News

കളമശേരിയിൽ ലുലു ഫുഡ് പാർക്ക്; കേരളത്തിലെ ഭക്ഷ്യ മേഖലയിൽ 400 കോടി രൂപ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്

ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ....

ഇന്ന് 11,776 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20 മരണം

കേരളത്തില്‍ 11,776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998,....

യുകെയിൽ ആദ്യ ലാസാ പനി സ്ഥിരീകരിച്ചു; ഒരു മരണം, ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

ലാസാ പനി ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. പനി ബാധിച്ച് ബെഡ്‌ഫോഡ്‌ഷെയറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചതെന്ന് യുകെ ആരോഗ്യ....

സമകാലിക വിഷയങ്ങൾ നൃത്ത ചുവടുകളിലൂടെ അവതരിപ്പിച്ച് ‘രുക്മിണി വിജയകുമാർ’

ആസ്വാദക ഹൃദയത്തില്‍ എക്കാലവും സ്ഥാനമുള്ള നൃത്ത രൂപമാണ് ഭരതനാട്യം. മനോഹരമായ കഥകളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കാണികളെ കയ്യിലെടുക്കാന്‍ ഭരതനാട്യത്തിന്....

5ജി സ്പെക്ട്രം ലേലം മെയ് മാസം ആരംഭിക്കും

മൊബൈൽ സാങ്കേതിക വിദ്യയുടെ അഞ്ചാം തലമുറയായ 5ജി നെറ്റ്‌വർക്ക് രാജ്യത്ത് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്പെക്ട്രം ലേലം മെയ്യില്‍ ആരംഭിക്കും. വാർത്ത....

ഒറ്റപ്പാലത്തെ കൊലപാതകം; യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി, പൊലിസ് മൃതദേഹം പുറത്തെടുത്തു

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ഒറ്റപ്പാലം ലക്കിടി കേളകത്ത് ആഷിക് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സുഹൃത്ത് ഫിറോസിനെ മറ്റൊരു....

ഐ പി എല്‍ താരലേലം :ആര്‍ക്കും വേണ്ടാത്ത 10 വലിയ താരങ്ങള്‍

രണ്ട് ദിവസങ്ങളിലായി നടന്ന ഐ പി എല്‍ താരലേലം ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് വേദിയായിരുന്നു. അടുത്തൊന്നും ഒരു മെഗാ താരലേലം....

കണ്ണൂരിലെ ബോംബ് ആക്രമണം; പൊലീസ് അന്വേഷിച്ച പ്രതി മിഥുൻ കീഴടങ്ങി

കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി. എടയ്ക്കാട് സ്റ്റേഷനിലാണ്....

വിവാദമാകുന്ന പുതിയ അക്രഡിറ്റേഷൻ ചട്ടങ്ങൾ; വിശദമായി അറിയാം

രാജ്യത്തെ മാധ്യമങ്ങൾക്കും മാധ്യമപ്ര വർത്തകർക്കും ഇനി അത്ര നല്ല കാലമായിരിക്കില്ല. കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്രസ് അക്രഡിറ്റേഷൻ ചട്ടങ്ങൾ മാധ്യമ....

അഞ്ജലി നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു; പരാതിക്കാരി

പോക്സോ കേസ് പ്രതിയായ അഞ്ജലി റീമദേവ് നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി. ഇതുമായി ബന്ധപ്പെട്ട ഓഡിയോ....

2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 2025ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും....

മൗനത്തേക്കാള്‍ നല്ലത് അടിയന്തരാവസ്ഥ; നിർണായ തീരുമാനം എടുക്കാനൊരുങ്ങി കാനഡ

കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് തന്റെ അടുത്ത വൃത്തങ്ങളുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സംസാരിച്ചുവെന്ന് കാനഡയിലെ ഔദ്യോഗിക....

യുഎഇയില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ ഹെലികോപ്റ്ററില്‍ രക്ഷിച്ചു

യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. പൊലീസ് സഹായം തേടിയത് ലെബനന്‍ സ്വദേശിയാണ്.....

പിറന്നാള്‍ ദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പിറന്നാള്‍ ദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തിളച്ച....

അമ്പലമുക്ക് കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി, പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്

അമ്പലമുക്ക് കൊലപാതക കേസുമായി ബന്ധപ്പെട്ട ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. മാലയുടെ ലോക്കറ്റ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി രാജേന്ദ്രൻ മൊഴി നൽകിയതിന്റെ....

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ നാപ്പത്തി....

സംവിധാന രംഗത്ത് ചുവടുവച്ച് കാവേരി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടി കാവേരി സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ....

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 17.02.2022 (വ്യാഴം) തീയതിയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്.....

അമ്പലമുക്ക് കൊലപാതകം; രാജേന്ദ്രനുമായി പൊലീസ് തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തുന്നു

അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രനുമായി പൊലീസ് തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി, കൊല്ലപ്പെട്ട വിനീതയുടെ താലി....

ആരോഗ്യപ്രശ്നം; സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മടങ്ങുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.....

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ....

Page 2264 of 5870 1 2,261 2,262 2,263 2,264 2,265 2,266 2,267 5,870