News

മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട്‌ അന്തരിച്ചു

മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട്‌ അന്തരിച്ചു

മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട്‌ (69) അന്തരിച്ചു. ആൾ ഇന്ത്യ കിസാൻ സഭയുടെയും ആദിവാസി മേഖലയിലെയും നേതാവായിരുന്നു. ഏതാനും മാസങ്ങളായി രോ​ഗബാധിതനായി ചികിത്സയിലായിരുന്നു.....

സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ച കേരള ഇലക്ട്രിക്കൽ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് ഏറ്റെടുത്ത് സംസ്ഥാന സർക്കാർ

കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ്....

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത....

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകൂട്ടിയത് അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയായി അവശ്യമരുന്നുകളുടെ വില കുത്തനെ വര്‍ദ്ധിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരുന്ന് വിലയില്‍ 11%ത്തിന്റെ വര്‍ധനയാണ് ഇത്തവണ....

കൊല്ലത്ത് വിദ്യാര്‍ഥികളുമായ പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞു

കൊല്ലം ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു....

കാണാതായ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ....

പോഷക സംഘടനയല്ലേ സതീശാ.. തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്ററൊട്ടിക്കാന്‍ മാത്രം മതിയോ ഞങ്ങള്‍? പ്രതിഷേധവുമായി ഐഎന്‍ടിയുസി

പ്രതിപക്ഷ നേതാവിനെതിരെ INTUC പ്രതിഷേധം. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്ന സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം. ചങ്ങനാശ്ശേരിയിലാണ് പ്രതിഷേധം. സംയുക്ത....

‘തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കും’; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി....

സ്വര്‍ണവിലയില്‍ വര്‍ധന; 360 രൂപ ഉയര്‍ന്നു

തുടര്‍ച്ചയായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ മുന്നേറ്റം. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന്....

പാരസെറ്റമോളിന്റെ വില 1.01 രൂപയാകും; 872 മരുന്നുകള്‍ക്ക് ഇന്നുമുതല്‍ വിലകൂടും

പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഇന്നുമുതല്‍ കൂടും. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.7 ശതമാനം വരെയാണ് വര്‍ധനവ്....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ അന്തരിച്ചു

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി....

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ; സിപിഐഎം എംപിമാർ നോട്ടീസ് നൽകി

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാരായ എളമരം കരീം,ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ,....

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ്; പതാക ജാഥ വയലാറിൽ നിന്ന്‌ പ്രയാണം ആരംഭിച്ചു

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമേന്തിയുള്ള ജാഥ അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നിന്ന്‌ പ്രയാണം....

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി; ലോറി പിടികൂടി

കോഴിക്കോട് ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പൊലീസ് പിടികൂടി. ലോറി....

എൽഡിഎഫ്‌ സർക്കാരിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ വൈജ്ഞാനിക സമൂഹമായി കേരളം  മാറും; പി കെ ബിജു

എൽഡിഎഫ്‌ സർക്കാരിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ വൈജ്ഞാനിക സമൂഹമായി കേരളം  മാറുമെന്ന്‌ എസ്‌എഫ്‌ഐ മുൻ പ്രസിഡന്റ്‌ പി കെ....

ജനദ്രോഹ നടപടികൾ തുടർന്ന് കേന്ദ്രം; പാചകവാതകവില കുത്തനെ കൂട്ടി

തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക....

വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുമായി കളക്ടർ ദിവ്യ എസ് അയ്യർ; വീഡിയോ വൈറൽ

വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുകളുമായി പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. എംജി സർവകലാശാല കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ....

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കാപ്പാട് തുടക്കമാകും. പൊതുസമ്മേളനം നടക്കുന്ന അഭിമന്യു വള്ളിക്കുന്ന് നഗറിൽ  സ്വാഗതസംഘം വൈസ് ചെയർമാൻ....

കളി കാര്യമാകാതെ നോക്കണേ…. ഇന്ന് ഏപ്രിൽ ഫൂൾ

ഇന്ന് ഏപ്രിൽ 1, ലോക വിഡ്ഢി ദിനം. സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും ഈ ദിനത്തെ കാണുന്നത്.....

കറകളഞ്ഞ കമ്മ്യൂണിസ്റ്റ്; കേന്ദ്രസർക്കാർ ജോലികളിൽ നിന്ന് പിരിച്ചുവിടൽ; ഇത് അനന്തന്റെ ജീവിത കഥ

കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ മൂന്ന് കേന്ദ്രസർക്കാർ ജോലികളിൽ നിന്ന് പിരിച്ചു വിടപ്പെട്ടയാളാണ് കണ്ണൂർ മൊറാഴയിലെ ടി അനന്തൻ. ഇന്ത്യൻ എയർഫോഴ്സിലെ ജോലി....

ടോൾ നിരക്ക് കൂട്ടി; മരുന്നുകൾക്കും വില കൂടും

പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി.....

23-ാം പാർട്ടി കോൺഗ്രസ്; ഇന്ന് റെഡ് ഫ്ളാഗ്‌ ഡേ

സിപിഐ എം 23-ാം പാർട്ടികോൺഗ്രസ് വിളംബരം ചെയ്തുകൊണ്ടുള്ള റെഡ് ഫ്ളാഗ്‌ ഡേ ഇന്ന്. തലശ്ശേരി ജവഹർഘട്ട് മുതൽ കണ്ണൂർ കാൽടെക്‌സിലെ....

Page 2229 of 6001 1 2,226 2,227 2,228 2,229 2,230 2,231 2,232 6,001