News

വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്ട്രര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.....

പറഞ്ഞതിലും മുന്‍പേ എത്തി ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’; സോണി ലിവില്‍ റിലീസ്

മലയാളത്തിന്‍റെ യുവതരംഗം ദുല്‍ഖര്‍ സല്‍മാന്‍നായകനായെത്തുന്ന പോലീസ് സ്റ്റോറി ‘സല്യൂട്ട്’ സോണി ലിവില്‍ റിലീസ് ചെയ്തു. നാളെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും....

ആശ്വസിക്കാൻ വരട്ടേ…ആഗോളതലത്തിൽ കൊവിഡ് നിരക്ക് ഉയരുന്നുവെന്ന് ഡബ്ല്യു.എച്ച്.ഒ

ആശ്വസിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ആഗോളതലത്തിൽ ഒരു മാസത്തോളം കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ....

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചു; ലീഗ്‌ നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചുവെന്നും തുട്യങ്ങി ലീഗ്‌ നേതാവിനെതിരെ  പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ പ്രവർത്തക.....

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കലാശിച്ചത് വെടിവെയ്പ്പില്‍

ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കം വെടിവെയ്പ്പിൽ കലാശിച്ചു. മാങ്കുളം സ്വദേശി കൂനംമാക്കൽ സിബി ജോർജിനാണ് എയർഗൺ ഉപയോഗിച്ച് വെടിയേറ്റത്.....

‘വെൽകം ബാക്ക് ഡിയറസ്റ്റ് ഭാവന’; സെറ്റിൽ അണിയറപ്രവർത്തകരുടെ സ്നേഹപ്രകടനം

അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്ന സിനിമയുടെ പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. ആദിൽ മൈമുനാത്ത്....

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ഇഷ്ടമല്ല; 15കാരിയായ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് തടയാന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. 15കാരിയായ പെണ്‍കുട്ടി ലോക്ക്ഡൗണ്‍ സമയത്താണ്....

ഒരു റാങ്ക് ഒരു പെന്‍ഷന്‍; സുപ്രീംകോടതി ശരിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ ‘ഒരുറാങ്ക് ഒരു പെന്‍ഷന്‍’ നയം ശരിവച്ച് സുപ്രീംകോടതി. പ്രതിരോധ സേനകളില്‍ 2015 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്....

ഒടുവിൽ തീരുമാനമായി ; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് സുധാകരന്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും അന്തിമ പട്ടികയിൽ ചർച്ച നടത്തി....

റഷ്യക്ക് യൂറോപ്യന്‍ യൂണിയന്റെ നാലാംഘട്ട ഉപരോധം

യുദ്ധ സാഹചര്യത്തില്‍ റഷ്യക്കുമേല്‍ നാലാംഘട്ട ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. സ്റ്റീല്‍, ആഡംബര വസ്തുക്കളുടെ കയറ്റിറക്കുമതിക്കും റഷ്യയുടെ ഊര്‍ജമേഖലയില്‍ നിക്ഷേപം....

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി....

വൈറ്റിലയില്‍ തീപിടുത്തം

കൊച്ചി വൈറ്റിലയില്‍ തീപിടുത്തം. വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ബാര്‍ഹോട്ടലിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി....

മലയാള സിനിമാ മേഖലയിലെ ഹൈക്കോടതി നിലപാടിനെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ

ഹൈക്കോടതി നിലപാടിനെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ. മലയാള സിനിമാ മേഖലയിലുണ്ടായ ഒരു ക്രൂരമായ  ആക്രമണത്തിൽ വിചാരണ നടക്കുന്ന സന്ദർഭത്തിൽ....

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ....

ഇത്ര രുചിയിൽ ബീഫ് ലിവർ നിങ്ങൾ ഒരിക്കലും കഴിച്ചു കാണില്ല

ബീഫിന്റെ ലിവറിനോട് കൂടുതൽ ഇഷ്ട്ടമുള്ളവർ എല്ലാ വീടുകളിലും കാണും. കല്യാണപന്തിയിൽ നമുക്ക് കിട്ടുന്ന കരൾ കഷ്ണം കൂടുതൽ ഇഷ്ട്ടമുള്ളവരുടെ പ്ലേറ്റി....

പരിപാടി എവിടുണ്ടോ? അവിടുണ്ട് പരിപാടി ദാമു

അടിമുടി പാർട്ടിയായ സഖാക്കളാണ് കണ്ണൂരിലെ സി പി ഐ എമ്മിന്റെ കരുത്ത്.അങ്ങനെയൊരു സഖാവാണ് മയ്യിൽ മുല്ലക്കൊടിയിലെ ‘പരിപാടി ദാമു’.നാട്ടിലെ എല്ലാ പരിപാടികളിലും മറ്റെല്ലാം....

അതിഗംഭീരം ഈ ചെമ്മീൻ മസാല ചോറ്

ആഴ്ചയിൽ ഒരിക്കൽ ബിരിയാണി നമുക്ക് ഇന്ന് ശീലമാണ്. ഇടക്ക് ചെമ്മീൻ കിട്ടുമ്പോൾ വളരെ എളുപ്പം ചെയ്തെടുക്കാവുന്ന ഒരു രുചിക്കൂട്ടാണിത്. എണ്ണയിൽ....

ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി....

ഊണ് കഴിക്കാൻ ഇറച്ചിയും മീനുമില്ലേ? മീൻ കറിയെ വെല്ലുന്ന രുചിയിൽ ചോറിനൊപ്പം തക്കാളി കറി ആയാലോ

ഊണ് കഴിക്കാൻ ഇറച്ചിയും മീനുമില്ലേ? വിഷമിക്കേണ്ട, തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു ഒഴിച്ചുകൂട്ടാൻ. ചേരുവകൾ....

ഈസി ആയി തയാറാക്കാം മൊരിഞ്ഞ പോർക്കിറച്ചി പിരളൻ

നെയ്യ് കൂടുതൽ ഉള്ളതുകൊണ്ടാണോ എന്നറിയില്ല അധികം ആരും പരീക്ഷിക്കാത്ത വിഭവമാണ് പോർക്ക്. എന്നാൽ മറ്റ് മാംസ്യത്തെ അപേക്ഷിച്ച് പോർക്ക് വളരെ....

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒ.എസ് സ്യൂ ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പുതിയ ലാപ്ടോപ്പുകള്‍ക്കായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ്....

മ‍ഴ വന്നേ മ‍ഴ… ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മ‍ഴ

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം മാർച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും, വടക്ക്....

Page 2221 of 5937 1 2,218 2,219 2,220 2,221 2,222 2,223 2,224 5,937