News

ചൈനാ പരാമർശം; കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എസ് ആര്‍ പി

ചൈനാ പരാമർശം; കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എസ് ആര്‍ പി

ചൈനയെ പരാമർശിച്ചുള്ള തന്റെ പ്രസംഗം കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സിപിഐഎം  പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.താൻ....

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷം; സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ക്കും കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷം. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കും കൊവിഡ്. മന്ത്രി വി.ശിവന്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കൊവിഡ് പടരുന്നു.....

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയില്‍

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയിലാകുന്നു. തെരഞ്ഞെടപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ....

സിൽവർ ലൈൻ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മന്ത്രി വി എൻ വാസവൻ

സിൽവർ ലൈൻ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ.....

ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം വർക്കലയിൽ നഴ്‌സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വർക്കല പുത്തൻചന്ത സ്വദേശി പി എസ്....

കൊവിഡ് അവലോകന യോഗം മറ്റന്നാള്‍

സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ....

കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കി: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധി പറയുന്നത്....

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി പ്രചരണം ആരംഭിക്കാനിരിക്കെ ആഭ്യന്തര....

ഒമൈക്രോണിനെതിരെ വാക്സിന്റെ നാലാം ഡോസും മതിയാകില്ല; ഇസ്രയേല്‍ പഠനം ഞെട്ടിക്കുന്നത്

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. ടെല്‍ അവീവിന് സമീപമുള്ള ഷെബ....

ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വെള്ളിയാ‍ഴ്ചത്തേയ്ക്ക് മാ​റ്റി

അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നു​ള്ള....

മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ്

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.....

ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: കോടിയേരി

സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

മയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടർ പിടിയിൽ

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍ നിരോധിത മയക്കുമരുന്നുമായി പിടിയില്‍. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോക്‌ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍....

പ്രസംഗത്തിനിടെ ടെലിപ്രോംറ്റര്‍ ‘പണിമുടക്കി’; നാണംകെട്ട് മോദി; ട്രോളോട് ട്രോളുകള്‍…

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കി. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ടെലിപ്രോംറ്റര്‍ സംവിധാനം തടസപ്പെട്ടതോടെ....

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈനെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടിയില്‍ കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആര്‍ 44.2%; വേണം അതീവ ജാഗ്രത

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തലസ്ഥാന ജില്ലയില്‍ രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം.....

ഗോവ ബിജെപിയില്‍ വന്‍ പ്രതിസന്ധി ; പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥി

ഗോവയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ.മനോഹർ പരീക്കറിന്റെ സീറ്റിൽ മുൻ മന്ത്രി അതനാസിയോ ബാബുഷ് മൊൻസരാറ്റെയെ....

18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കുന്നു; നടന്‍ ധനുഷ്‌വിവാഹമോചനത്തിലേക്ക്

18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കുന്നുവെന്നും തങ്ങള്‍ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്നും നടന്‍ ധനുഷ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. 2004 നവംബര്‍ 18....

വാഹന അപകടത്തില്‍ വാവ സുരേഷിന് പരിക്ക്

വാവ സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സുരേഷിന് പരിക്കേറ്റു. വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്....

പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് ; ആശങ്ക അകലുന്നോ…?

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 310 പേരാണ് രാജ്യത്ത്....

സിപിഐഎം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ ആണ് ലോഗോ....

എൻ.ജി.ഒ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.രാമദാസ് അന്തരിച്ചു

ഏജീസ് ഓഫീസ് എൻ.ജി.ഒ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി. രാമദാസ് അന്തരിച്ചു. ഇന്നലെ രാത്രി 11.45 നായിരുന്നു അന്ത്യം.....

Page 2403 of 5934 1 2,400 2,401 2,402 2,403 2,404 2,405 2,406 5,934