News

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

റഷ്യ- യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു എസ് ഡോളര്‍ നില മെച്ചപ്പെടുകയും ട്രഷറികളുടെ....

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

അയര്‍ലണ്ടിലെ പുരോഗമ സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനില്‍ സമാപനമായി . മാര്‍ച്ച് 26 ശനിയാഴ്ച 2 മണിയോട്....

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യല്‍ നാളെയും തുടരും

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ്....

ഓലയ്ക്ക് തീപിടിച്ചു!! ആശങ്ക

വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവമുണ്ടായത്. ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്.....

പണിമുടക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവന്‍

പണിമുടക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് എ വിജയരാഘവന്‍. ഹൈക്കോടതി പരാമര്‍ശത്തിലാണ് പണിമുടക്ക് നടന്നതെന്നും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.....

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശ; തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കോടിയേരി

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ....

സംസ്ഥാനത്ത്‌ ഇന്ന് 346 പേര്‍ക്ക് കൊവിഡ്; 471പേർക്ക് രോഗമുക്തി

കേരളത്തില്‍ 346 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29,....

കരാര്‍ ജീവനക്കാര്‍ പണിമുടക്കി; വിമാനങ്ങള്‍ വൈകി

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ദ്വിദിന പണിമുടക്കില്‍ വിമാനത്താവളം ജീവനക്കാരും അണിചേര്‍ന്നു. തിരുവനന്തപുരം....

കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി സംഘം പിരിഞ്ഞുപോകണം; എ എ റഹീം

സിൽവർ ലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി....

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി....

ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി നോട്ടീസ്

ഡ്രഡ്ജര്‍ അഴിമതിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. മുമ്പ് അയച്ച നോട്ടീസ് ജേക്കബ്....

രാം ചരണില്‍ അഭിമാനിക്കുന്നു ജൂനിയര്‍ എന്‍ടിആര്‍ ഗംഭീരം; അഭിനന്ദനവുമായി അല്ലു അര്‍ജുന്‍

ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. മാര്‍ച്ച് 25ന് റിലീസിനെത്തിയ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടി....

മാറനല്ലൂര്‍ ക്ഷീരസംഘത്തിലെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ക്ഷീര വികസന ഡയറക്ടര്‍ നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍

മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 26ലധികം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നിക്ഷേപ തുകകളും നല്‍കാന്‍....

മേരി ആവാസ് സുനോ വേള്‍ഡ് വൈഡ് തിയറ്റര്‍ റിലീസ് മെയ് 13ന്

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ മെയ് 13ന് റിലീസ് ചെയ്യും. ജി.പ്രജേഷ്....

ഗോകുലം എഫ് സി – രാജസ്ഥാന്‍ യുണൈറ്റഡ് മത്സരം നാളെ

ഐ ലീഗില്‍ ഗോകുലം കേരള എഫ് സി രാജസ്ഥാന്‍ യുണൈറ്റഡിനെ കല്യാണി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 29 നു നേരിടും. ആറു....

ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബിൽ ; പാർലമെന്റിൽ അമിത് ഷാ അവതരിപ്പിച്ചു

പ്രതികളെ തിരിച്ചറിയുന്നതിനും അന്വേഷണത്തിനുമായും രേഖകൾ സൂക്ഷിക്കുന്നതിനുള്ള ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ....

തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

ഇളമാട് അർക്കന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. പുള്ളവെട്ടികോണം ഏലയിൽ തൊഴിലുറപ്പ് ജോലിക്കിടെ മേലെ പടിഞ്ഞാറ്റതിൽ വീട്ടിൽ സരോജിനിയമ്മ (72)....

‘ഇനിയെങ്കിലും ഒന്ന് നിർത്തുമോ’? അപേക്ഷകൾ നിരവധി; കൊവിഡ് ബോധവല്‍ക്കരണത്തിനുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്തിയേക്കും

രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താനുള്ള ആലോചനയുമായി സർക്കാർ. കോളര്‍ ട്യൂണ്‍....

മെക്‌സിക്കോയില്‍ വെടിവെയ്പ്പ്: 19 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു.മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ആഘോഷ പരിപാടിക്കിടെയാണ് സംഭവം. മരിച്ചവരില്‍ മൂന്ന്....

ദോഹ ബാങ്ക് സി ഇ ഒ ഡോ: ആര്‍ സീതാരാമന്‍ രാജിവെച്ചു

ദോഹ ബാങ്ക് സി ഇ ഒ ഡോ: ആര്‍ സീതാരാമന്‍ രാജിവെച്ചു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാളോളം കാലമായി ദോഹ ബാങ്ക് സി....

ശബരിമല വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ വ്യോമയാന മന്ത്രിയോട് ചോദിച്ച് ജോൺ ബ്രിട്ടാസ് എം പി

ശബരിമല വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയത്തോട് ജോൺ ബ്രിട്ടാസ് എം പി.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടാണ് ശബരിമല വിമാനത്താവള....

ലണ്ടനിൽനിന്ന്‌ രണ്ട്‌ മണിക്കൂർ കൊണ്ട്‌ പാരീസെത്തി; ഈ രാജ്യങ്ങളെ കണ്ടു പഠിക്കണം; പി കെ ഫിറോസിന്റെ പോസ്‌റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽമീഡിയ

“ലണ്ടനിൽനിന്ന്‌ അതിവേഗ പാതയിൽ രണ്ട്‌ മണിക്കൂർ കൊണ്ട്‌ പാരീസ്‌ എത്തി. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള അതിവേഗ പാതയുടെ പഠനം തുടങ്ങിയത്‌....

Page 2253 of 6013 1 2,250 2,251 2,252 2,253 2,254 2,255 2,256 6,013