News

ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി; ഏഴു ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാര്‍

ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ്....

ഫസല്‍ കേസ് തുടരന്വേഷണം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളുടെ കുറ്റസമ്മത മൊഴി നിര്‍ണ്ണായക തെളിവാകും

ഫസല്‍ കേസ് തുടരന്വേഷണത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുപ്പി സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയും ഷിനോജുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ....

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നു കയറ്റം: യെച്ചൂരി

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള....

ഹെയ്തി പ്രസിഡന്റിനെ കൊലപ്പെടുത്തിയ നാല് പേരെ വെടിവച്ചു കൊന്നു

ഹെയ്തി പ്രസിഡന്റ് ജുവനേല്‍ മോസയെ കൊലപ്പെടുത്തിയ നാല് പേരെ വെടിവെച്ചുകൊന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹെയ്തി പൊലീസാണ് ഇക്കാര്യം....

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിങ് ഇന്ന്....

പെട്രോൾ-ഡീസൽ വിലവർധനവ്; ഇന്ന് അഖിലേന്ത്യാതല കർഷക പ്രതിഷേധം

പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....

രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം,....

തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുള്ളതായി തൃത്താല പെണ്‍കുട്ടി

തന്റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്‍റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഢനത്തിനിരയായ പെണ്‍കുട്ടി. വലിയ സംഘം തന്നെ....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്…തൃത്താല പീഡനം; കൂടുതല്‍ പെണ്‍കുട്ടികള്‍ ലഹരിമരുന്ന് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയവുമായി പീഡനത്തിനിരയായ പെണ്‍കുട്ടി

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. തന്‍റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്‍റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി.....

പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ സ്വതന്ത്ര പദവിയോ ലഭിച്ചില്ല; കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരന് വൻ തിരിച്ചടി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരൻ വൻ തിരിച്ചടി. പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ. സ്വതന്ത്ര പദവിയോ ലഭിച്ചില്ലെന്ന് മാത്രമല്ല വിദേശകാര്യ സഹമന്ത്രിസ്ഥാനം മീനാക്ഷി....

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം....

BIG BREAKING.. അനധികൃത സ്വത്ത് സമ്പാദനം; കെ.എം.ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്. ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ....

സ്റ്റാൻ സ്വാമിയുടെ മരണം; ഡിവൈഎഫ്‌ഐ പ്രതിഷേധ ജ്വാല കോഴിക്കോട് ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു

ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ....

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു; അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല.....

യൂറോ കപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ; ഡെന്മാർക്കിനെ തോൽപിച്ചത് 2-1 ന്

യൂറോ കപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഡെന്മാർക്കിനെ 2-1 ന് തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഞായറാഴ്ച....

ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണം; പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇന്ന് മധ്യപ്രദേശിലേക്ക്

ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇന്ന് മധ്യപ്രദേശിലേക്ക്. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് സ്വദേശി അബുവിനെ....

മുംബൈയില്‍ മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈയില്‍ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്സ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയാണ്. കുന്നപ്പിള്ളിയില്‍ പറമ്പിലക്കാടന്‍ വീട്ടില്‍ വാസുവിന്റെ....

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സി പി ഐ എമ്മിന്റെ പ്രതിഷേധം

സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരെ സി പി ഐ എം നേതൃത്വത്തില്‍ കണ്ണൂരില്‍ ദീപമാല തീര്‍ത്ത് പ്രതിഷേധം. ദേശീയ പാതയിലും മറ്റ്....

ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍....

ഉത്രാ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഉത്ര വധക്കേസെന്നും സാഹചര്യങ്ങള്‍ ഒരു ചങ്ങലപോലെ പ്രതിയുടെ കുറ്റകൃത്യത്തെ കാട്ടുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്....

കേന്ദ്രീയവിദ്യാലയത്തിന്റെ കെട്ടിടം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക്

മുളങ്കാടകത്ത് കൊല്ലം വെസ്റ്റ് ഗവ. എച്ച് എസ് എസ് കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രീയവിദ്യാലയം കെട്ടിടം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നല്‍കാന്‍....

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കും; കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സമഗ്ര രൂപരേഖയുണ്ടാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടല്‍....

Page 2407 of 5362 1 2,404 2,405 2,406 2,407 2,408 2,409 2,410 5,362