News

ഹരിദാസിന്റെ മൃതദേഹം വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും; സംസ്കാരം വൈകിട്ട്

ഹരിദാസിന്റെ മൃതദേഹം വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും; സംസ്കാരം വൈകിട്ട്

ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 മണിക്ക് സി പി ഐ എം തലശ്ശേരി ഏരിയാ....

ഹരിദാസ് കൊലപാതകം; സമാധാനാന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമം; എ വിജയരാഘവൻ

സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആർഎസ്എസ് അക്രമത്തിലാണ് ഹരിദാസ് കൊല്ലപ്പെട്ടത്.....

സ്കൂളുകൾ ഇന്ന് മുതൽ പൂർണമായും തുറക്കും; ആവേശത്തില്‍ കുട്ടികള്‍

സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും. 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് സ്കൂളിലേക്ക് എത്തുകയാണ്. കൊവിഡ്....

അട്ടപ്പാടിയിൽ യുവാവ് മുങ്ങി മരിച്ചു

അട്ടപ്പാടി രംഗനാഥപുരം വരഗാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി ബാലസൂര്യയാണ് മരിച്ചത്. വിനോദസഞ്ചരത്തിനെത്തിയ യുവാവാണ് അപകടത്തിൽ പെട്ടത്.....

വീണ്ടും ആര്‍എസ്എസ് അരുംകൊല; കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

സംസ്ഥാനത്ത്‌ വീണ്ടും ആര്‍എസ്എസ് അരുംകൊല. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മൽസ്യത്തൊഴിലാളിയാണ് ഹരിദാസ്.....

കേന്ദ്രം വിൽക്കാനിട്ടു ; കേരളം ഏറ്റെടുത്തു, പുതുജീവനുമായി എച്ച്‌എൻഎൽ

ഒരിക്കലും തുറക്കില്ലെന്ന് പലരും കരുതിയ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ് ഏറ്റെടുത്ത്,....

വാർധക്യത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് മനസ് നിറയെ സ്നേഹവുമായി മന്ത്രി ആർ.ബിന്ദുവെത്തി

സാമൂഹ്യനീതി ദിനത്തിൽ രാമവർമ്മ പുരത്തെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കാൻ മന്ത്രി ആർ ബിന്ദുവെത്തി. അന്തേവാസികളുടെ ഒപ്പം പാട്ടുകളും കഥകളും കേട്ട്....

ന്യൂസിലന്‍ഡ് തീരത്ത്‌ പ്രേതസ്രാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ

സമുദ്രങ്ങള്‍ നമ്മുടെ ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്താവും സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടാവുക? ശരിയ്ക്കും മൽസ്യ കന്യകയുണ്ടോ? അങ്ങനെയങ്ങനെ നിരവധിയായ....

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബക്കിംങ്ഹാം കൊട്ടാരം അധികൃതർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ....

ഓ​ട്ട​ത്തി​നി​ടെ ച​ര​ക്കു​ലോ​റി​യു​ടെ ട​യ​ര്‍ ഊ​രിത്തെറിച്ചു​​; ഡ്രൈ​വ​റു​ടെ ആ​ത്മ​ധൈ​ര്യ​ത്തി​ല്‍ ഒ​ഴി​വായത് വൻ അപകടം

ഓ​ട്ട​ത്തി​നി​ടെ ച​ര​ക്കു​ലോ​റി​യു​ടെ ട​യ​ര്‍ ഊ​രി​​ത്തെറിച്ചു. ഡ്രൈ​വ​റു​ടെ ആ​ത്മ​ധൈ​ര്യ​ത്തി​ല്‍ വ​ന്‍ അ​പ​ക​ടമാണ് ഒ​ഴി​വാ​യത്. ക​ള​മ​ശ്ശേ​രി പു​തി​യ​റോഡി​ലാ​ണ് സം​ഭ​വം നടന്നത്. കൊ​ച്ചി​യി​ല്‍​നി​ന്ന്​ ഉ​പ്പ്....

മാക്കൂട്ടം ചെക്ക് പോസ്റ്റിലെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

കേരളാ കർണാടക അതിർത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ കർണ്ണാടക സർക്കാർ പിൻവലിച്ചു. ഇനി മുതൽ കേരളത്തിൽ....

മി​യാ​മി ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന്​ വീ​ണു

ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ച് ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു.പ്രാ​ദേ​ശി​ക സ​മ​യം  ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.....

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും.....

പാർട്ടിയിൽ വിഭാഗീയത ഇല്ല ; കോടിയേരി ബാലകൃഷ്ണന്‍

സി പി ഐ എമ്മിൻ്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉള്ള പ്രവർത്തന റിപ്പോർട്ടിന് സംസ്ഥാന കമ്മറ്റി അന്തിമ രൂപം നൽകി.വിഭാഗീയത....

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ഭേദപ്പെട്ട പോളിംഗ്; പ്രതീക്ഷയിൽ വിവിധ പാർട്ടികൾ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പഞ്ചാബിൽ....

ഉത്തർപ്രദേശ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്

ഉത്തർപ്രദേശിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 2017 ൽ ബിജെപി 49 സീറ്റുകൾ....

ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത അന്ധതയാണ് ഗവർണർക്ക്; ഇ ടി മുഹമ്മദ് ബഷീർ

ഗവർണ്ണറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം പുനസംവിധാനം ചെയ്യണമെന്ന് മുസ്ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത....

കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623; ഇപ്പോഴത്തെ സർക്കാരിൽ 478, ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? ജോണ്‍ ബ്രിട്ടാസ് എം പി

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും അവരുടെ പെൻഷനുമാണ് ഇപ്പോൾ സർക്കാരിനെതിരെ ഗവർണർ ഉൾപ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഈ അവസരത്തിൽ ആരോപണങ്ങൾ....

ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കഴിഞ്ഞ വര്‍ഷം ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍....

കരിയിൽ തോട് കയ്യേറ്റം അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം മുട്ടത്തറ കരിയിൽ തോട് കയ്യേറ്റം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു ജലാശയങ്ങൾ ആരും....

അത്യാവശ്യമില്ലാത്ത ഇന്ത്യക്കാർ ഉക്രൈൻ വിടണം; വീണ്ടും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ഇന്ത്യക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. സംഘർഷ സാധ്യത നിലനിൽക്കുന്ന ഉക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം....

പ്രതിനിധി സമ്മേളനം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും; സമ്മേളന രേഖയ്‌ക്ക്‌ അന്തിമരൂപം നൽകി; കോടിയേരി ബാലകൃഷ്‌ണൻ

സിപിഐ എം സംസ്ഥാന സമ്മേളന രേഖയ്‌ക്ക്‌ അന്തിമരൂപം നൽകിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന....

Page 2331 of 5956 1 2,328 2,329 2,330 2,331 2,332 2,333 2,334 5,956