News

ഹലാല്‍ സര്‍ട്ടിഫിക്കറ്റ്; ഹിമാലയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ക്യാമ്പയിന്‍

ഹലാല്‍ സര്‍ട്ടിഫിക്കറ്റ്; ഹിമാലയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ക്യാമ്പയിന്‍

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂല സംഘടനകള്‍. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ലഭിച്ച ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം. കമ്പനിയുടമ മുസ്ലിം....

23-ാം പാര്‍ട്ടി കോണ്‍ഗ്രസ് റെഡ് ഫ്‌ളാഗ് ഡേ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരം ചെയ്തുള്ള റെഡ് ഫ്ളാഗ് ഡേ ആവേശമായി. 23 കിലോമീറ്റര്‍....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി ടി കെ സുബ്രഹ്മണ്യനെ നിയമിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി ടി കെ സുബ്രഹ്മണ്യനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ അസി.ഡയറക്ടറാണ്....

ഏപ്രില്‍ മാസത്തില്‍ വേനല്‍ മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട....

ഇന്ത്യയുടെ സ്വന്തം 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉടന്‍ പുറത്തിറക്കുമെന്ന് ടെലികോം മന്ത്രാലയം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ സ്വന്തം നിലയ്ക്ക് വികസിപ്പിക്കുന്ന 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന്....

കള്ളുചെത്ത് വ്യവസായ ബോര്‍ഡ് ഈ വര്‍ഷം യാഥാര്‍ഥ്യമാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായുള്ള കള്ളുചെത്ത് വ്യവസായ ബോര്‍ഡ് ഈ വര്‍ഷം തന്നെ....

കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ അനുവദിച്ചു; സംസ്ഥാനത്തെ മാതൃകാ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആയി സ്ഥാപനത്തെ മാറ്റുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നേമം മണ്ഡലത്തിലെ കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്നതിന് 4.99 കോടി രൂപ അനുവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ അധിഷ്ഠിത കോഴ്സുകള്‍....

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. സെപ്റ്റംബര്‍ മാസത്തിലായിരിക്കും സപ്ലിമെന്റെറി പരീക്ഷ നടക്കുക. നിലവില്‍ നടക്കുന്ന പരീക്ഷ എഴുതാത്ത കുട്ടികള്‍ക്ക്....

കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഹലാല്‍ മാംസത്തിനെതിരെ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു....

ദുബായ് എക്‌സ്‌പോ 2020 ന് ഉജ്വലമായ സമാപനം

182 ദിവസങ്ങള്‍ നീണ്ടു നിന്ന ദുബായ് എക്‌സ്‌പോ സമാനതകളില്ലാത്ത വിസ്മയകാഴ്ചകളുടെ വേദിയായിരുന്നു. ലോകം വിരുന്നെത്തിയ ദുബായ് എക്‌സ്‌പോയില്‍ 192രാജ്യങ്ങളാണ് തങ്ങളുടെ....

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒപി തിങ്കളാഴ്ച മുതല്‍

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒപി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ദ പ്ലാസ്റ്റിക്ക്....

എയര്‍പ്പോര്‍ട്ടുകളിലെ എമിഗ്രേഷന്‍ വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു

എമിഗ്രേഷന്‍ നടപടികള്‍ക്ക് ഉപയോഗിക്കുന്ന ഇ മൈഗ്രേറ്റ് വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു. ഒരാഴചയായി വെബ്‌സൈറ്റ് തകരാറിനെതുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു.....

ശ്രീചിത്രയിലും കാസ്പ് വഴി സൗജന്യ ചികിത്സ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്പ്)....

ഗവര്‍ണര്‍ നിയമന ഭേദഗതി ബില്‍ വി ശിവദാസന്‍ എം പി രാജ്യസഭയില്‍ അവതരിപ്പിച്ചു

ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ ഭരണഘടനയുടെ....

ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പരിഗണന നല്‍കുമെന്ന് റഷ്യ

ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് റഷ്യ പ്രഥമ പരിഗണന നല്‍കുമെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി.....

രണ്ടു ഡോസ് വാക്സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ട

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഇനി കൊവിഡ്19 ആര്‍ടി പിസിആര്‍ പരിശോധന വേണ്ട. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.....

ശാരീരിക വെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണം; സ്വകാര്യ ബില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ശാരീരികവെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടി ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യബില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. രാജ്യസഭയില്‍ അവതരിപ്പിച്ചു. മതം,....

തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍

തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍ തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ....

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു; സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയില്‍ സമാപിച്ചു. രമേശ് കൃഷ്ണന്‍ സെക്രട്ടറി, എസ്.സുധീഷ് പ്രസിഡന്റ്, ബി.അനൂപ് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായുള്ള....

ഇ കെ നായനാര്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇ കെ നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് അന്വേഷിക്കാന്‍....

‘സൗഹൃദങ്ങളുടെയും കലയുടെയും കൂട്ടായ്മയായിരുന്നു കലോത്സവ വേദികള്‍’; കലോത്സവ വേദിയിലെ പഴയ ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

കലോത്സവ വേദിയിലെ ഗൃഹാതുര സ്മരണകള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്. യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച....

Page 2228 of 6001 1 2,225 2,226 2,227 2,228 2,229 2,230 2,231 6,001