News

എകെജി സെന്റര്‍ സൗരോര്‍ജ നിലയം; പ്രതിദിനം ശരാശരി 120 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും

എകെജി സെന്റര്‍ സൗരോര്‍ജ നിലയം; പ്രതിദിനം ശരാശരി 120 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും

എകെജി സെന്ററില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതിയിലുള്‍പ്പെടുത്തി 30 കിലോവാട്ട് ശ്യംഖലാബന്ധിത സൗരോര്‍ജ നിലയം പ്രവര്‍ത്തനക്ഷമമായി. സംസ്ഥാന സര്‍ക്കാരിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്....

മൂന്നാറിലെ KSEB ഭൂമി നടത്തിപ്പിന്‌ വിട്ടു നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍; സംഭവം UDF സര്‍ക്കാരിന്റെ കാലത്ത്‌

കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നാറില്‍ കെ.എസ്‌.ഇ.ബിയുടെ ഭൂമിയും ക്വാര്‍ട്ടേഴ്‌സുകളും നടത്തിപ്പിനായി വിട്ടു കൊടുത്തതില്‍ ഗുരുതര ക്രമക്കേടുകള്‍. ആര്യാടന്‍ മുഹമ്മദ്‌....

വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റില്‍ തള്ളി

വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറിനെയാണ് അടിച്ചു കൊന്നത്. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ചയാണ്....

വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി

നാടിനെ ഞെട്ടിച്ച വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി.അടുത്ത മാസം 9ന് സാക്ഷി വിസ്താരം ആരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ,....

ആശങ്ക വേണ്ട ; വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം

സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും മന്ത്രി വി.ശിവൻകുട്ടി.സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ....

ഗള്‍ഫില്‍ ‘ആറാട്ട്’ റെക്കോര്‍ഡിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്.....

ഗോഡ്സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗം ; സുനില്‍ പി ഇളയിടം

ഗുജറാത്തിലെ സ്കൂളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം.....

കൈരളി ന്യൂസ് ഇംപാക്ട്…..ജനറൽ ആശുപത്രിയിലെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം

കൈരളി ന്യൂസ് ഇംപാക്ട്. കാസർകോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ളയിൽ നടപടി. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം....

‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

തന്റെ മകള്‍ മാലതിയുടെ കല്യാണത്തിനായി അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹചടങ്ങിനെത്തി ആഭാസം....

സംസ്ഥാനത്തെ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാകും

സംസ്ഥാനത്തെ ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാവും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍....

കെഎസ്ഇബി സമരം ; അന്തിമ തീരുമാനം ഇന്ന്

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിൽ ഇന്ന് KSEB ചെയർമാനുമായി തൊഴിലാളി സംഘടനാ നേതാക്കളുടെ....

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ്

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ് ഏർപ്പെടുത്തി. ശനിയാഴ്ച മുതല്‍ ട്രിപ്പ് പാസ്സ് ഉപയോഗിച്ച് പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്ന്....

കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം

കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്നത് ഡോനെട്‌സ്‌ക്....

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ

കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരുപോലെ നിർണായകമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ.രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.ഇത്തവണ....

സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും .21ന് സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായിട്ടാണ് ശുചീകരണം. വിവിധ രാഷ്ട്രീയ....

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക് കാരണമായി ; ലത്തീഫ് തുറയൂർ

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക്....

മാരാമണ്‍ കണ്‍വെന്‍ഷന് നാളെ സമാപനം

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷൻ പമ്പ മണപ്പുറത്ത് നാളെ സമാപിക്കും. വിവിധ സഭാ അധ്യക്ഷൻമാരുടെ....

അഭിഷേക് ബാനര്‍ജി വീണ്ടും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി

തൃണമൂല്‍ കോണ്‍ഗ്രസ്‌ന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും അഭിഷേക് ബാനര്‍ജിയെ തന്നെ തെരഞ്ഞെടുത്തു. ആഴ്ചകള്‍ നീണ്ട ആഭ്യന്തര കലഹത്തിനു ശേഷമാണ്....

ഇന്ത്യയിലെ തീവ്ര ചിന്താഗതിക്കാരായ BJP അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണം; ആവശ്യം ശക്തം

ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.....

കേരള ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിന് ജയം

ഹൈദരാബാദ്, 18 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് നടന്ന കേരള ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിന്....

ട്വന്റി 20; വിന്‍ഡീസിന് 187 റണ്‍സ് വിജയലക്ഷ്യം

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 187 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ....

കുന്നത്തുനാട് എംഎല്‍എയുടെ ചിത്രമുപയോഗിച്ച് മോര്‍ഫിങ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ ചിത്രം ദുരുപയോഗം ചെയ്ത കേസിൽ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകയായ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വടവുകോട് ബ്ലോക്ക്....

Page 2325 of 5943 1 2,322 2,323 2,324 2,325 2,326 2,327 2,328 5,943