News

തൃണമൂൽ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ബംഗാളിൽ സംഘർഷം; എട്ട് മരണം

തൃണമൂൽ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ബംഗാളിൽ സംഘർഷം; എട്ട് മരണം

തൃണമൂൽ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ബംഗാളിലെ ഭിർഭും ജില്ലയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇവരുടെ അഗ്നിക്കിരയായ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കൂടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരിൽ പെടും.....

ചൈനയിലെ വിമാന അപകടം: രാണ്ടാം ദിനവും വിമാനത്തില്‍ ഉണ്ടായിരുന്ന ആരെയും കണ്ടെത്താനായില്ല

രണ്ടാംദിനം നടത്തിയ തിരച്ചിലിലും ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 132 പേരുമായി പറന്ന വിമാനം തിങ്കളാഴ്ച....

മലിനികരണം കുറച്ചു കൊണ്ടുള്ള വൈദ്യുതി ഉല്പാദനത്തിന് മുൻഗണന; കേന്ദ്രസർക്കാർ

രാജ്യത്ത് മലിനികരണം പരമാവധി കുറച്ചു കൊണ്ടുള്ള വൈദ്യുതി ഉല്പാദനത്തിനാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്രം. ഇതിനായി രാജ്യത്ത് കൂടുതലായി സോളാർ പ്ലാന്റ്റുകളും....

സമുദ്രാതിർത്തി ലംഘിച്ചതിന് ആഫ്രിക്കയിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു

സമുദ്രാതിർത്തി ലംഘിച്ചതിന് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചതിൽ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. അതേസമയം, ബോട്ടിന്‍റെ....

ബിജെപിയോ കോണ്‍ഗ്രസോ വിചാരിച്ചാലൊന്നും കെ റെയിലിനെ ഇല്ലാതാക്കാന്‍ കഴിയില്ല; അഡ്വ കെ എസ് അരുണ്‍കുമാര്‍

ബിജെപിയോ കോണ്‍ഗ്രസോ വിചാരിച്ചാലൊന്നും കെ റെയിലിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അഡ്വ കെ എസ് അരുണ്‍കുമാര്‍. കെ റെയിലില്‍ ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക്....

പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ നാൽപതിലേറെ കാട്ടാനകൾ; നാട് ഭീതിയിൽ

തൃശൂർ പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ നാൽപതിലേറെ കാട്ടാനകൾ ഇറങ്ങി .കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍ കുട്ടിപ്പയുടെ പറമ്പില്‍ ഇറങ്ങിയ ആനകള്‍ വ്യാപകമായി....

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് കടന്നു

കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ....

അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത്....

എണ്ണ വിതരണത്തില്‍ ക്ഷാമം നേരിട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ല; സൗദി അറേബ്യ

ആഗോള തലത്തില്‍ എണ്ണ വിതരണത്തില്‍ ക്ഷാമം നേരിട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കായിരിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിനാണ് സൗദിയുടെ....

പശുക്കടത്താരോപിച്ച് യു പിയിൽ മുസ്‍ലീം യുവാവിനെ തല്ലിച്ചതച്ചു

ഉത്തർപ്രദേശിലെ മഥുരയിൽ പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം. പിക്ക് അപ് വാനിൽ അറവു മാലിന്യങ്ങൾ കൊണ്ടുപോവുകയായിരുന്ന ഡ്രൈവറെയാണ് ഒരു....

കാസര്‍കോഡ് മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു

കാസര്‍കോഡ് ബദിയടുക്കയില്‍ മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുജന്‍ രാജേഷ് ഡിസൂസയെ....

രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു

രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷ് (ഏഴ്) ആണ്....

ജെബി മേത്തറിനെതിരെ വിമര്‍ശനം; സസ്‌പെന്‍ഷന്‍ ലഭിച്ച സ്‌നേഹ സംഘടനാ നടപടിയില്‍ പരാതിയുമായി രംഗത്ത്

ജെബി മേത്തറിനെതിരെ വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച സ്‌നേഹ സംഘടനാ നടപടിയില്‍ പരാതിയുമായി രംഗത്ത.് നടപടിക്കെതിരെ കെ പി സി സി....

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 110 റണ്‍സിന് ബംഗ്ലാദേശിനെ തകര്‍ത്തു.....

ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സാമുദായിക നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെ സി പി ഐ....

എ കെ ജി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ അനുസ്മരണ യോഗം നടന്നു

എ കെ ജി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ അനുസ്മരണ യോഗം നടന്നു. എകെജി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് പെരളശ്ശേരിയില്‍ പൊതു....

ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സും എ കെ ജി യുടെ ഓര്‍മ്മദിനവും ഒരുമിച്ചെത്തുമ്പോള്‍ കണ്ണൂരിന് അത് ആവേശകരമായ അനുഭവം

പാവങ്ങളുടെ പടത്തലവന്‍ എ കെ ജിക്ക് ജന്മം നല്‍കിയ കണ്ണൂരിന്റെ മണ്ണിലാണ് സി പി ഐ എം ഇരുപത്തി മൂന്നാം....

കേരളത്തിന്റെ വളര്‍ച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി അടിവരയിടുന്നത്; എസ് രാമചന്ദ്രന്‍ പിള്ള

കേരളത്തിന്റെ വളര്‍ച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി അടിവരയിടുന്നതാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. സി....

അടി കിട്ടേണ്ട സമരമാണ്, നടക്കുന്നത് രാഷ്ട്രീയ സമരം; പൊലീസ് സംയമനം പാലിച്ചുവെന്ന് കോടിയേരി

അടി കിട്ടേണ്ട സമരമാണ് ഇന്നലെ നടന്നതെന്ന് കെ റെയില്‍ വിരുദ്ധ സമരത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

സ്ത്രീകളെയും കുട്ടികളെയും കൊണ്ട് അക്രമത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ് – ഇ പി ജയരാജന്‍

കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനും....

പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടുകയല്ല സധൈര്യം നേരിടുകയാണ് തന്റെ നിലപാടെന്ന് കുര്‍ദ്ദിഷ് സംവിധായിക ലിസ കെലാന്‍

പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടുകയല്ല സധൈര്യം നേരിടുകയാണ് തന്റെ നിലപാടെന്ന് പ്രശസ്ത കുര്‍ദ്ദിഷ് സംവിധായിക ലിസ കെലാന്‍. സിനിമ തന്റെ അഭിനിവേശമാണ്.....

സെമിനാറുകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയ സംഭവം; കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് വ്യക്തം; എസ്ആര്‍പി

ബി ജെ പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി ജെ പിക്ക് എതിരായ പാര്‍ട്ടി കോണ്‍ഗ്രസ്സ്....

Page 2220 of 5956 1 2,217 2,218 2,219 2,220 2,221 2,222 2,223 5,956