News

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു

2022 മാർച്ച്‌ 30 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ടൈം ബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ....

ദീർഘകാല ലീവ് എടുത്ത് വിദേശത്ത് പോകുന്ന അധ്യാപകരെ ജാഗ്രതൈ..

അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

മാനന്തവാടിയിൽ ജനവാസ മേഖലയിൽ കടുവ; ഭീതിയോടെ ജനങ്ങള്‍

വയനാട് മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയിൽ കടുവയിറങ്ങി. കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് കടുവയെ നാട്ടുകാർ കണ്ടത്. നോർത്ത്....

നന്മ അസോസിയേഷൻ നോർവേ മലയാളികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി 

നോർവിജിയൻ മലയാളീ അസോസിയേഷൻ (NANMA), നോർവേ മലയാളികൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് 05-03-2022 ശനിയാഴ്ച ഓസ്ലോയിൽ വച്ച് നടന്നു. നന്മ....

10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍

അമ്മക്കും ബന്ധുവിനും ഒപ്പം പട്ടാപ്പകല്‍ വഴിയിലൂടെ നടന്നു പോയ 10 വയസ്സുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍. പാലാ ടൌണിലൂടെ....

‘അടുത്ത തലമുറയിലെ താരങ്ങൾക്കായി കരിയർ അവസാനിപ്പിക്കുന്നു’; ശ്രീശാന്ത് വിരമിച്ചു

ലോകകപ്പ് ചാമ്പ്യനും മലയാളി താരവുമായ ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം....

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന....

“ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം, 299 രൂപ മുതൽ അടുക്കള ഉപകരണങ്ങൾ സ്വന്തമാക്കൂ”; വിവാദ സന്ദേശത്തിൽ ക്ഷമാപണം നടത്തി ഫ്ലിപ്കാർട്ട്

സ്ത്രീകൾക്ക് എന്നും അടുക്കളയിലാണ് സ്ഥാനം എന്ന പിന്തിരിപ്പൻ ആശയത്തെ കൂട്ടുപിടിച്ചുകൊണ്ട് വനിതാദിനത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് നേർന്ന ആശംസാസന്ദേശം വിവാദമായിരുന്നു.....

വലിയഴീക്കൽ പാലം നാളെ നാടിന് സമർപ്പിക്കും

തീരദേശപാതയെന്ന ലക്ഷ്യത്തിലേയ്ക്കുള്ള വലിയ ചുവടുവയ്പായ വലിയഴീക്കൽ പാലം നാളെ പൊതുഗതാഗതത്തിനു തുറന്നു കൊടുക്കും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ....

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി; വര്‍ഗീസിനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് ചൂണ്ടയിടുന്നതിനിടെ മീന്‍ കുടുങ്ങിയത്. ചൂണ്ടയില്‍ നിന്നും....

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാൾ വിജയഡുക്കയിലെ....

പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം; ദൃശ്യങ്ങൾ പുറത്ത്‌

കൊച്ചി പള്ളുരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത് ഹോട്ടലില്‍ മുറിയെടുത്ത ശേഷം. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്ത്....

ഇന്ന് 1421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 മരണം

തിരുവനന്തപുരം: കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍....

അബുദാബി ശക്തി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു

അബുദാബി ശക്തി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. ജേതാക്കളുടെ പട്ടിക ചുവടെ. ഇതര സാഹിത്യം ( ശക്തി എരുമേലി പുരസ്ക്കാരം) പ്രൊഫ....

സാങ്കേതിക സർവകലാശാല എംബിഎ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ ടൈം ടേബിൾ വെബ്‌സൈറ്റിൽ

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല മാർച്ച് 16 ന് നടത്താനിരുന്ന എം ബി എ മൂന്നാം....

വിദേശ കുത്തകകളുടെ കടന്നുവരവ് കേബിള്‍ ടി വി മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും; മുഖ്യമന്ത്രി

കേബിള്‍ ടിവി മേഖലകളിലേക്ക് വിദേശ കുത്തകകള്‍ കടന്നുവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേബിള്‍ ടിവി  ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ....

കൊടുംക്രൂരത; ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി; സംഭവം കലൂരിൽ

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ അമ്മൂമയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. കലൂരിലെ ഹോട്ടൽ മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കാമുകൻ ജോൺ....

നോര്‍ക്ക; കൊവിഡ് ബാധിച്ച് മരിച്ചവരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കുള്ള ധനസഹായ വിതരണം പുരോഗമിക്കുന്നു

കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തണല്‍ പദ്ധതി വഴിയുള്ള ധനസഹായ....

രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം നൽകി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തോളം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന്....

ഇടുക്കിയിൽ പുഴയിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വർഷ പി ജി. വിദ്യാർത്ഥി തലയോലപ്പറമ്പ്....

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി താല്‍ക്കാലികമായി....

തൃശ്ശൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട മീന്‍പിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

തൃശ്ശൂര്‍ ചാവക്കാട് പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെ നിയന്ത്രണം നഷ്ടപ്പെട്ട മീന്‍പിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചുകയറി അപകടം. മീന്‍പിടുത്തത്തിനിടെ സ്രാങ്കും....

Page 2262 of 5947 1 2,259 2,260 2,261 2,262 2,263 2,264 2,265 5,947