News

ക്രെഡിറ്റ് ഏറ്റെടുക്കാൻ അങ്ങ്  റൊമാനിയയിൽ ചെന്നു, ഒടുക്കം സായിപ്പിന്റെ മുന്നിൽ നാണംകെട്ട് വ്യോമയാനമന്ത്രി

ക്രെഡിറ്റ് ഏറ്റെടുക്കാൻ അങ്ങ് റൊമാനിയയിൽ ചെന്നു, ഒടുക്കം സായിപ്പിന്റെ മുന്നിൽ നാണംകെട്ട് വ്യോമയാനമന്ത്രി

യുക്രൈനിൽ നിന്ന് രക്ഷപെട്ട് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ബിജെപി.ദൃശ്യങ്ങൾ ഇപ്പോൾ കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘ബി.ജെ.പിയുടെ സ്ഥിരം....

സ്ത്രീപക്ഷ നവകേരളം – സ്ത്രീശക്തി കലാജാഥ മാര്‍ച്ച് 8ന് പ്രയാണം തുടങ്ങും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്ത്രീധനത്തിനെതിരായും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര....

ഗോകുലം നെറോക്ക മത്സരം സമനിലയിൽ

കല്യാണി സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഗോകുലം-നെറോക്ക മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആദ്യം മുതലേ രണ്ടു ടീമുകളും ആക്രമിച്ചു....

യുക്രെയില്‍നിന്നെത്തിയ 193 മലയാളികളെക്കൂടി ഇന്ന്കേരളത്തിലെത്തിച്ചു

യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു(മാര്‍ച്ച് 03) കേരളത്തില്‍....

യുദ്ധഭൂമിയിൽ നിന്ന് ജന്മനാടണഞ്ഞത് 18000 ഇന്ത്യക്കാര്‍

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 18000ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 6400 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന്....

ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടവുമായി അജിത്തിന്റെ വലിമൈയും ആലിയയുടെ ഗംഗുഭായിയും

ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായ് കത്യവാടിയും തമിഴ് സൂപ്പർ താരം അജിത്ത് നായകനായ വലിമൈയും ബോക്‌സോഫീസിൽ ശക്തമായ മുന്നേറ്റം നടത്തുകയാണ്.....

മഹാരാഷ്ട്രാ മന്ത്രി നവാബ് മാലികിന് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ മന്ത്രി നവാബ് മാലികിന് ജാമ്യമില്ല. മാർച്ച് ഏഴുവരെ ഇഡി....

മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: പ്രതി തൂങ്ങി മരിച്ചു

നാദാപുരം പേരോട് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില പ്രതി തൂങ്ങി മരിച്ചു. കുട്ടികളുടെ അമ്മയായ നരിപ്പറ്റ സ്വദേിശിനി സുബീന മുംതാസാണ്....

വിന്റർ പാരാലിമ്പിക്സ് 2022: റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് മത്സരത്തിൽ നിന്ന് വിലക്ക്

ബെയ്ജിംഗിൽ നടക്കുന്ന വിന്റർ പാരാലിമ്പിക്‌സിൽ റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി. ഐ‌പി‌സി വിളിച്ചുചേർത്ത പ്രത്യേക....

വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ പോലിസ് അറസ്റ്റ് ചെയ്തു. മാന്നാറിലാണ് സംഭവം. ചെന്നിത്തല, പ്രസാദം....

വാഹനം വേഗത്തിൽ ഓടിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല; ഖേഴ്സണിൽ പുതിയ നിയമങ്ങളുമായി റഷ്യൻ സൈന്യം

യുക്രൈൻ്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സണിൽ റഷ്യൻ സൈന്യത്തിന്റെ പുതിയ നിയമങ്ങൾ. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല,....

ഇന്ന് 2222 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 3 മരണം

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട്....

ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു; വി മുരളീധരൻ

യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കുന്ന രക്ഷാദൗത്യപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. ഇന്ത്യൻ....

ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വൈദ്യുതി വകുപ്പ്

ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വൈദ്യുതി വകുപ്പ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, നാളിതുവരെ (28.02.22) 77.2....

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി; എത്തിയത് 167 വിദ്യാർത്ഥികൾ

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. 167 വിദ്യാർത്ഥികളാണ് കൊച്ചിയിൽ ഇന്ന് എത്തിയത്. അതേസമയം, ഓപ്പറേഷൻ....

അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അഞ്ചാം സെമസ്റ്റർ മൈനർ പരീക്ഷ മാറ്റിവച്ചു

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല 13 ഏപ്രിൽ 2022 ൽ നടത്താനിരുന്ന ബിടെക് (2019 സ്കീം) അഞ്ചാം സെമസ്റ്റർ....

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’; ജോൺ ബ്രിട്ടാസ് എംപി

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’ എന്ന് ജോൺ ബ്രിട്ടാസ് എംപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. റഷ്യ....

ചായക്കൊപ്പം ബ്രഡ് ബോള്‍സ് ആയാലോ?

ചായക്കൊപ്പം എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് കിടിലം സ്‌നാക്‌സ്. വേഗം അടുക്കളയിലേക്ക് ഓടിക്കോളിന്‍ ചേരുവകള്‍ ബ്രഡ് – 10 എണ്ണം ചിക്കന്‍ എല്ലില്ലാത്തത്....

നാടിന്റെ എല്ലാ മേഖലകളിലും അടിയന്തര ഇടപെടലും ശ്രദ്ധയും വേണം; സിപിഐഎം സംസ്ഥാന സമ്മേളനം

നാടിൻ്റെ സർവോൻമുഖ വിഷയങ്ങളിൽ അടിയന്തര ഇടപെടലും ശ്രദ്ധയും ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രമേയങ്ങൾ. ബിപിസിഎല്ലും, എൽഐസിയും വിൽപ്പനയ്ക്ക് വെയ്ക്കാനുള്ള....

നവീൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; വിദേശകാര്യമന്ത്രാലയം

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് മൃതദേഹം....

ഇടതുപക്ഷത്തിനെതിരെ വലത്- വര്‍ഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരുടേയും വിശാല കൂട്ടുമുന്നണി: കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്ന വികസനത്തെ എതിര്‍ക്കുന്നതിനായി വലതുപക്ഷ വര്‍ഗീയതയും ഇടത്പക്ഷ വിരുദ്ധരും ചേര്‍ന്ന വിശാല കൂട്ടുമുന്നണി കേരളത്തില്‍ രൂപപ്പെട്ട് വരുന്നതായി....

ഐ-ലീ​ഗിൽ ആദ്യജയം നേടി ശ്രീനിധി ഡെക്കാൻ

ഐ-ലീ​ഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യവിജയം നേടി ശ്രീനിധി ഡെക്കാൻ. ഇന്ന് നടന്ന മത്സരത്തിൽ ട്രാവു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ്....

Page 2337 of 6001 1 2,334 2,335 2,336 2,337 2,338 2,339 2,340 6,001