News

തിടുക്കമുണ്ട് കവീ…..റഫീഖ് അഹമ്മദിന് മറുപടിയുമായി യുവകവി കെ ജി സൂരജിന്‍റെ കവിത

തിടുക്കമുണ്ട് കവീ…..റഫീഖ് അഹമ്മദിന് മറുപടിയുമായി യുവകവി കെ ജി സൂരജിന്‍റെ കവിത

സിൽവർ ലൈനിനെ എതിർത്തുകൊണ്ട് കവിതയെഴുതിയ റഫീഖ് അഹമ്മദിന് യുവകവി കെ ജി സൂരജ് നൽകിയ മറുപടി കവിത ശ്രദ്ധേയമാകുന്നു. കവിത ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.....

ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ; വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ

വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ....

ഉക്രൈന്‍ ; ആത്മാര്‍ത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യ

ഉക്രൈനില്‍ സംഘർഷം ഒഴിവാക്കുന്നതിനായുളള ആത്മാർത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധമല്ല,....

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ....

ഇടക്കാല ഉത്തരവ് ; ദിലീപിന് കുരുക്കും അന്വേഷണ സംഘത്തിന് നേട്ടവും

ഫോണുകൾ അടിയന്തിരമായി കൈമാറണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ദിലീപിനെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. വധശ്രമ ഗൂഢാലോചന കേസിൽ മാത്രമല്ല,....

പെഗാസസ് എന്തിനുവേണ്ടി വാങ്ങി….? പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

പെഗാസസ് ചാര സോഫ്റ്റ് വെയർ മോദി സർക്കാർ വാങ്ങിയെന്ന് തെളിഞ്ഞതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പെഗാസസ് എന്തിനുവേണ്ടി വാങ്ങിയെന്നും, പെഗാസസ്....

വധശ്രമ ഗൂഢാലോചനക്കേസ് ; ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു

വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പിലെ....

Pegasus:ഇത്രത്തോളം ഗൗരവമായ വിഷയത്തിൽ മോദി സർക്കാർ മൗനം പാലിക്കുന്നത് തെറ്റ് സമ്മതിക്കൽ: സീതാറാം യെച്ചൂരി

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ഇന്ന് രംഗത്ത് വന്നു.ഇതിനോട് സിപിഐഎം ജനറൽ....

ദിലീപിന് കനത്ത തിരിച്ചടി; ഫോണുകള്‍ മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണം

ദിലീപ് കേസിൽ ഇടക്കാല ഉത്തരവ്. 6 ഫോണുകള്‍ മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് മുന്നിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച....

കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും....

മുഖ്യമന്ത്രി യുഎഇയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി. യുഎഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി....

കേരള എൻസിസിയ്ക്ക് സുവർണ്ണനേട്ടം; പ്രധാനമന്ത്രിയിൽനിന്ന് മൂന്നു ബാറ്റണുകൾ

കേരള എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായി, പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണം കേരള കേഡറ്റുകൾ ഏറ്റുവാങ്ങി. കേരളത്തെയാകെ അഭിമാനപൂരിതമാക്കുന്ന....

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുള്ളതാണ് ഫോണെന്ന് ദിലീപ്; നാളെത്തന്നെ ഫോൺ ഹാജരാക്കണമെന്ന് കോടതി

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുൾപ്പെട്ടതാണ് ഫോണ്‍ എന്ന് ദിലീപ് കോടതിയിൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആസ്തി വിവരങ്ങളുമുണ്ടെന്ന് ദിലീപ് പറഞ്ഞു.....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ആശ്വാസം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടർച്ചയായ നാലാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ....

സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധം; ദിലീപിനെതിരെ കോടതി

ദിലീപ് ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് കോടതി. സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം....

രാജ്യത്തോട് മോദി സർക്കാർ കാണിച്ചത് കടുത്ത അനീതി; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യത്തോടും സുപ്രീംകോടതിയോടും പാർലമെന്റിനോടും മോദി സർക്കാർ കാണിച്ചത്....

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2011ലാണ് കാൽനടയാത്രക്കാരനായ ബസവരാജുവിനെ....

ഇന്ത്യ പെഗാസസ് വാങ്ങി; ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈൽ....

വധ ഗൂഢാലോചനക്കേസ്; ശരത്തിന്റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചനക്കേസിൽ ശരത്തിന്റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. റെക്കോർഡിലുള്ള ഒരു ശബ്ദം ശരത്തിന്റെതാണെന്ന് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്....

കുട്ടികളെ കാണാതായ സംഭവം; യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചുവെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ

കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ഇവർക്കെതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി....

അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു:ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ....

കോണ്‍ഗ്രസ് നേതാവ് രഘുചന്ദ്രബാലിന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹത;മരണത്തിനുത്തരവാദി രഘുചന്ദ്രബാലെന്ന് ആത്മഹത്യാകുറിപ്പ്‌

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹത. തന്റെ മരണത്തിന് ഉത്തരവാദി രഘുചന്ദ്രബാല്‍ എന്ന് ആത്മഹത്യാ....

Page 2408 of 5965 1 2,405 2,406 2,407 2,408 2,409 2,410 2,411 5,965