്വാതന്ത്ര്യലബ്‌ധിക്കുശേഷമുള്ള ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മധുരയിൽ....

മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി പൊലീസ് കസ്റ്റഡിയിൽ, മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഷുഹൈബ് എന്ന....

സംസ്ഥാന ആര്‍ദ്രകേരളം 
പുരസ്‌കാരം പ്രഖ്യാപിച്ചു ; 
പുരസ്‌കാരങ്ങൾ ഇങ്ങനെ

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം 2020-–-21 പ്രഖ്യാപിച്ചു. മികച്ച മുനിസിപ്പാലിറ്റിയ്‌ക്കുള്ള പുരസ്‌കാരത്തിന്‌ പിറവം....

എളമരം കരീം എംപിക്കെതിരായ അക്രമണ ആഹ്വാനം; അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കോടിയേരി

എളമരം കരീം എംപിക്കെതിരെ ഏഷ്യാനെറ്റിലെ വിനു.വി.ജോണ്‍ നടത്തിയ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കോടിയേരി ബാലകൃഷണൻ. മര്യാദയുടെ എല്ലാ സീമകളെയും....

ഇന്ന് നിർണായക ദിനം; ആരോപണങ്ങൾ നിഷേധിച്ച് ദിലീപ് ; തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, ഹൈക്കോടതിയിൽ വീണ്ടും വാദം

വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും....

പതിവ് തെറ്റിയില്ല; ഡീസൽ വില സെഞ്ച്വറി അടിച്ചു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി

രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ....

പരീക്ഷ ചൂടിൽ കേരളം; ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് നാല് ല​ക്ഷത്തിലേറെ കുട്ടികൾ

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ(sslc exams) ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ....

എളമരം കരീമിനെതിരായ ആക്രമണ ആഹ്വാനം പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണ്‍ നടത്തിയ ആക്രമണ ആഹ്വാനം....

ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ പ്രതികരിച്ച് ആര്‍ ചന്ദ്രശേഖരന്‍

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ തുറന്നടിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി....

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും; പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന്....

Page 2194 of 5962 1 2,191 2,192 2,193 2,194 2,195 2,196 2,197 5,962