News

ചെങ്കൊടിയേന്തി സമ്മേളന നഗരിയിലേയ്ക്ക് മുത്തുവിന്റെ യാത്ര

ചെങ്കൊടിയേന്തി സമ്മേളന നഗരിയിലേയ്ക്ക് മുത്തുവിന്റെ യാത്ര

സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തേക്ക് തിരുവനന്തപുരത്തുനിന്ന് കാൽനടയായി പോകുന്ന മുത്തു കേരളത്തിന്റെ ആവേശമാവുകയാണ്. വെയിലും മഴയും പ്രശ്നമല്ല.ഊർജ സ്വലതയോടെയുള്ള യാത്രയിൽ നടക്കുന്ന വഴികളിൽ സഖാക്കൾ നൽകുന്ന....

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​ വാ​ത​ക വി​ല കൂ​ട്ടി

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 2,009 രൂ​പ​യാ​യി.....

റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെയും വഹിച്ചുക്കൊണ്ടുള്ള ഏഴാമത്തെ വിമാനം ഇന്ത്യയിലെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് 182 യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. ഇവരെ....

അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ

നവകേരള സൃഷ്‌ടിക്കായുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കർമ പരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാടു നൽകാനുള്ള നയരേഖയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം....

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ സ്റ്റാലിന്‍; മുഖ്യമന്ത്രി

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന്‌ മുഖ്യമന്ത്രി പിണറായി....

സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാലിനെ നേരില്‍ കണ്ടാണ് പിണറായി വിജയന്‍ പിറന്നാള്‍....

പോളിയോൾ പദ്ധതി 
മുടങ്ങരുത്‌ ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട്....

ഓപ്പറേഷന്‍ ഗംഗ ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികൾ അയക്കും. ഒഴിപ്പിക്കൽ നടപടികൾക്ക്....

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു.ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം....

റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു

ബെലറൂസിലെ റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. എത്രയും പെട്ടെന്ന് റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. അതിനിടെ....

ഓപ്പറേഷൻ ഗംഗ: രണ്ടാം ദിവസമെത്തിയത് 48 മലയാളി വിദ്യാർത്ഥികൾ

യുക്രൈൻ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ ഇതുവരെ നാട്ടിലെത്തിയത് 131 മലയാളികൾ.  ഇതിൽ 130 പേര് കേരളത്തിൽ തമാസിക്കുന്നവരും, ഒരാൾ....

ഭീഷ്മ പർവ്വത്തിന്റെ ട്രെയ്ലറിൽ നെടുമുടി വേണുവും കെപിഎസി ലളിതയും; ഇമോഷണലായി മമ്മൂക്ക

മലയാള സിനിമയുടെ തീരാ നഷ്ടമാണ് നെടുമുടി വേണുവും കെപിഎസി ലളിതയും . ഇരുവരേയും ഓർത്ത് നടൻ മമ്മൂട്ടി. ഭീഷ്മ പർവ്വത്തിന്റെ....

സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല; മമ്മൂട്ടി

സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് നടൻ മമ്മൂട്ടി. ആറാട്ട് സിനിമക്കെതിരെ ഡീഗ്രേഡിംഗും ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമവും ഉണ്ടെന്ന....

വി​ദ്യാ​ർത്ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി; സ്കൂ​ൾ ഓ​ഫ് ഡ്രാ​മ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. തൃ​ശൂ​രി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ഡീ​ൻ സു​നി​ൽ കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.....

റഷ്യക്കെതിരെ പോരാടാൻ ജയിൽവാസികളെ തുറന്ന് വിട്ട് യുക്രെയ്ൻ

റഷ്യക്കെതിരെ പോരാടാൻ ജയിൽവാസികളെ തുറന്ന് വിട്ട് യുക്രെയ്ൻ. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുക്രെയ്ൻ ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. സർവീസ് റെക്കോർഡ്,....

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. പി. എസ് ശ്രീകല ചുമതലയേറ്റു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും....

കുട്ടികളോട് അപമര്യാദയായി പെരുമാറിയാൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണം: ബാലാവകാശ കമ്മീഷൻ

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ്....

പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചിയിൽ ബി.പി.സി.എൽ വിപുലീകരണത്തിന്റെ ഭാഗമായി നിർദേശിക്കപ്പെട്ട പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര....

റഷ്യക്കെതിരെ ജയില്‍വാസികളെ തുറന്നുവിട്ട് യുക്രൈന്‍

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങളാണ് യുക്രൈന്‍ പയറ്റുന്നത്. ഇപ്പോഴിതാ റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്ന് വിടുകയാണ് യുക്രെയ്ന്‍. സൈനികരായിരുന്ന....

യുക്രൈനിലേക്ക് മരുന്നുകൾ എത്തിക്കും; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

യുക്രൈനിലേക്ക് ഇന്ത്യ മരുന്നുകൾ എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി. ഇതുവരെ 1396 ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിച്ചെന്നും അദ്ദേഹം....

നെയ്യാർ ഇളന്തോട്ടം കടവിൽ യുവാവ് മുങ്ങി മരിച്ചു

നെയ്യാറ്റിൻകര, നെയ്യാർ ഇളന്തോട്ടം കടവിൽ യുവാവ് മുങ്ങി മരിച്ചു. വാഴിച്ചൽ മണക്കാല സ്വദേശി മഞ്ചു എന്ന് വിളിക്കുന്ന രഞ്ചിത്താണ് (39വയസ്സ്)....

 ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി പ്രേംകുമാര്‍ ചുമതലയേറ്റു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ആയി നടന്‍ പ്രേംകുമാര്‍ ചുമതലയേറ്റു. വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ബീനാപോള്‍ കാലാവധി....

Page 2267 of 5920 1 2,264 2,265 2,266 2,267 2,268 2,269 2,270 5,920