News

മഹാരാഷ്ട്രയിൽ 8,992 പുതിയ കൊവിഡ് കേസുകൾ: 200 മരണം
മഹാരാഷ്ട്രയിൽ ഇന്ന് 8,992 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.200 കൊവിഡ് മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,12,231 ആയി. മരണസംഖ്യ 1,25,034 ആയി.....
നാടിനെ നടുക്കിയ കൊച്ചി വൈഗ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 13കാരി....
കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍....
തൃശൂര്‍ ചേറ്റുവയില്‍ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍,....
ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ക്ക് കൊവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോ സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. വകഭേദങ്ങള്‍ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം....
സിക്ക വൈറസ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ....
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും....
പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. ഇരയായ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ....
മുംബൈ മുൻ മുനിസിപ്പൽ കമ്മീഷണറും മലയാളിയുമായ കെ നളിനാക്ഷൻ അന്തരിച്ചു.79 വയസായിരുന്നു.പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ്....
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന് വിരുദ്ധമായ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4918 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1311 പേരാണ്. 2478 വാഹനങ്ങളും പിടിച്ചെടുത്തു.....
ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി.കൊച്ചി കലൂരിലെ ഓഫീസിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ വിഭാഗത്തിൻ്റെ പരിശോധന.....
കൊച്ചി നാവിക സേനാ ആസ്ഥാനത്തിനും സ്വത്തുവകകള്‍ക്കും മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കര്‍ശന....
ഐഷാ സുൽത്താനയ്‌ക്കെതിരായ ലക്ഷദ്വീപ് പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധവുമായി സിപിഐഎം. കള്ളത്തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം പുറത്തിറക്കിയ....
വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന്....
നടി നിമിഷ സജയന്‍ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. അഭിനയ ജീവിതത്തിലെ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള....
സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ടി പി ആർ കുറയുന്നത് വരെ വെർച്വൽ ക്യൂ വഴിയുള്ള ദർശനം....
കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 61,10,050 രൂപ നൽകി.ആദ്യ ഗഡുവായി 13,84200 രൂപ നൽകിയിരുന്നു.....
സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ മുഖേന നൽകുന്ന അവശ കായിക താരങ്ങളുടെ പെൻഷൻ തുക 1300 രൂപയായി വർദ്ധിപ്പിച്ചു.പെൻഷന് അർഹതയ്ക്കുള്ള കുടുംബ....
പോത്താനിക്കാട് പീഡനക്കേസില്‍ പ്രതിയെ സംരക്ഷിച്ചത് താനെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ ജനറല്‍....
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം....