News

വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തന്നെയായാലും നടപ്പാക്കും ; മുഖ്യമന്ത്രി

വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തന്നെയായാലും നടപ്പാക്കും ; മുഖ്യമന്ത്രി

സർക്കാർ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74)....

യു പിയിൽ അവസാന അങ്കം നാളെ ; ഇനി ഇന്ധന വിലവർധനവിന്റെ നാളുകളോ…?

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ . 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വാരാണസി അസംഗഡ്, ഗാസിപ്പൂർ,....

‘ജനഗണമന’ ഏപ്രിലിൽ എത്തും

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ജനഗണമന’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.....

ലാൽ ജോസിന്റെ നായകനായി ജോജു; സോളമന്റെ തേനീച്ചകൾ ടൈറ്റിൽ പോസ്റ്റർ

ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും സംവിധായകൻ പുറത്തുവിട്ടു.....

യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയവും പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ

യുക്രൈനിലെ യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയം പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ. ആണവ നിലയം ലക്ഷ്യമാക്കി റഷ്യന്‍ സേന നീങ്ങുന്നതായി യുക്രൈന്‍ പ്രസിഡന്‍റ്....

തമ്പാനൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. 25 വയസ്സാണ്.....

മണിപ്പൂരില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 76.62% പോളിം​ഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 76.62% പോളിംഗാണ് രേഖപ്പെടുത്തിയത്.6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം....

കവി എ അയ്യപ്പൻ സ്മാരക പുരസ്കാരം കവിയത്രി റെജില ഷെറിന്

 തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ  മികച്ച കവിതസമാഹാരത്തിനുള്ള കവിയത്രി എ. അയ്യപ്പൻ സ്മാരക പുരസ്കാരം  കവി റെജില ഷെറിൻ കരസ്ഥമാക്കിയത്.....

കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കോണ്‍ഗ്രസ് ക്രിമിനലുകള്‍ അരും കൊല ചെയ്ത സഖാവ് ധീരജിന്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഗവണ്മെന്റ്....

വിവാദങ്ങൾ ഉയർത്തിയാലും നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല ; മുഖ്യമന്ത്രി

വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട്....

സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്

സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്.  ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കിയത്. മലയാളത്തിലേയും,....

യുവതിയുടെ പരാതിയിൽ അടിയന്തര ഇടപെടൽ നടത്തി മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സി ബസിൽ ദുരനുഭവമെന്ന് പരാതി. സഹയാത്രികൻ മോശമായി പെരുമാറിയതായാണ് യുവതിയുടെ പരാതി. വിവരം പറഞ്ഞിട്ടും....

ഇനി ഒരുമിച്ച് മുന്നോട്ട്; ആര്യയുടേയും സച്ചിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് തിരുവനന്തപുരം എ....

കൊലപാതകികൾക്ക് ശിക്ഷ ഉറപ്പാക്കും ; ഹരിദാസന്റെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി

ഹരിദാസ് കൊലപാതകക്കേസിൽ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആര്‍ എസ്....

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം  നെടുമങ്ങാടിൽ  പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പാല സ്ഥലങ്ങളിൽ കൊണ്ട് പോയി യുവാവ് പീഡിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ്....

റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍

റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍....

ഇന്ന് സഹോദരന്‍ അയ്യപ്പൻറെ 54-ാം ചരമവാര്‍ഷികം

റഷ്യൻ വിപ്ലവത്തിൽ ആകൃഷ്ടനാവുകയും, ലെനിനെയും ഗാന്ധിയെയും ഉൾകൊണ്ട് ഗുരുദേവ ദർശനങ്ങളെ മരണം വരെ നെഞ്ചേറ്റിയ ,അയ്യപ്പൻറെ അന്‍പത്തിനാലാം ചരമവാര്‍ഷികമാണ് ഇന്ന്.....

സൗരോര്‍ജ ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കെഎസ്ഇബി

സൗരോർജ ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടതിന് ഒരുങ്ങി സംസ്ഥാന വൈദ്യുതി വകുപ്പ്.  ഈ  ജൂൺ മാസത്തോടെ സൗര പദ്ധതിലൂടെ115....

വി ഡി യും സുധാകരനും തമ്മിൽ നീണ്ട ചർച്ച; എന്നിട്ടും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കം

കെ.സുധാകരനും വിഡി സതീശനും നടത്തിയ കൂടിക്കാഴ്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കങ്ങൾ തുടരുന്നു. നാളെ വൈകിട്ട് ഇരു നേതാക്കളും വീണ്ടും....

റഷ്യയുമായി സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ യുക്രൈൻ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്

റഷ്യയുമായി സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ രാജ്യദ്രോഹകുറ്റം ആരോപിച്ച്‌ യുക്രൈൻ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. നയതന്ത്ര സംഘത്തിലുണ്ടായിരുന്ന ഡെനിസ് കിരീവ് ആണ്....

പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന

പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന. കോഴിക്കോട് മദ്രസാ അങ്ങാടിയിലെ പി പി നസീറിൻ്റെ കുടുംബത്തിനാണ്....

Page 2261 of 5933 1 2,258 2,259 2,260 2,261 2,262 2,263 2,264 5,933