News

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം മാർച്ച് 23-ന് വിതരണം ചെയ്യും; മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം മാർച്ച് 23-ന് വിതരണം ചെയ്യും; മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം മാർച്ച് 23 ന് വിതരണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള സർവ്വകലാശ സെനറ്റ് ഹാളിൽ നടക്കുന്ന....

സില്‍വര്‍ ലൈന്‍; നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കല്ലുകള്‍ പിഴുതറിഞ്ഞാല്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാവാതെ ഇരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തി കോണ്‍ഗ്രസ് സമയം....

സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്: ജ്വലിക്കുന്ന ഓര്‍മയായി പഴശ്ശി രക്തസാക്ഷികള്‍

ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ വീരമൃത്യു വരിച്ചവരാണ് പഴശ്ശി രക്തസാക്ഷികൾ.കർഷക കമ്യൂണിസ്റ്റ് പോരാളികളായ 7 സഖാക്കളാണ് പഴശ്ശിയിൽ രക്തസാക്ഷികളായത്. സി പി....

പിതാവും മകളും വീടുവിട്ടിറങ്ങി; കല്ലാർ അണക്കെട്ടിൽ പെട്ടോയെന്ന് സംശയം

കോട്ടയം പാമ്പാടിയിൽ നിന്ന് വീടു വിട്ടിറങ്ങിയ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാർകുട്ടി പാലത്തിന് സമീപം കണ്ടെത്തി. ബിനീഷ്, പതിനാറ്....

ജനപങ്കാളിത്തത്തിൽ ചരിത്രമെഴുതി കളമശ്ശേരി നിയമസഭാ മണ്ഡലം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പുകളിൽ ജനപങ്കാളിത്തത്തിൽ ചരിത്രമെഴുതി കളമശ്ശേരി നിയമസഭാ മണ്ഡലം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്. ഏഴായിരത്തോളം പേരാണ് വ്യവസായ വകുപ്പ്....

“വുമൺ വിത്ത് എ ക്യാമറ”; ഐഎഫ്എഫ്കെയിലെ ഈ ചിത്രത്തിന് മധുരമേറെ

ഒരു കൂട്ടം സുഹൃത്തുക്കളുടെ പരിശ്രമത്തിന്‍റെ ഭാഗമായി യാഥാർത്ഥ്യമായ സിനിമ. അതാണ് വുമൺ വിത്ത് എ ക്യാമറ എന്ന ചിത്രം. സ്ത്രീകളുടെ....

ഐഎസ്എൽ; ഗോൾഡൻ ബൂട്ട് ബർത്തലോമിയോ ഒഗ്ബച്ചെയ്ക്ക്

ഐഎസ്എല്ലിലെ മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് ഹൈദരാബാദിന്റെ ബർത്തലോമിയോ ഒഗ്ബച്ചെയ്ക്ക്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൌ പുരസ്കാരത്തിന്....

ഇത് രണ്ടാമൂ‍ഴം: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗ്  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗ്  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രി....

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍: അന്തിമ തീരുമാനം കെപിസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം: താരിഖ് അന്‍വര്‍

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കെ പി സി സി നേതൃത്വവുമായി ചര്‍ച്ച ചെയ്ത....

ബ്ലാസ്റ്റേഴ്സിന് വില്ലനായ കട്ടിമണി; ഹൈദരാബാദിനെ വിജയത്തേരേറ്റിയത് ഈ ഗോവക്കാരൻ

ലക്ഷ്മികാന്ത് കട്ടിമണി എന്ന പേര് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കില്ല. പെനാൽട്ടി വിധി നിർണയിച്ച ISL ഫൈനലിൽ ഹൈദരാബാദിനെ....

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷി യോഗം ഉടൻ ചേരും. കേന്ദ്ര നിരീക്ഷകരായി പ്രതിരോധ....

ബ്രഹ്മപുരത്ത് തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

കൊച്ചി ബ്രഹ്മപുരത്ത് തീപിടുത്തം. മാലിന്യക്കൂനയ്ക്കാണ് തീ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പിന്നീട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ....

നമ്പർ 18 പോക്സോ കേസ്; റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധിയിന്ന്

നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ....

വഞ്ചനക്കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ചലച്ചിത്ര നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിയെ(55) കോയമ്പത്തൂര്‍ ജില്ലാ....

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന നിലപാടില്‍ ശശി....

ദിലീപ് തെളിവ് നശിപ്പിച്ച കേസ്; സായി ശങ്ക‍ർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്ക‍ർ നൽകിയ ഹർജി ഹൈക്കോടതി....

ഒറ്റ ദിനം 399 ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമനം; പ്രതീക്ഷയായി ‘പ്രതീക്ഷ’ തൊഴിൽ മേള

ഒറ്റ ദിനം 399 ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമനവുമായി പ്രതീക്ഷ 2022 സർക്കാർ മെഗാ തൊഴിൽ മേള – 1897 ഉദ്യോഗാർത്ഥികൾ....

ദാരിദ്ര്യമല്ല, വികസനം പങ്കുവയ്ക്കലാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാട്; ധനമന്ത്രി കെ എൻ ബാലഗോപാൽ

ദാരിദ്ര്യമല്ല, വികസനം പങ്കുവയ്ക്കലാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടെന്ന് ധന മന്ത്രി കെ.എൻ.ബാലഗോപാൽ. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാ​ഗമായി സാമ്പത്തിക രംഗം എന്ന....

കൊച്ചി മെട്രോ; തൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും

കൊച്ചി പത്തടിപ്പാലത്ത് മെട്രോയുടെ 347-ാം തൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും.ഇതിൻ്റെ ഭാഗമായി കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം....

ഇടുക്കിയില്‍ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി

രോഗബാധിതനായി കിടപ്പിലായിരുന്ന യുവാവിനെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. ഇടുക്കി കുമ്മംകല്ല് സ്വദേശി....

ലത്തീന്‍ സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ ആര്‍ച്ച് ബിഷപ്പിനുള്ളത്; പിണറായി വിജയന്‍

ഭാവിക്ക് അനുകൂലമായി സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ ആര്‍ച്ച് ബിഷപ്പിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളില്‍....

കന്യാകുമാരിയില്‍ റെയില്‍ പാളത്തില്‍ പാറകല്ല് കണ്ടെത്തി

കന്യാകുമാരി റെയില്‍ പാളത്തില്‍ അപകടകരമായ രീതിയില്‍ പാറകല്ല് കണ്ടെത്തി. അട്ടിമറി ശ്രമമെന്ന സംശയത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം....

Page 2225 of 5955 1 2,222 2,223 2,224 2,225 2,226 2,227 2,228 5,955