News

ജനറൽ ആശുപത്രിയിലെ മരംകൊള്ള; നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

ജനറൽ ആശുപത്രിയിലെ മരംകൊള്ള; നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

കാസർകോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ളയിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.  അനധികൃതമായി തേക്ക് മരമുൾപ്പെടെ മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ്....

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയും: തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.....

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കേന്ദ്ര നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി....

സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടര്‍ച്ചയായി നാലാം തവണയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം വീണ്ടും പ്രശംസ പിടിച്ചു പറ്റി. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ....

കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതി; കെ റെയില്‍ തൊഴില്‍ ലഭ്യത ഉറപ്പാക്കും: ഗവര്‍ണര്‍

കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനത്തിന് തുടക്കം കുറിച്ച്....

‘ഗവർണർ ഗോ ബാക്ക്’ പ്രതിഷേധവുമായി പ്രതിപക്ഷം; പതിവ് കയ്യടി നൽകാതെ ഭരണപക്ഷം

നയപ്രഖ്യാപന പ്രസംഗത്തെ അനിശ്ചിതത്യത്തിലാക്കിയ ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധം. പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത് ഗോബാക്ക് വിളികളോടെ. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണറെ....

നയപ്രഖ്യാപനം 2022; കൊവിഡ് പ്രതിരോധത്തിൽ പ്രശംസ; കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണർ

നയപ്രഖ്യാപനത്തിൽ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്....

കേരളത്തെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്; 6500 കോടിയുടെ GST വിഹിതം കിട്ടിയില്ല; മോദി സർക്കാരിനെതിരെ ഗവർണർ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. പ്രതിസന്ധി....

കാണാതായ ആറു വയസ്സുകാരിയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷിച്ചു; ഒളിപ്പിച്ചത് രക്ഷാകര്‍ത്താക്കള്‍

രണ്ട് വര്‍ഷത്തോളം കൊച്ചുപെണ്‍കുട്ടിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷാകര്‍ത്താക്കള്‍. ന്യൂയോര്‍ക്കിലെ സ്‌പെന്‍സറിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പ് കാണാതായ ആറു വയസുകാരിയെ....

ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ

കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു....

ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തി. രാഷ്ട്രീയ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കാത്തിരിക്കുന്നത്.....

സ്വപ്നയ്ക്ക് ജോലി ലഭിച്ചത് സംഘപരിവാര്‍ ബന്ധത്തിലൂടെ…

സ്വപ്ന സുരേഷിന് എന്‍ജിഒയില്‍ നിയമനം നല്‍കിയതില്‍ സംഘപരിവാര്‍ ബന്ധം സ്ഥിരീകരിച്ച് എച്ച്ആര്‍ഡിഎസ് പ്രസിഡന്‍റ് എസ് കൃഷ്ണകുമാര്‍ ഐ എഎസ്‍. സ്വപ്നയെ....

തോട്ടത്തിലെ കുഴിയിൽ കടുവ; സംഭവം വയനാട്ടിൽ

വയനാട്ടിൽ ജനവാസ മേഖലയിലെ കുഴിയിൽ കടുവ വീണു. സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ കുഴിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള....

തിരുവനന്തപുരത്ത് മദ്യപസംഘം പൊലീസിനെ ആക്രമിച്ചു; സി ഐക്ക് തലയ്ക്ക് പരിക്ക്

തിരുവനന്തപുരം ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ (Police) ആക്രമിച്ചു. ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോട്....

പഞ്ചാബ് തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട്....

യു പി മൂന്നാംഘട്ട തെരഞ്ഞെടുപ്പിലെ 17% സ്ഥാനാർഥികളും ക്രിമിനൽ കേസുകളിലെ പ്രതികൾ; വോട്ടെടുപ്പ് 20 ന്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. 59 മണ്ഡലങ്ങളാണ് .മറ്റന്നാൾ വിധിയെഴുതുന്നത്. അതേ സമയം....

വധഗൂഢാലോചന കേസ്; ദിലീപിൻറെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം....

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ മാർച്ച് 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി....

പൂരാഘോഷത്തിനിടെ സംഘർഷം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ കാവിലെ പൂരാഘോഷത്തിനിടെ സംഘർഷം. രണ്ട് യുവാക്കൾക്ക് കുത്തേറ്റു. പാലപ്പുറം തെരുവ് സ്വദേശികളായ ശിവകുമാർ (23), ജയേഷ്....

ഉക്രെയ്ന്‍ പ്രതിസന്ധി; യുഎൻ രക്ഷാസമിതി ചേരുന്നു

ഉക്രെയ്ന്‍ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരുന്നു. അതേസമയം, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. റഷ്യന്‍ അധിനിവേശം....

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കടകളിലെ പരിശോധനയിൽ 35 ലിറ്റർ ഗ്ലേഷ്യൽ അസ്റ്റിക്ക്....

സ്വപ്‌ന സുരേഷിന് ബിജെപി നേതാവിന്റെ സ്ഥാപനത്തില്‍ നിയമനം

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ നിയമനം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍....

Page 2321 of 5935 1 2,318 2,319 2,320 2,321 2,322 2,323 2,324 5,935