News

വാട്ടര്‍ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മിനിമം ഫെയര്‍ 20 രൂപ (3....

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും അമിത് ഷായുടെ പേരു വെട്ടി

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ നിന്നും സഹകരണ വകുപ്പ് മന്ത്രി കൂടിയായ അമിത് ഷായുടെ....

ഇടുക്കിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരാര്‍ തൊഴിലാളിയായ സച്ചിന്‍ ദേവാണ് മരിച്ചത്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ്....

Kairali News Breaking… കിറ്റക്സ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമാർ മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്ത് പുറത്ത്

കിറ്റക്സ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമ്മാർ മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്ത് പുറത്ത്. ക‍ഴിഞ്ഞ മാസം രണ്ടിനാണ് പ്രതിപക്ഷ....

ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാം രാജ്യമായി യു എ ഇ; ഐസ്ലന്‍ഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യു എ ഇ. 2021ലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് പട്ടിക....

ആലപ്പുഴയില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

ആലപ്പുഴയില്‍ പ്രതിവാര കൊവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരിച്ച്‌ ജൂലൈ 14 വരെ ഇളവുകളും....

മകളെ പീഡിപ്പിച്ച പിതാവിന് 44 വര്‍ഷം തടവ്

അഞ്ചു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിന് പോക്സോ കോടതി 44 കൊല്ലം തടവും 11,70,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2018-ല്‍....

ഓണക്കിറ്റ് ആഗസ്റ്റിൽ നൽകും; മന്ത്രി സഭാ തീരുമാനങ്ങൾ അറിയാം

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭയിൽ തീരുമാനമായി. തസ്തികകൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള....

കൊവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം, 90 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണം: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ്....

ഓൺലൈൻ പഠനം..ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ല: മുഖ്യമന്ത്രി

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകം കയ്യിലുള്ളത് പോലെ ഡിജിൽ ഉപകരണം ഓരോ....

‘സൈക്കിളിംഗ് തന്നെയാണ് ആരോഗ്യത്തിന് നല്ലത്’ ഇന്ധനവില വർദ്ധനവിനെ ട്രോളി സണ്ണി ലിയോണ്‍

മുംബൈ: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ്....

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും: സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ....

ദില്ലിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം; ആര്‍ക്കും അപകടമില്ല

ദില്ലിയിലെ സി ബി ഐ ഓഫീസ് ആസ്ഥാനത്ത് തീപിടിത്തം. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.....

കൈരളി ന്യൂസ് ഇംപാക്ട്…തൃത്താലയില്‍ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡനം; മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി നൗഫലിനെയും അറസ്റ്റ് ചെയ്തു

തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ 2 പേര്‍ കസ്റ്റഡിയില്‍. മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി....

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ജനങ്ങളെ ദുരിതത്തിലാക്കി  കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന്....

തൃത്താല പീഡനക്കേസില്‍ പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷനും സ്പീക്കറും

തൃത്താല പീഡനക്കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്....

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്

കൊവിഡ് രണ്ടാം തരംഗം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതം പതുക്കെയെങ്കിലും മാറുന്നു. ജൂണ്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ....

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം....

ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി; ഏഴു ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാര്‍

ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം....

കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായ യുവജനങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേരള തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി....

ബിജെപി കുഴല്‍പണക്കേസ്: കെ സുരേന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊടകര ബിജെപി കുഴല്‍പണക്കേസില്‍ ബിജെപി സെസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചോദ്യം ചെയ്യലിനായി....

ഫസല്‍ കേസ് തുടരന്വേഷണം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളുടെ കുറ്റസമ്മത മൊഴി നിര്‍ണ്ണായക തെളിവാകും

ഫസല്‍ കേസ് തുടരന്വേഷണത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുപ്പി സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയും ഷിനോജുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ....

Page 2406 of 5362 1 2,403 2,404 2,405 2,406 2,407 2,408 2,409 5,362