News

സതീശനെതിരായ പ്രതിഷേധം ; ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട് തേടി

വി.ഡി.സതീശനെതിരെയുള്ള പ്രതിഷേധത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ഐഎന്‍ടിയുസി. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട്....

പമ്പയാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തു

പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തു. അഗ്‌നി ശമന സേന മുങ്ങിയെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.....

ആരെയും കുടിയൊഴിപ്പിച്ചാകില്ല കെ റെയില്‍ പദ്ധതി; കോടിയേരി ബാലകൃഷ്ണന്‍

ആരെയും കുടിയൊഴിപ്പിച്ചാകില്ല കെ റെയില്‍ പദ്ധതി നടപ്പിലാക്കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും....

ഗ്രാമി പുരസ്‌കാരം രണ്ടാം വട്ടവും കേരളത്തിലെത്തിച്ച് മനോജ് ജോര്‍ജ്

ഗ്രാമി പുരസ്‌കാരത്തിന്റെ പെരുമ രണ്ടാം വട്ടം കേരളത്തിലേക്ക് കൊണ്ടുവന്ന് തൃശൂര്‍ എല്‍ത്തുരുത്തുകാരന്‍ മനോജ് ജോര്‍ജ്. വയലിനില്‍ മാന്ത്രിക സംഗീതം പൊഴിക്കുന്ന....

വധ ഗൂഢാലോചനക്കേസ്; ദിലീപ് നീക്കം ചെയ്ത ഫോണ്‍ ചാറ്റുകളില്‍ ദുബായ് നമ്പറുകളും

വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യു.എ.ഇ പൗരന്റെ....

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് ചെങ്കൊടി ഉയരും

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് ചെങ്കൊടി ഉയരും.പൊതുസമ്മേളന നഗരിയായ എ കെ ജി....

മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും

മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും.ജസ്റ്റിസ് എ.എം. ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട....

11 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.കഴിഞ്ഞ 11....

ചുവന്ന് തുടുത്ത് കണ്ണൂര്‍; സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം

സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ തുടക്കമാകും. നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ സി പി ഐ എം ജനറല്‍....

ഇടുക്കിയിൽ സ്പിരിറ്റ് വേട്ട; 2 പേർ പിടിയിൽ

ഇടുക്കി എഴുകുംവയലിൽ സ്പിരിറ്റ് വേട്ട.വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 315 ലിറ്റർ സ്പിരിറ്റ് പിടികൂടി.എഴുകുംവയൽ സ്വദേശികളായ സന്തോഷ്, അനീഷ് എന്നിവരെ അറസ്റ്റ്....

ഇന്ധനവില നാളെയും കൂട്ടും; വിലയിങ്ങനെ…

ഇന്ധനവില നാളെയും കൂട്ടും .പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടും updating …....

രാംകോ കേരള പ്രീമിയര്‍ ലീഗ്: ഫൈനല്‍ ഏപ്രില്‍ 10ന്

രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് ഫൈനല്‍ ഏപ്രില്‍ 10ന്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനായിരിക്കും കലാശക്കളി.....

യുവാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

ചേർപ്പ് മുത്തുള്ളിയാലില്‍ യുവാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ബാബുവിന്റെ....

റാന്നിയിൽ അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി, ഐത്തല സ്വദേശി അന്ന സജി (22)....

ഡയസ്നോൺ പ്രഖ്യാപനം; വിരട്ടൽ അംഗീകരിച്ച് പോകാൻ തയ്യാറല്ല; നാളെ പൊതുധർണ സംഘടിപ്പിക്കും; സംസ്ഥാന ഭാരവാഹികൾ

സത്യഗ്രഹ സമരത്തിന് നേരെ ഡയസ്നോൺ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വാദവുമായി നാളെ തിരുവനന്തപുരത്ത് പൊതുധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ. വൈദ്യുതി ഭവന്....

ഒരു വർഷം കൊണ്ട്‌ 1000 വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ കോടിയേരി

സംസ്ഥാനത്ത്‌ സിപിഐ എം നേതൃത്വത്തിൽ ഒരുവർഷംകൊണ്ട്‌ ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.....

കൊടിമര ജാഥ കയ്യൂരിൽ നിന്ന് പൊതു സമ്മേളന നഗരിയിലേക്ക്…

സി പി ഐ എം പാർട്ടി കോൺഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരിൽ നിന്ന് പ്രയാണം തുടങ്ങി.....

ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ്: സംസ്ഥാനതല ഡ്രൈവ് നടത്തും: മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മെയ്....

വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും;  മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശം നൽകി.....

വധഗൂഢാലോചന കേസ്; അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെ നടത്തിയ....

എംബിബിഎസ് അവസാനവർഷ പരീക്ഷ തുടരണമെന്ന് ഹൈക്കോടതി ഉത്തരവ്

എംബിബിഎസ് അവസാനവർഷ പരീക്ഷ തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. പഠനം പൂർത്തിയായിട്ടില്ലന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റബറിന് മുൻപ്....

Page 2217 of 6001 1 2,214 2,215 2,216 2,217 2,218 2,219 2,220 6,001