News

വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുന്നു

വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുന്നു

മൂർഖൻ പാമ്പിൻ്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായ....

കാഞ്ഞിരപ്പള്ളി യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി; റഹ്മത്തുള്ള കോട്ടവാതുക്കല്‍ രാജിവച്ചു

കാഞ്ഞിരപ്പള്ളിയില്‍ യു ഡി എഫ് ല്‍ പൊട്ടിത്തെറി. മുസ്ലീം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം....

സംപ്രേഷണാവകാശം തടഞ്ഞ സംഭവം ; മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

കേന്ദ്രത്തിനെതിരായ പ്രതിപക്ഷ ഭേദഗതി തടഞ്ഞു ; പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ അനുമതിയില്ല

പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം.പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ പോലും അനുമതിയില്ല. പെഗാസസ്, കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ....

കല്ലമ്പലത്തെ മൂന്ന് മരണങ്ങളില്‍ ദുരൂഹത; പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ അജി കുമാറിന്റേത് കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്തെ മൂന്ന് മരണങ്ങളില്‍ ദുരൂഹത. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ അജി കുമാറിന്റേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടെ മദ്യപിച്ചവരാണ് കൊലപാതകം....

അടുത്ത ഒരു വർഷത്തിനുള്ളിൽ കെ എസ് ആര്‍ ടി സി ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ പദ്ധതി ; മന്ത്രി ആന്‍റണി രാജു

കേരളത്തിലെ പൊതുഗതാഗത വികസനവുമായും ദേശീയപാതാ വികസനവുമായും ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റെണി രാജു....

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അറുപത്തിയഞ്ചുകാരന്‍ മരിച്ചു

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അറുപത്തിയഞ്ചുകാരന്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മങ്ങാട് സ്വദേശി പി.ജോണിയാണ് മരിച്ചത് റോഡില്‍ കൂടി നടന്നു....

മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി; 500 രൂപയ്ക്ക് 6 ആഢംബര കാറുകള്‍ വാങ്ങി 86 ലക്ഷം രൂപയുടെ തട്ടിപ്പ്

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ ബംഗളൂരുവില്‍ നിന്നും ആഡംബര കാറുകള്‍ വാങ്ങിയത് വെറും 500 രൂപയ്ക്ക്. ബംഗളൂരുവിലെ വ്യാപാരിയായ ത്യാഗരാജനില്‍....

കൊവിഡ് ; ‘യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുത്’ വീണ്ടും മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോ​ഗ്യ....

പാലക്കാട് സഞ്ജിത് കൊലപാതകം; കൃത്യത്തില്‍ പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

മമ്പറത്ത് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട്....

ലോകായുക്ത നിയമ ഭേദഗതി വിഷയം ; സർക്കാരിനെ പിന്തുണച്ച് നിയമ വിദഗ്ധർ

ലോകായുക്ത നിയമ ഭേദഗതി വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് നിയമ വിദഗ്ധർ. നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും , അതിനാൽ....

ഗ്രീസിലും തുര്‍ക്കിയിലും കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസിലും തുര്‍ക്കിയിലും ഇത്തവണ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും. യൂറോപ്പിന്റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ഇവിടെ തണുപ്പും....

കേന്ദ്ര ബജറ്റില്‍ കണ്ണുനട്ടിരുന്ന ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്കും ലഭിച്ചത് നിരാശ

കേന്ദ്ര ബജറ്റില്‍ കണ്ണുനട്ടിരുന്ന ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്കും ലഭിച്ചത് നിരാശ മാത്രം. വിലത്തകര്‍ച്ച നേരിടുന്ന ഏലം ഉള്‍പ്പെടെയുള്ള നാണ്യ വിളകളുടെ....

കെ റെയിൽ ; ഇടതു പക്ഷത്തിനൊപ്പം നിന്നതു കൊണ്ടു മാത്രം ആക്രമിക്കപ്പെട്ടു….തുറന്ന് പറഞ്ഞ് അശോകൻ ചരുവിൽ

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങളെ പറ്റി സംസാരിക്കുകയാണ് അശോകൻ ചരുവിൽ. ഇടതു പക്ഷത്തിനൊപ്പം നിന്നതു കൊണ്ടു മാത്രം അക്രമിക്കപ്പെട്ടതിനെ....

തൃശൂര്‍ ചാവക്കാട് നിന്ന് എം.ഡി.എം.എ പിടി കൂടി

തൃശൂര്‍ ചാവക്കാട് നിന്ന് 180 ഗ്രാം എം.ഡി.എം.എ പിടി കൂടി വിദേശ നിര്‍മിത കത്തിയടക്കം വാഹനത്തില്‍ ഉണ്ടായിരുന്നു. രണ്ട് പേരെ....

ഇടുക്കി ഉടുമ്പന്‍ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഉടുമ്പന്‍ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീയുടെയും രണ്ട് പുരുഷമാരുടെയും മൃതദേഹമാണ്....

മഹാരാഷ്ട്രയില്‍ കൂടുതല്‍ ഇളവുകള്‍; മുംബൈയില്‍ രാത്രി കര്‍ഫ്യൂ ഇല്ല, ബീച്ചുകള്‍, പാര്‍ക്കുകള്‍ സാധാരണ രീതിയിലേക്ക്

മുംബൈയില്‍ രാത്രി സഞ്ചാരത്തിന് ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നും നഗരത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സാധാരണ സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും....

ലീഗിന് വീണ്ടും തിരിച്ചടി ; മുസ്ലിം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി

ലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിൻവാങ്ങി. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നും വിഷയം അടിസ്ഥാനമാക്കി....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു…ആശങ്കയായി മരണ നിരക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെങ്കിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം 1733 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ....

മാസ്‌കിനും, സാനിറ്റൈസറിനും ബൈ ബൈ പറഞ്ഞ് ഡെന്മാര്‍ക്ക്……കൊവിഡ് നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കി

മാസ്‌ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യൻ രാജ്യമായ ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്നു. രാത്രി വൈകിയുള്ള മദ്യവിൽപ്പനയും....

ഏഴ് ദിവസത്തിനുള്ളിൽ മടങ്ങുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട ; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ....

ലോകത്ത്‌ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമായി കേരളം

ലോകത്തുതന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമെന്ന ഖ്യാതി നമ്മുടെ കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട്....

Page 2398 of 5964 1 2,395 2,396 2,397 2,398 2,399 2,400 2,401 5,964