News

ബിഎസ്എഫ് മെസ്സിൽ സഹപ്രവർത്തകന്റെ വെടിവയ്പ്പ്; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

ബിഎസ്എഫ് മെസ്സിൽ സഹപ്രവർത്തകന്റെ വെടിവയ്പ്പ്; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിലെ ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാന്റെ വെടിവെപ്പിൽ സഹപ്രവർത്തകർ കൊല്ലപ്പെട്ടത്.....

റഷ്യ– യുക്രൈന്‍ സംഘർഷം ; അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു

റഷ്യ– യുക്രൈന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 118 ഡോളറിലെത്തി.....

ലൈബ്രറികള്‍ അറിവുകള്‍ നിര്‍മ്മിക്കുന്നയിടങ്ങള്‍ കൂടിയാവണം; മുഖ്യമന്ത്രി

ചില്ലു കൂടുകളില്‍ ചിട്ടയായി നിരത്തി വെച്ച പുസ്തകങ്ങളുടെ ശേഖരം മാത്രമല്ല ഒരു ലൈബ്രറി. അത് അറിവ് നേടുകയും പങ്കു വെക്കുകയും....

ചർമ്മ പ്രശ്നങ്ങളോട് ഗുഡ് ബൈ പറയാം; ഇതൊന്ന് പരീക്ഷിക്കൂ

ഒരു പ്രായം കഴിയുമ്പോൾ ചർമ്മത്തിൽ വരകളും ചുളിവുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചർമ്മത്തിന് പ്രായമാകുന്നത് കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ നമുക്ക് തടയാനാകില്ലെങ്കിലും....

പലപ്പോഴും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ട്; മനസ് തുറന്ന് അതിജീവത

താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും നടി ഭാവന. പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെന്‍ ഓഫ്....

നീതിക്കായി അവസാനം വരെ കരുത്തോടെ പൊരുതും ; ഭാവന

നീതിക്കായി അവസാനം വരെ കരുത്തോടെ പൊരുതുമെന്ന് നടി ഭാവന.ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള അഞ്ച് വര്‍ഷം എളുപ്പമായിരുന്നില്ല. കൂടെ നില്‍ക്കുന്നവര്‍ക്ക് നന്ദിയറിയിച്ച....

അധ്യാപിക മർദിച്ചു; പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

അധ്യാപിക തന്നെ മർദിച്ചുവെന്നും അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ. തെലങ്കാനയിലാണ് സംഭവം.....

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു തങ്ങൾ; എ വിജയരാഘവൻ

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.....

‘ഭീഷ്മപർവ്വം തിയേറ്ററിൽ തന്നെ കാണണം,നെഗറ്റീവ് റിവ്യൂ വിശ്വസിക്കരുത്’; ടോം ഇമ്മട്ടി

ഭീഷ്മപർവ്വം തിയേറ്ററിൽ നിന്ന് തന്നെ കാണണം എന്ന് സംവിധായകൻ ടോം ഇമ്മട്ടി. സിനിമയ്ക്ക് നേരെ വലിയ തോതിൽ ഫേസ്ബുക്കിലും മറ്റും....

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം....

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 2 മരണം

കേ‍ായമ്പത്തൂരിനുസമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ, ചരക്ക് ലേ‍ാറി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. 5....

വീണുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് അങ്കൻവാടി വിദ്യാർത്ഥി; മാതൃകയായി നാജിൽ

വീണുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് അങ്കൻവാടി വിദ്യാർത്ഥി. മുക്കം നഗര സഭയിലെ ചേന്നമംഗല്ലൂർ ചേനാംകുന്നത്....

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അങ്ങേയറ്റം ദുഃഖകരം ; എം എ ബേബി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അകാലത്തെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മുസ്ലിം....

മൊഴിയെടുപ്പിന്റെ 15 ദിവസം ഒറ്റപ്പെട്ടതായി തോന്നി; ഭാവന

ആക്രമണവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിന്റെ 15 ദിവസം താൻ ശെരിക്കും ഒറ്റപ്പെട്ടതായി തോന്നിയെന്ന് നടി ഭാവന. ബർഖാ ദത്തുമായി നടത്തിയ അഭിമുഖത്തിലാണ്....

തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

ഇയാള്‍ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രവീണിനെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനാണ് അറസ്റ്റിലായ....

‘താൻ ഇരയല്ല അതിജീവിത’; ഭാവന മനസുതുറക്കുന്നു

ഒടുവിൽ അവൾ മൗനം വെടിയുന്നു.താൻ ഇരയല്ല അതിജീവിതയാണെന്ന് തുറന്നുപറഞ്ഞ് ഭാവന. ബർഖാ ദത്തിൻ്റെ മൊജോ സ്റ്റോറിയും, വി ദ വുമെൻ....

ഓപ്പറേഷൻ ഗംഗ ; ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.150 മലയാളികൾ കൂടി ദില്ലിയിൽ തിരിച്ചെത്തി. സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള....

കേരളത്തിലെ മതേതര രാഷ്ട്രീയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഹൈദരലി തങ്ങള്‍: കോടിയേരി

കേരളത്തിലെ മതേതര രാഷ്ട്രീയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഹൈദരലി തങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക.ആവശ്യവുമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തി.....

ടാറ്റു പീഡനക്കേസ് ; സുജീഷിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് പൊലീസ്

ടാറ്റു പീഡനക്കേസിൽ പ്രതി സുജീഷിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് കൊച്ചി ഡിസിപി വിയു കുര്യക്കോസ്. സുജീഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.....

ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’യ്ക്ക് ചുവടുവെച്ച് സുദേവ് നായര്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സുദേവ് നായര്‍. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം....

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്ക ചടങ്ങുകള്‍ നാളെ

ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത്....

Page 2265 of 5939 1 2,262 2,263 2,264 2,265 2,266 2,267 2,268 5,939