News

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക

ഇനി ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക. ഇടുക്കി രാജാക്കാട്‌ സ്വദേശിയും പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയുമായ ജിജിന ജിജിയാണ്‌ ജില്ലയിലെ മികച്ച കുട്ടികര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട മിടുക്കി. എസ്‌.പി.സി....

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ആർഎസ്എസ് പ്രവർത്തകന്‍റെ കൈപ്പത്തി തകര്‍ന്നു

കോഴിക്കോട് മണിയൂർ  ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. . ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ....

ഇന്ന് ആറ്റുകാല്‍ പൊങ്കാല; ക്ഷേത്ര പരിസരത്ത് പണ്ടാരഅടുപ്പ് മാത്രം

ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും വീടുകളിലാണ് പൊങ്കാല. രാവിലെ 10.50 ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ....

മലയാള സിനിമയ്ക്ക് നഷ്ടമായത് ഡയലോഗുകളുടെ കാരണവരെ….

കോട്ടയം പ്രദീപിന്റെ മരണത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഡയലോഗുകളുടെ കാരണവരെയാണ്. നിരവധി വൈവിധ്യമാര്‍ന്ന ഡയലോഗുകളാണ് കോട്ടം പ്രദീപ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.....

കോട്ടയം പ്രദീപിന് വിട…

ചലച്ചിത്രനടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്....

ബോംബ് നിര്‍മിക്കുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ബോംബ് നിർമിക്കുന്നതിനിടയിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. വീടിന്റെ ടെറസിലിരുന്ന് ബോംബുണ്ടാക്കുന്നതിനിടെയാണ് മണിയൂർ ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദ് (30)....

വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണും: വഖഫ് ആക്ഷൻ കൗൺസിൽ

കോടതി ഉത്തരവുള്ള റവന്യൂ സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന് വഖഫ് ആക്ഷൻ കൗൺസിൽ വിപുലീകരണ....

ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ്

കോഴിക്കോട് വരക്കൽ ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ് എന്ന് വിലയിരുത്തൽ. ബീച്ചിലെ രണ്ടു....

ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ട്വന്റി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20....

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം: വീട്ടില്‍ പൊങ്കാല ഇടുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ…

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക.....

ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷ ; നോർക്ക സെൽ പ്രവർത്തനമാരംഭിച്ചു

ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ്....

ആർ നാസർ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസറിനെ കണിച്ചുകുളങ്ങരയിൽ ചേർന്ന ജില്ലാസമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ്‌ നാസറിനെ സെക്രട്ടറിയായി....

എന്‍ഡോസള്‍ഫാന്‍ സെല്‍ പുനഃസംഘടിപ്പിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെല്‍ പുനഃസംഘടിപ്പിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും....

കല്യാണ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കല്യാണ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നിരവധി മോഷണക്കേസുകളുടെ....

നട്ടാൽ മുളയ്ക്കാത്ത നുണകളും കണ്ണു നിറയ്ക്കുന്ന ദൈന്യതയും ചാലിച്ചാണ് ചില മാധ്യമങ്ങൾ മുഖപ്രസംഗമെഴുതിയിരിക്കുന്നത് ; സി.സത്യപാലൻ

മാതമംഗലം തൊഴിൽ സമര‍വുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്‌ പച്ചനുണകളെന്ന് സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലൻ. മലയാള മാധ്യമങ്ങളിൽ അനവസരത്തിൽ അതിവൈകാരികത....

ഐഎൻഎൽ സംസ്ഥാന കൗൺസിൽ നാളെ കോഴിക്കോട് ചേരും

ഐഎൻഎൽ സംസ്ഥാന കൗൺസിൽ നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് ചേരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എ.പി. അബ്ദുൾ വഹാബ്. താൻ....

പമ്പാ മണൽപ്പുറത്ത് രാമകഥാ പ്രഭാഷണത്തിന് ഹൈക്കോടതി വിലക്ക്

പമ്പാ മണൽപ്പുറത്ത് രാമകഥാ പ്രഭാഷണം ഹൈക്കോടതി വിലക്കി.ഗുജറാത്ത് സ്വദേശി മുരാരി ബാപ്പുവിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിപാടിയാണ് കോടതി തടഞ്ഞത്.....

ആകാശത്ത് നിന്നും നൂറു കണക്കിന് പക്ഷികള്‍ ഒരുമിച്ച് താഴേക്ക് പതിക്കുന്നു; അമ്പരപ്പിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നൂറു കണക്കിന് പക്ഷികള്‍ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന....

19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും; മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് മന്ത്രി വി ശിവൻകുട്ടി

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഫെബ്രുവരി....

ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി: വീണാ ജോര്‍ജ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

കേരളത്തില്‍ 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 12,223 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934,....

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിക്കും; മന്ത്രി ആര്‍.ബിന്ദു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ ലൈബ്രറികളെയും ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ചുകൊണ്ട് എവിടെയിരുന്നും വിദ്യാർത്ഥികൾക്ക് വിവരങ്ങൾ ശേഖരിക്കാവുന്ന സംവിധാനത്തിന് രൂപം....

Page 2395 of 6005 1 2,392 2,393 2,394 2,395 2,396 2,397 2,398 6,005