News

തിരുവനന്തപുരത്ത് കൊവിഡ് ടി പി ആര്‍ കുറയുന്നു ; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരത്ത് കൊവിഡ് ടി പി ആര്‍ കുറയുന്നു ; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ടി പി ആര്‍ കുറയുന്നതായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമാണ്. കൊവിഡ് പ്രതിരോധത്തിനായി 678 ഡോക്ടർമാരെ ജില്ലയിൽ നിയമിച്ചു. നഗരസഭയുടെ പ്രവർത്തനം....

രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുള്ളത് അവസരവാദികൾ ; മണിശങ്കർ അയ്യർ

രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത് അവസരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ പ്രത്യയശാസ്‌ത്ര കരുത്തില്ല എന്നും....

പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ....

പ്രതി ചാടിപ്പോയ സംഭവം ; 2 പൊലീസുകാർക്ക് സസ്പെൻഷൻ

ചേവായൂർ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന....

എംജി സർവ്വകലാശാലയിൽ ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവം ; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു

എംജി സർവ്വകലാശാലയിൽ വിദ്യാർഥിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു....

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപക....

വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചു ; രാഷ്‌ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌....

യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം

യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.....

ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചു.

അവസാനം ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചു.കോടതി തീരുമാനിക്കുന്ന ഏജന്‍സിയാവും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നടത്തുക നടിയെ ആക്രമിച്ച കേസ്....

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് തുടക്കമായി

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് തുടക്കമായി. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷാ നടത്തിപ്പ് . 1955 പരീക്ഷ കേന്ദ്രങ്ങളിലായി....

കൊവിഡ് അവലോകന യോഗം ഇന്ന്

കൊവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളർച്ചാ നിരക്ക്....

ആർസിസിയിൽ കഴിയുന്ന കുഞ്ഞിനെ സഹായിക്കാൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി ഡിവൈഎഫ്ഐ

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ സഹായിക്കാൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി ധനസഹായം സമാഹരിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ തിരുവനന്തപുരം മുട്ടപ്പലം....

ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. ഇന്ന് പുലർച്ചെ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഏറെ നാളായി....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായക ദിവസം

വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായക ദിവസം. പ്രതികള്‍ ഉപയോഗിച്ചിരുന്ന 6 ഫോണുകള്‍ ഇന്ന് ഹാജരാക്കാന്‍....

ആരും പട്ടിണി കിടക്കരുത്; അന്നം നൽകാൻ ഡിവൈഎഫ്ഐ പ്രവർത്തകരുണ്ട്

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ കോഴിക്കോട് നഗരത്തിൽ സമൂഹ അടുക്കള ആരംഭിച്ച് ഡി വൈ എഫ് ഐ. കൊവിഡ്....

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിക്കും.അതേസമയം പെഗാസസ് ഉൾപ്പെടെയുള്ള....

പ്രശസ്ത ഫോക്ക് ലോറിസ്റ്റ് സി.ആർ.രാജഗോപാലൻ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനും നാടൻ കലകളുടെ ഗവേഷകനുമായ ഡോ സി ആർ രാജഗോപാലൻ (64) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. അവശനായ....

2022 ലെ ഹജ്ജ് തീർത്ഥാടനം; അപേക്ഷയ്ക്കുള്ള തീയതി നീട്ടി

2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ....

കൊവിഡ് സാമ്പത്തികമാന്ദ്യം; സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, മന്ത്രി കെ എൻ ബാലഗോപാൽ

കൊവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ അതിജീവന സഹായം കേന്ദ്രബജറ്റിൽ ഉണ്ടാകണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‌‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്നും ധനകാര്യ....

പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. ഫെബ്രുവരി 15 മുതല്‍ 24 വരെയായിരുന്നു....

കൊവിഡ് നിയന്ത്രണം ലംഘിച്ചു;പയ്യോളി നഗരസഭാ ചെയർമാനും കൗൺസിലർക്കുമെതിരെ കേസ്

കോഴിക്കോട് പയ്യോളി നഗരസഭാ ചെയർമാനും കൗൺസിലർക്കുമെതിരെ കേസ് കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് കേസ്. കോൺഗ്രസ് നേതാവായ ചെയർമാൻ വടക്കയിൽ ഷഫീഖ്,....

യുഎഇയിലെ ഹോട്ടല്‍ ഇടനാഴിയില്‍ മുഖ്യമന്ത്രി കണ്ട ഒരു ‘അപൂര്‍വ്വ കൂടികാഴ്ച’

അമേരിക്കയിലെ ചികില്‍സയ്ക്ക് ശേഷം യുഎഇയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടത് ഒരു അപൂര്‍വ്വമായ കൂടികാഴ്ച. ദുബൈയിലെ ഹോട്ടലിലെ....

Page 2400 of 5960 1 2,397 2,398 2,399 2,400 2,401 2,402 2,403 5,960