News

കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന്....

മുതിർന്ന പൗരൻമാരുടെ പെൻഷൻ തുക 200 രൂപ എന്നത് വർധിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ

NSAP പെൻഷൻ പ്രകാരം പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്തുവർഷക്കാലമായി 200 രൂപ....

എളമരം കരീമിനെതിരായ ആക്രമണാഹ്വാനം; ഏഷ്യാനെറ്റ് ഓഫീസിന് മുന്നിലേയ്ക്ക് തൊഴിലാളി മാർച്ച്‌

എളമരം കരീം എം.പിയെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ നടപടിക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ മാർച്ച്‌.....

പെൻസിൽവാനിയയിൽ മഞ്ഞുവീഴ്ച; വാഹനങ്ങൾ കൂട്ടിയിടിച്ച്‌ 3 മരണം

അമേരിക്കയിലെ പെൻസിൽവാനിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ അറുപതോളം വാഹനം കൂട്ടിയിടിച്ച്‌ മൂന്നുപേർ മരിച്ചു. തിരക്കേറിയ ഇന്റർ സ്‌റ്റേറ്റ്‌ ഹൈവേയിൽ ട്രക്കുകളും....

ദീപിക കുമാരി ഇത്തവണ ഏഷ്യന്‍ ഗെയിംസിനില്ല

അമ്പെയ്ത്തിലെ ലോക രണ്ടാം റാങ്കുകാരി ദീപിക കുമാരിക്ക് ഇത്തവണ ഏഷ്യന്‍ ഗെയിംസിന് യോഗ്യതയില്ല. യോഗ്യതാ റൗണ്ടില്‍ അഞ്ചാംസ്ഥാനത്തായിരുന്നു ദീപിക. ഇരുപത്തേഴുകാരിയുടെ....

ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച സംഭവം; ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച പശ്ചാത്തലത്തില്‍ ഓലയ്‌ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പൂനെയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ്....

ആലിയ ഭട്ടിന് വിമർശനം; ആര്‍.ആര്‍.ആറിന്റെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു , രാജമൗലിയെ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ട്

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റമായിരുന്നു രാജമൗലിയുടെ ആര്‍.ആര്‍.ആര്‍.സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട്....

പണിമുടക്ക്‌ പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരം; കോടിയേരി ബാലകൃഷ്‌ണൻ

രാജ്യവ്യാപക പണിമുടക്ക്‌ പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരമായിരുന്നുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഐഎൻടിയുസിയുടെ പല....

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റു; വി ആര്‍ പ്രതാപന്‍

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റെന്ന് ഐഎന്‍ടിയുസി നേതാവ് വി ആര്‍ പ്രതാപന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്ത് തൊഴിലാളികളെയും സാധാരണക്കാരെയും....

ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരു സഭകളും തള്ളി. ലോക് സഭയിൽ....

വനിതാ ലോകകപ്പ്: വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

വനിതാ ലോകകപ്പ് ആദ്യ സെമിയില്‍ വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ .ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 157....

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കില്ല; വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും; കോടിയേരി

ഒരു മാധ്യമ സ്ഥാപനത്തില്‍ ഇരുന്ന് പറയാവുന്ന കാര്യങ്ങളല്ല അവതാരകന്‍ പറഞ്ഞതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യമായി....

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം; കോടിയേരി

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്,....

എളമരം കരീമിനെതിരെ അവതാരകൻ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ; സി.പി.ഐ.എം

സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർട്ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു.വി.ജോൺ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം....

സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി....

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് മടങ്ങാൻ സുപ്രീംകോടതി

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു.തിങ്കളാഴ്ച മുതൽ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു.....

മുനയൻകുന്ന്; കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായം

വടക്കേ മലബാറിലെ കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായമാണ് മുനയൻകുന്ന്. 1948 ലെ മെയ്ദിന പുലരിയിലാണ് മുനയൻകുന്നിൽ ആറ് സഖാക്കൾ....

പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നത് ; എം ബി രാജേഷ്

പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. മോശം ഉദ്ദേശത്തോടെയാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്.....

ഹൈക്കോടതിക്ക്‌ 155 ദിവസം ശമ്പളത്തോടെയുള്ള അവധി; കേന്ദ്രം പറഞ്ഞ 8 ലക്ഷം ഒഴിവുകൾ നികത്താൻ ഒരു നിർദേശമെങ്കിലും കൊടുക്കുമോ? വൈറലായി കുറിപ്പ്

പണിമുടക്കിയ ജീവനക്കാരുടെ മേൽ നടപടി എടുക്കാൻ ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ്.....

പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം

2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന....

മ​ല​മ്പു​ഴ ഡാ​മി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​മ്പു​ഴ ഡാ​മി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ണി​ക​ണ്ഠ​നും സു​ഹൃ​ത്തു​ക്ക​ളും കു​ളി​ക്കാ​നി​ങ്ങി​യ​പ്പോ​ൾ....

50 ലക്ഷം അംഗങ്ങളെ സ്വപ്നം കണ്ടു ; 5 പോലും തികയ്ക്കാനാകാതെ KPCC

കെപിസിസി മെമ്പർഷിപ്പ് വിതരണം പ്രതിസന്ധിയിൽ. 50 ലക്ഷം മെമ്പർഷിപ്പ് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഇനി രണ്ടുദിവസം മാത്രം ബാക്കി. 5....

Page 2196 of 5962 1 2,193 2,194 2,195 2,196 2,197 2,198 2,199 5,962