News

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനിമുതൽ വിരല്‍ത്തുമ്പില്‍
റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോര്‍ട്ടല്‍ സജ്ജമായി. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ....
എൻ ഡി എ സ്ഥാനാർത്ഥിയാവാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബി ജെ പി....
ശനിയാഴ്ച തിരുവനന്തപുരം നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂർണമായും നിർത്തിവയ്ക്കും.നഗരത്തിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം....
രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമെന്നും ഏവരും അത് അനുസരിച്ചേ തീരൂവെന്നും ഐടി മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവ്. പുതിയ ചട്ടങ്ങള്‍....
ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷത്തിനുള്ള വഴി തെളിയുന്നു. തോടിന്റെ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവ വകുപ്പ് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക്....
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം....
മൂന്നാറിൽ 14 വയസുകാരിയെ അച്ഛൻ പീഡിപ്പിച്ചു. രണ്ട് വർഷമായി കുട്ടിയെ അച്ഛൻ പീഡിപ്പിച്ച് വരുന്നതായി പൊലീസ് പറഞ്ഞു . കുട്ടി....
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍....
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. ഫാ. സ്റ്റാന്‍ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അരുന്ധതി....
കുട്ടികള്‍ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങള്‍ക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം....
സ്റ്റാൻ സ്വാമി വിഷയത്തിൽ സഭാ നേതൃത്വത്തിന് എറണാകുളം അങ്കമാലി അതിരൂപതയുടെ വിമർശനം. വിഷയത്തിൽ കെ സി ബി സി ഉൾപ്പടെയുള്ള....
കേരളത്തില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക....
മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് ക്ഷീരവികന വകുപ്പ് മന്ത്രി ചിഞ്ചു റാണി. ഇന്ത്യയില്‍ പാല്‍ സംഭരണത്തില്‍....
കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറിവാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. തീരുമാനം സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ്....
രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ എത്തി. വീണ്ടും ചോദ്യം....
ജൂലൈ 9 മുതല്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി....
എൻ ഡി എ സ്ഥാനാർത്ഥിയാവാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബി ജെ പി....
കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു....
സാഹിത്യത്തിലെ സമഗ്ര സംഭാനക്കുള്ള കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് ശ്രീ ഓം ചേരി എൻ.എൻ.പിള്ളയെ തെരഞ്ഞെടുത്തതായി ബഹറൈൻ കേരളീയ....
തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമയായി തിരുവനന്തപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം....
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.....
എസ് ഐ ആനി ശിവക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ട അഭിഭാഷകക്കെതിരെ കേസ്. അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെയാണ് എറണാകുളം....