News

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി. വടകര മീത്തലങ്ങാടിയിലായിരുന്നു കടല്‍ഭിത്തിക്കിടയില്‍ കുട്ടി അകപ്പെട്ടത്. സമീപവാസിയായ ആറു വയസുകാരനാണ് കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. കൈനാട്ടി ബീച്ചിൽ കക്കാട്ടി ബീച്ചിലെ കടൽഭിത്തിക്കിടയിലാണ്....

വനിതാ ലോകകപ്പ്: ഇന്ത്യയ്ക്ക് നാളെ ആദ്യ മത്സരം

വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ ആദ്യ മത്സരം. ന്യൂസീലൻഡിലെ ബേ ഓവലിൽ ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക.....

പിസോച്ചിനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു

പിസോച്ചിനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. പെസോച്ചിനിലെ....

യുദ്ധമുഖത്ത് നിന്ന് നാടണഞ്ഞത് 13000ത്തോളം ഇന്ത്യൻ പൗരന്മാർ; വിദേശമന്ത്രാലയം

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ 13000ത്തോളം ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 15 രക്ഷാ ദൗത്യ വിമാനങ്ങളിലായി....

പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ....

പുതിയ മുഖവുമായി കെഎസ്ആര്‍ടിസി; ഇനി സുഖമായി കിടന്നും യാത്രചെയ്യാം

കെഎസ്ആര്‍ടിസി-സിഫ്റ്റിന്റെ ആദ്യ എ.സി വോള്‍വോ ബസ് തലസ്ഥാനത്തെത്തി. ദീര്‍ഘ ദൂര സര്‍വ്വുകള്‍ നടത്താനായി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ....

അസമിൽ അഞ്ച് അൽഖ്വയ്ദ ഭീകരരെ പൊലീസ് പിടികൂടി

അൽഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്റ്റേഷൻ പരിധിയിൽ അസം....

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി ആറു വയസുകാരന്‍

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി ആറു വയസുകാരന്‍. വടകര മീത്തലങ്ങാടിയില്‍ കടല്‍ഭിത്തിക്കിടയില്‍ കുട്ടി അകപ്പെട്ടു. സമീപവാസിയായ ആറു വയസുകാരനാണ് കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. കുട്ടിയെ....

പൊതുവിദ്യാലയങ്ങളില്‍ 42 ടിങ്കറിംഗ് ലാബുകള്‍ ഉടന്‍ : മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ മാസം അവസാനത്തോടെ 42 ടിങ്കറിംഗ് ലാബുകള്‍ സജ്ജീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചവറ....

തുറന്നുപറയാനൊരുങ്ങി ഭാവന…

തനിക്ക് സംഭവിച്ച അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന....

യുക്രൈനിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത് കേരളം; ‘നാടണഞ്ഞത് 1650 മലയാളി വിദ്യാർത്ഥികൾ’

യുക്രൈനിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത് കേരളം. ഫെബ്രുവരി 27മുതൽ ആരംഭിച്ച രക്ഷാദൗത്യത്തിന്റെ ഭാഗമായി ദില്ലി, മുംബൈ വിമാനത്താവളത്തിലെത്തിയ....

മരിയുപോളിൽ ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം; നടപടി നിര്‍ത്തിവച്ചു

യുക്രെനിലെ മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചെന്ന് ഡപ്യൂട്ടി മേയര്‍. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം. ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം....

ഇടക്കാല വെടിനിര്‍ത്തലിനിടയിലും ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യന്‍ സൈന്യം

ഇടക്കാല വെടിനിര്‍ത്തലിനിടയിലും ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യന്‍ സൈന്യം.സിവിലിയന്മാരെ ഒഴിപ്പിക്കാനായി അഞ്ചു മണിക്കൂര്‍ നേരത്തേക്ക് ഇന്ന് മരിയുപോളിലും വോള്‍നോവാഖയിലും താല്‍ക്കാലിക വെടിനിര്‍ത്തല്‍....

ധീരജ് വധം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി

ഇടുക്കി എഞ്ചീനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ്....

യുക്രൈയിനിൽ നിന്നും ഇന്നെത്തിയ 40 മലയാളി വിദ്യാർത്ഥികളെ നാട്ടിലെക്കയച്ചു

യുക്രൈയിനിൽ നിന്നും ഇന്നെത്തിയ 40മലയാളി എംബിബിസ് വിദ്യാർത്ഥികളെ നാട്ടിലെക്കയച്ചു. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുഡാപെസ്സ്റ്റിൽ നിന്നും 183 ഇന്ത്യൻ....

ക്ഷേത്ര സന്ദര്‍ശനം; പവിത്രത കാത്തുസൂക്ഷിക്കുന്ന വസ്ത്രം ധരിക്കണം , മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ പവിത്രത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തിരുച്ചി ശ്രീരംഗം സ്വദേശിയും ക്ഷേത്ര ആക്ടിവിസ്റ്റുമായ....

നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ ഒഴിവാക്കില്ല: മുഖ്യമന്ത്രി

നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ ഒഴിവാക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണ്ണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്....

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76.62% പോളിംഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.62% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്....

പതിവ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍

കൊവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത്....

റഷ്യയില്‍ യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി

യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കേ റഷ്യയില്‍ യൂട്യൂബിനും കൂടി വിലക്കേര്‍പ്പെടുത്തി. യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നപ്പോള്‍ റഷ്യയില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ,....

‘എന്തെങ്കിലും സംഭവിച്ചാൽ ഗവൺമെന്റും എംബസിയുമായിരിക്കും ഉത്തരവാദികൾ’, ഇത് ഞങ്ങളുടെ അവസാന വീഡിയോ ; ‘-സുമിയിലെ വിദ്യാർഥികൾ

തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യാ ഗവൺമെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് സുമിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ സന്ദേശം. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും അവസാന....

സില്‍വര്‍ലൈന്‍: ഭൂമി നല്‍കിയതിന്റെ പേരില്‍ ആരും വഴിയാധാരമാകില്ല: ഉറപ്പ് നല്‍കി മുഖ്യമന്ത്രി

സില്‍വര്‍ ലൈനിന് ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും എല്ലാവര്‍ക്കും....

Page 2313 of 5984 1 2,310 2,311 2,312 2,313 2,314 2,315 2,316 5,984