News

ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം....

കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും

പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍. 1996 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അദ്ദേഹം....

ദൗത്യം വിഫലം; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ ഉമാരിയില്‍ ഇരുന്നൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. കുഴല്‍ക്കിണറില്‍ നിന്ന്....

കീവില്‍ സൈന്യം; ആശങ്കയില്‍ മലയാളി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും

യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ ആശങ്കയില്‍ കഴിയുകയാണ് മലയാളി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. എന്നാല്‍ പല ഇടങ്ങളിലും ഹോസ്റ്റലുകള്‍ക്ക് അടുത്ത് വരെ....

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം; രണ്ടു പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം....

മത്സ്യബന്ധന എഞ്ചിനുകളിലെ  എല്‍.പി.ജി ഇന്ധനപരീക്ഷണം  ശുഭപ്രതീക്ഷയേകുന്നത്; മന്ത്രി സജി ചെറിയാന്‍

പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിലെ എഞ്ചിന്‍ ഇന്ധനം മണ്ണെണ്ണയില്‍ നിന്നും എല്‍.പി.ജി യിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് ഫിഷറീസ് മന്ത്രി സജി....

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരുക്കേറ്റു; ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു

ഖത്തറില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ്....

യുക്രൈനെ മിന്‍സ്‌കിലേക്ക് ചര്‍ച്ചയ്ക്കു വിളിച്ച് റഷ്യ

ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്കാണ് യുക്രൈനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. പ്രതിനിധികളെ ചര്‍ച്ചയ്ക്കായി മിന്‍സ്‌കിലേക്ക് അയക്കാമെന്ന് പുടിന്റെ....

ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. കോട്ടയം ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ....

യുക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കാന്‍ തയാറെന്ന് റഷ്യ

യുക്രൈനുമായുള്ള ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍....

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും; ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.orgഎന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/....

സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി

റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയെത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയത്. റഷ്യന്‍ മുന്നേറ്റം....

ആർ പി എല്ലിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്തും ;മന്ത്രി വി ശിവൻകുട്ടി

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്താൻ തീരുമാനം. കർഷകരിൽ....

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. തൽസ്ഥിതി തുടരാനുള്ള വിലക്കാണ് നീങ്ങിയത്.....

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു; മുഖ്യമന്ത്രി

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി....

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273,....

ടീം ബസിനുള്ളിൽ സ്ഫോടനം; മൂന്ന് ബ്രസീൽ താരങ്ങൾക്ക് പരുക്ക്

ബ്രസീലിലെ പ്രധാന ക്ലബുകളിലൊന്നായ ബഹിയയുടെ ടീം ബസിൽ സ്ഫോടനം. മത്സരത്തിനായി പോകുന്നതിനിടെയാണ് ബസിനുള്ളിൽ സ്ഫോടനം നടന്നത്. ടീമിന്റെ മൂന്ന് കളിക്കാർക്ക്....

യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

യുക്രൈനില്‍ നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ. യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്.....

സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സി പി ഐ എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. എ കെ ജി സെന്ററിന്....

കൈറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ദേശീയ അവാര്‍ഡ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി....

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നു; മുഖ്യമന്ത്രി

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഭൂരിപക്ഷ വർഗ്ഗീയതയും, ന്യൂനപക്ഷ വർഗീയതയും....

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതം

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള....

Page 2328 of 5971 1 2,325 2,326 2,327 2,328 2,329 2,330 2,331 5,971