News

കൊച്ചി റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള അടുത്ത മാസം

കൊച്ചി റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള അടുത്ത മാസം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (RIFFK) ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയറ്ററുകള്‍....

ഗോവന്‍ മട്ടന്‍കറി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ!!!

ഗോവന്‍ മട്ടന്‍കറി കഴിച്ചിട്ടുണ്ടോ? ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടവിഭവമാണ് ഗോവന്‍ മട്ടന്‍ കറി. നിങ്ങള്‍ക്കും വീട്ടില്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. വൃത്തിയാക്കിയ ആട്ടിറച്ചി ചെറിയ....

റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍

റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍. മരിയൊപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്‌നിഫിസെന്റിന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള....

ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മികച്ചൊരു മാര്‍ക്‌സിസ്റ്റിനെ; പ്രകാശ് കാരാട്ട്

മികച്ചൊരു മാര്‍ക്‌സിസ്റ്റിനെയും സമര്‍ഥനായ സൈദ്ധാന്തികനെയുമാണ് സ.ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ്....

ഭരിക്കുകയല്ല, ജനങ്ങളെ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ഉത്തരവാദിത്തം; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ജനങ്ങളെ ഭരിക്കുകയല്ല അവര്‍ അര്‍ഹിക്കുന്ന സേവനം നല്‍കുക എന്നതാണ് പ്രാദേശിക ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്തമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി....

ഇന്ന് 1088 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 1 മരണം

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82,....

കഞ്ഞിവെള്ളം കളയാൻ വരട്ടെ…

ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍....

ഗോകുല്‍പുരിയിലെ തീപിടിത്തം; അരവിന്ദ് കെജ്രിവാള്‍ പ്രദേശം സന്ദര്‍ശിച്ചു

വടക്ക്കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലെ തീപിടിത്തം നടന്ന പ്രദേശം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സന്ദര്‍ശിച്ചു. തീപിടിത്തത്തില്‍ മരിച്ച മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക്....

ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപടല്‍ വേണമെന്ന് ആവശ്യം; നിമിഷ പ്രിയയ്ക്കായി ഹര്‍ജി

നിമിഷ പ്രിയയുടെ കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപടല്‍ വേണമെന്ന് ഹര്‍ജിയില്‍....

പ്രധാനമന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

യുക്രൈനിലെ യുദ്ധപശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ഥികളും ഇന്ത്യന്‍ പൗരന്മാരും അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി ബിനോയ് വിശ്വം....

സിപിഐഎം കേന്ദ്ര കൗൺസിൽ യോഗം ആരംഭിച്ചു

സിപിഐഎം കേന്ദ്ര കൗൺസിൽ യോഗം ആരംഭിച്ചു. ദില്ലിയിലെ സിപിഐഎം ആസ്ഥാനമായ അജോയ് ഭവനിലാണ് യോഗം നടക്കുന്നത്. ഹൈദരാബാദിൽ വച്ചു നടക്കുന്ന....

13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. റാന്നിയിയിലാണ് സംഭവം. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി....

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നാളെ

അഞ്ച് നിയമസഭാ തെര‍ഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വി ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നാളെ ചേരും. വൈകിട്ട് നാലിനാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പുകളിലെ....

ഫിഫാ ലോകകപ്പ്; ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ഏപ്രില്‍ 1ന് ദോഹയില്‍

ഫിഫാ ലോകകപ്പ് 2022ലെ വിശ്വ കാല്‍പ്പന്ത് അതികായര്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ....

പാറമടക്കുളത്തിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

പാറമടക്കുളത്തിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി. കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറി പുറത്തെടുത്തു. ലോറിയിൽ നിന്ന്....

കുതിരവട്ടം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും; വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍....

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം: സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍

മാര്‍ച്ച് 31ന് ഉള്ളില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകള്‍. മറ്റ് ബസ്സുടമകളുടെ സംഘടനകളുമായി കൂടിയാലോചിച്ച്....

യു എസില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍

യുഎസില്‍ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പണപ്പെരുപ്പനിരക്ക് 7.9 ശതമാനം ഉയര്‍ന്നെന്നാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിറ്റിക്സ്....

ഹൃദയഭേദകം ഈ കാഴ്ച; പ്രതാപനും കുടുംബത്തിനും നാടിന്‍റെ യാത്രാമൊഴി

വർക്കലയിൽ തീ പിടുത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബത്തിന്റെയും മൃതദേഹം സംസ്കരിച്ചു. പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം....

തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ. നാളെ വൈകീട്ട് 4 മണിക്കാണ്   കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുക. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച....

ഇവനെ കൊണ്ട് തോറ്റു!!! നാട്ടുക്കാരെ പമ്പരം പോലെ കറക്കി വാനരൻ

നാലുമാസം മുൻപ് കടലോര മേഖലയിൽ വിരുന്നെത്തിയ വാനരന്റെ വികൃതി നാട്ടുകാർക്ക് വിനയാകുന്നു. കോവിൽത്തോട്ടം 132 പ്രദേശത്താണ് വാനരന്റെ ശല്യം കൊണ്ട്....

വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് ജയം

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞാണ് 155 റണ്‍സിന്റെ വമ്പന്‍....

Page 2311 of 6007 1 2,308 2,309 2,310 2,311 2,312 2,313 2,314 6,007