News

യുക്രൈനെ മിന്‍സ്‌കിലേക്ക് ചര്‍ച്ചയ്ക്കു വിളിച്ച് റഷ്യ

യുക്രൈനെ മിന്‍സ്‌കിലേക്ക് ചര്‍ച്ചയ്ക്കു വിളിച്ച് റഷ്യ

ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്കാണ് യുക്രൈനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. പ്രതിനിധികളെ ചര്‍ച്ചയ്ക്കായി മിന്‍സ്‌കിലേക്ക് അയക്കാമെന്ന് പുടിന്റെ വക്താവ് ദിമ്ത്രി പെസ്‌കോവ് അറിയിച്ചു. ചര്‍ച്ചയ്ക്കായി....

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും; ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.orgഎന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/....

സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി

റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയെത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയത്. റഷ്യന്‍ മുന്നേറ്റം....

ആർ പി എല്ലിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്തും ;മന്ത്രി വി ശിവൻകുട്ടി

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്താൻ തീരുമാനം. കർഷകരിൽ....

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. തൽസ്ഥിതി തുടരാനുള്ള വിലക്കാണ് നീങ്ങിയത്.....

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു; മുഖ്യമന്ത്രി

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി....

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273,....

ടീം ബസിനുള്ളിൽ സ്ഫോടനം; മൂന്ന് ബ്രസീൽ താരങ്ങൾക്ക് പരുക്ക്

ബ്രസീലിലെ പ്രധാന ക്ലബുകളിലൊന്നായ ബഹിയയുടെ ടീം ബസിൽ സ്ഫോടനം. മത്സരത്തിനായി പോകുന്നതിനിടെയാണ് ബസിനുള്ളിൽ സ്ഫോടനം നടന്നത്. ടീമിന്റെ മൂന്ന് കളിക്കാർക്ക്....

യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

യുക്രൈനില്‍ നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ. യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്.....

സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സി പി ഐ എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. എ കെ ജി സെന്ററിന്....

കൈറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ദേശീയ അവാര്‍ഡ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി....

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നു; മുഖ്യമന്ത്രി

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഭൂരിപക്ഷ വർഗ്ഗീയതയും, ന്യൂനപക്ഷ വർഗീയതയും....

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതം

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള....

യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരുടെ യാത്രാ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങളാണ്....

റഷ്യക്ക് പകരം ഫ്രാൻസ്; ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദി മാറ്റി

ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ വേദി മാറ്റി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർ​ഗിൽ നിശ്ചയിച്ചിരുന്ന കലാശപ്പോരാട്ടം ഫ്രാൻസിലേക്കാണ് മാറ്റിയത്.....

റഷ്യന്‍ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തെന്ന് യുക്രൈന്‍

യുക്രൈന്‍ സൈന്യം ഒരു റഷ്യന്‍ ടാങ്ക് പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തത് കേഴ്‌സണിലാണെന്നാണ് യുക്രൈന്‍ അവകാശപ്പെട്ടത്. ഇതിനുപുറമേ....

ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ്....

വീട് നഷ്ടപ്പെട്ട വിധവയോട് കൈക്കൂലി ചോദിച്ചു; തഹസിൽദാറിന് 50000 രൂപയും പലിശയും പി‍ഴ

പ്രകൃതി ക്ഷോഭത്തിൽ വീട് നഷടപ്പെട്ട വിധവയോട് ഡെപ്പ്യൂട്ടി തഹസിൽദാർ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ അന്വഷണം നടത്തിയ ലോകായുക്ത, പരാതിക്കാരിക്ക് നഷ്ടപരിഹാരമായി....

ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

ബ്രിട്ടന്റെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ രംഗത്ത്. റഷ്യയുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമാതിര്‍ത്തി കടക്കുന്നതിനുമാണ് ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് റഷ്യ വിലക്ക്....

ഇന്ത്യക്കാരെ ഒഴിപ്പിക്കുക റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ; പണവും പാസ്‌പോര്‍ട്ടും കൈയില്‍ കരുതണം

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം

റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....

വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണം ;യുക്രൈന്‍ അതിര്‍ത്തിയില്‍ രക്ഷാദൗത്യവുമായി ഇന്ത്യ

വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ....

Page 2327 of 5969 1 2,324 2,325 2,326 2,327 2,328 2,329 2,330 5,969