News

സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ; മൂന്നാറിലെ പൊലീസ് നടപടിക്കെതിരെ കെ കെ ജയചന്ദ്രന്‍

സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ; മൂന്നാറിലെ പൊലീസ് നടപടിക്കെതിരെ കെ കെ ജയചന്ദ്രന്‍

മൂന്നാറിൽ എം എല്‍ എയെ മര്‍ദ്ദിച്ച സംഭവത്തിൽ സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍. സമരം സമാധാനപരമായിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനൊപ്പം എം....

ഉയരങ്ങള്‍ കീ‍ഴടക്കി “നിഷ് ” വളര്‍ത്തിയ മക്കള്‍ ; ആശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു

ജന്മനാ കേൾവിക്കുറവുള്ള, ലക്ഷ്മിയും പാർവ്വതിയും എത്തിച്ചേർന്നത് ഉയരങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാനത്ത് ഭിന്നശേഷി പുനരധിവാസ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്ന സ്ഥാപനമായ “നിഷ്”....

വർക്കല തീ പിടുത്തം; തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്നെന്ന് റിപ്പോർട്ട്

വർക്കല തീ പിടുത്തത്തിന് കാരണം കാർ പോർച്ചിലെ സ്വിച്ച് ബോർഡിലെ സ്പാർക്കെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. കേബിൾ വഴി തീ ഹാളിലേക്ക്....

കൊവിഡ് കോളര്‍ട്യൂണ്‍ ഇനിയില്ല

ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ്....

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം.തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ....

ദേശീയ പണിമുടക്ക് ; കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കോടിയേരി

സർക്കാർ ജീവനക്കാർക്ക്‌ പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

നടിയെ ആക്രമിച്ച കേസ്; ദിലീപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും സംവിധായകൻ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. ഇതിനായി ഉച്ചയോടെ ബാലചന്ദ്രകുമാർ ആലുവ പൊലീസ്....

ദേശീയ പണിമുടക്ക് നടത്തുന്നത് എന്തിന്?

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് സംഘടിപ്പിച്ചത്. ഇതിനിടെ ജനങ്ങളുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ എന്താണെന്ന് പോലും മനസിലാക്കാതെ പ്രതിഷേധിക്കുന്നവരുണ്ട്. പുതിയ....

എംഡിഎംഎയുമായി ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് സൈബര്‍വിങ് കോ ഓര്‍ഡിനേറ്റര്‍....

ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ; വില അറിഞ്ഞോ?

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ഒടുവിൽ ഏറ്റവും പുതിയ ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ....

അക്രമണ സാധ്യത; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യണമെന്ന്‌ മുന്നറിയിപ്പ്‌

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ഉടനെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്‌.  വിന്‍ഡോസ്. ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍....

സൂപ്പര്‍മാര്‍ക്കറ്റില്‍ അമ്പും വില്ലും പാന്റ്‌സിനുള്ളില്‍ ഒളിച്ചുകടത്തി; യുവാവ് പിടിയില്‍

പാന്റ്‌സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി....

ദേശീയ പണിമുടക്ക് നടത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങളും ആശങ്കകളും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് നടത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങളും ആശങ്കകളും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് എംപി....

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം മാറ്റിവെച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം നീട്ടിയത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം....

പണിമുടക്കിൽ ലുലു മാൾ തുറന്ന് പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി ലുലു മാൾ അധിക്യതർ

പണിമുടക്കിൽ തിരുവനന്തപുരം ലുലു മാൾ തുറന്നു എന്ന വ്യാജ പ്രചരണം നിഷേധിച്ച്‌ ലുലു മാൾ അധിക്യതർ. പണിമുടക്കിൽ ലുലു മാൾ....

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന് ജയം

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഹാട്രിക് ജയം. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലേബര്‍ പാര്‍ടി 2013ലും 2017ലും നേടിയ....

‘The Flash’ actor Ezra Miller arrested in Hawaii

Actor Ezra Miller, best known for his role in DC’s ‘The Flash’, was arrested in....

ചെന്നിത്തലയും കൂട്ടരും മൗനത്തിൽ; കോൺഗ്രസിന്റെ നേതൃത്വത്തിൽ പിഴുതുമാറ്റിയ സർവ്വേകല്ലുകൾ പുനഃസ്ഥാപിച്ച് നാട്ടുകാർ

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ എടുത്തു മാറ്റിയ കെ-റെയിൽ പദ്ധതിയുടെ സർവ്വേകല്ലുകൾ പുനസ്ഥാപിച്ച് നാട്ടുകാർ . ചെങ്ങന്നൂർ മണ്ഡലത്തിൽ മന്ത്രി....

ദേശീയ പണിമുടക്ക്; ലുലു മാളിന് പ്രത്യേക ഇളവില്ല

ദേശീയ പണിമുടക്കില്‍ ലുലു മാളിന് മാത്രമായി ഇളവ് നല്‍കാന്‍ തീരുമാനമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി അറിയിച്ചു. പാല്‍,....

സിൽവർ ലൈൻ; വീടുവീടാന്തരം കയറി പ്രചാരണം നടത്തിയ സജി ചെറിയാന് പൂർണ പിന്തുണ നൽകി ചെങ്ങന്നൂർ

ചെങ്ങന്നൂർ കൊഴുവല്ലൂരിൽ സിൽവർ ലൈൻ അനുകൂല പ്രചരണത്തിന് ഭവനങ്ങൾ സന്ദർശിച്ച മന്ത്രി സജി ചെറിയാന് നാടിൻ്റെ പൂർണ പിന്തുണ. പദ്ധതിയ്ക്കെതിരെ....

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി; പൊലീസ് അന്വേഷണം തുടങ്ങി

അയ്യപ്പന്‍ കോവിലില്‍ ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറയ്ക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുമിടയ്ക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തില്‍....

മൂന്നാർ എം.എൽ.എയെ മർദിച്ച സംഭവം; എസ്.ഐക്കെതിരെ നിയമപരമായി മുന്നോട്ട് പോകും; സി.വി വർഗീസ്

മൂന്നാർ എം.എൽ.എ എ. രാജയെ മർദിച്ച സ്ഥലം എസ്.ഐയുടെ നടപടി സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി....

Page 2199 of 5962 1 2,196 2,197 2,198 2,199 2,200 2,201 2,202 5,962